Jump to content

ഫറാ (നടി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫറ നാസ്
സാറ്റലൈറ്റ് ശങ്കർ, 2019 എന്ന ചിത്രത്തിന്റെ പ്രത്യേക സ്ക്രീനിംഗിൽ ഫറാ നാസ്
ജനനം
ഫറാ നാസ് ഹഷ്മി

24 സെപ്റ്റംബർ 1968
തൊഴിൽഅഭിനേത്രി
സജീവ കാലം1984–98
2000-2005
ജീവിതപങ്കാളി(കൾ)Vindu Dara Singh
Sumeet Saigal
കുട്ടികൾ1
ബന്ധുക്കൾതബ്ബു (സഹോദരി)
ശബാന ആസ്മി (ആന്റി)

ഫറാ നാസ് ഹഷ്മി 1980 -1990 കളുടെ മധ്യത്തിൽ അഭിനയിച്ചിരുന്ന ഒരു ബോളിവുഡ് നടിയാണ്. 2011-ൽ പത്മശ്രീ അവാർഡ് നേടിയ തബ്ബുവിന്റെ സഹോദരിയായ ഫറാ 1985-ൽ യാഷ് ചോപ്ര ഫിലിം ബാനറിൽ നിർമ്മിച്ച ഫാസ്ലേ എന്ന ചിത്രത്തിലാണ് അരങ്ങേറ്റം നടത്തിയത്. എൺപതുകളുടെ അവസാനവും തൊണ്ണൂറുകളുടെ തുടക്കത്തിലും ബോളിവുഡിലെ പ്രമുഖ നടിയുമായിരുന്നു അവർ. നസീബ് അപ്നാ അപ്നാ (1986), ഇമാന്താർ (1987), ഹമാരാ ഖാന്ധാൻ (1987), നകാബ് (1989), യത്തീം (1988), ബാപ് നംമ്പറി ബേട്ടാ ദസ് നംമ്പറി (1990), ബേഗുനാ (1991), ഭായ് ഹോ തോ ഐസ (1995), സൗതേല ഭായി (1996) എന്നിവ ഫറായുടെ പ്രധാനപ്പെട്ട ചലച്ചിത്രങ്ങളാണ്. 1996 -ൽ ആദ്യ വിവാഹത്തിനു ശേഷം അഭിനയത്തിൽ നിന്ന് വിരമിക്കുകയുണ്ടായി.[1]

സിനിമകൾ

[തിരുത്തുക]
വർഷം സിനിമ Role Director Language
2005 ഷിക്കാർ Kusum John Matthew Matthan ഹിന്ദി
2004 ഹൽചുൽ Gopi പ്രിയദർശൻ ഹിന്ദി
2002 ഭാരത് ഭാഗ്യ വിധാതാ Nagma Ashok Tyagi ഹിന്ദി
2000 ഭായ് നമ്പർ 1 Neha Deepak Anand ഹിന്ദി
1998 അചാനക് Madhu Naresh Malhotra ഹിന്ദി
1997 ലഹൂ കി ദെ രംഗ് Sangita B. Srivastav മെഹുൽ കുമാർ ഹിന്ദി
1996 ഹുകും നാമ ഹിന്ദി
1996 Rab Dian Rakhan Sandhya Dara Singh പഞ്ചാബി
1996 മാഹിർ Paro Lawrence D'Souza ഹിന്ദി
1996 നമക് Dr. Anju Kawal Sharma ഹിന്ദി
1996 Sautela Bhai Bindiya B.R. Ishara ഹിന്ദി
1995 ഭായ് ഹോ തോ ഐസാ Manmohan Desai ഹിന്ദി
1995 ഹൈജാക്ക് Nandini KS Gopalakrishnan മലയാളം
1995 Sarhad: The Border of Crime Sandhya Mathur Mahendra Shah ഹിന്ദി
1995 താഖത്ത് Savitri Talat Jani ഹിന്ദി
1995 Fauji Roopa Lawrence D'Souza ഹിന്ദി
1994 ജനം സെ പഹ്‌ലേ Geeta Bhardwaj B.R. Ishara ഹിന്ദി
1994 ചൗരാഹാ Dancer Sadaqat Hussain ഹിന്ദി
1994 Insaaf Apne Lahoo Se Rani Latif Khan ഹിന്ദി
1993 ഇസ്സത് കി റോട്ടി Pinky K. Pappu ഹിന്ദി
1993 Dhartiputra Karma Iqbal Durrani ഹിന്ദി
1993 മുഖാബല Vandana T. Rama Rao ഹിന്ദി
1993 Jeevan Ki Shatranj Radha V. Sharma S.A. Chandrasekhar ഹിന്ദി
1993 കുന്ദൻ Shanno K.C. Bokadia ഹിന്ദി
1993 Zakhmo Ka Hisaab Bindiya Talukdars ഹിന്ദി
1992 Isi Ka Naam Zindagi Chumki Kalidas ഹിന്ദി
1992 നസീബ് വാല Kalpataru ഹിന്ദി
1991 Paap Ki Aandhi Insp. Kiran Gupta മെഹുൽ കുമാർ ഹിന്ദി
1991 Begunaah Guddu/ Nirmala 'Nimmo'/ Bulbul Anil Suri ഹിന്ദി
1991 Balidaan Dancer/Singer Ravi Tandon ഹിന്ദി
1990 Pati Patni Aur Tawaif Mrs. Shanti Saxena Rajkumar Kohli ഹിന്ദി
1990 Baap Numbri Beta Dus Numbri Rosie D'Souza Aziz Sejawal ഹിന്ദി
1990 Haar Jeet ഹിന്ദി
1990 Jawani Zindabad Sugandha Srivastav Arun Bhatt ഹിന്ദി
1990 Jeene Do Chanda Rajesh Sethi ഹിന്ദി
1990 Kaarnama Mala Ranjeet ഹിന്ദി
1990 Khatarnaak Dr. Sangeeta Joshi Bharat Rangachary ഹിന്ദി
1990 Veeru Dada Rekha K.R. Reddy ഹിന്ദി
1989 Ontari Poratam K. Raghavendra Rao തെലുഗു
1989 Rakhwala Ramtaki Adurthi Subba Rao ഹിന്ദി
1989 Do Qaidi Meenu Ajay Kashyap ഹിന്ദി
1989 Aamar Tumi Jhilik Bimal Ray (Jr.) ബംഗാളി
1989 Kala Bazaar Kamini Sampat Rakesh Roshan ഹിന്ദി
1989 Majboor Rama Rao Tatineni ഹിന്ദി
1989 Meri Zabaan Baby Shibbu Mitra ഹിന്ദി
1989 Naqaab Asiya ഹിന്ദി
1988 Paap Ko Jalaa Kar Raakh Kar Doonga Pooja Saxena/ Pooja D. Malhotra K.R. Reddy ഹിന്ദി
1988 Halaal Ki Kamai Swaroop Kumar ഹിന്ദി
1988 Ghar Ghar Ki Kahani Asha Dhanraj Kalpatru ഹിന്ദി
1988 മൊഹബ്ബത്ത് കെ ദുഷ്മൻ Reshma Prakash Mehra ഹിന്ദി
1988 Hamara Khandan Ruby Miranda Anwar Pasha ഹിന്ദി
1988 യതീം Gauri S. Yadav J.P. Dutta ഹിന്ദി
1988 Mahakali S.R. Pratap ഹിന്ദി
1988 വൊ ഫിർ ആയേഗി Aarthi B.R.Ishara ഹിന്ദി
1987 വിജേത വിക്രം Usha S.S. Ravichandra തെലുഗു
1987 ദിൽജലാ Mamta R. Gupta/ Maduri M. Das ഹിന്ദി
1987 ഇമാൻദാർ Renu S. Rai Sushil Malik ഹിന്ദി
1987 7 Saal Baad ഹിന്ദി
1987 മർതെ ദം തക് Jyoti R. Dayal മെഹുൽ കുമാർ ഹിന്ദി
1986 ലൗ 86 Leena Esmayeel Shroff ഹിന്ദി
1986 നസീബ് അപ്നാ അപ്നാ Radha Rama Rao Tatineni ഹിന്ദി
1986 Palay Khan Helen Bonz Ashim Samanta ഹിന്ദി
1985 Faasle Chandni യാഷ് ചോപ്ര ഹിന്ദി
1984 നസ്ബന്ദി *Tarkieb farha new Roshni Sister ഹിന്ദി

അവലംബം

[തിരുത്തുക]
  1. "16 Bollywood Actresses Who Mysteriously Vanished". Eros Now. Retrieved 7 May 2016.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഫറാ_(നടി)&oldid=4100264" എന്ന താളിൽനിന്ന് ശേഖരിച്ചത്