ഫറോ ദേശീയോദ്യാനം
ദൃശ്യരൂപം
Faro National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Cameroon |
Coordinates | 8°10′N 12°40′E / 8.167°N 12.667°E |
Area | 3,300 km² |
Governing body | Cameroon National Parks |
ഫറോ ദേശീയോദ്യാനം കാമറൂണിലെ നോർത്ത് പ്രവിശ്യയിലെ ഒരു ദേശീയ ഉദ്യാനമാണ്. 3,300ചതുരശ്ര കിലോമീറ്റർ (1,300 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ള ഇത് നൈജീരിയൻ അതിർത്തിയ്ക്കു സമീപം, കിഴക്കൻ ഭാഗത്ത് നിരവധി വേട്ടയാടൽ റിസർവ്വുകളോടു ചേർന്നാണ് സ്ഥിതി ചെയ്യുന്നത്.[1] ചീറ്റപ്പുലികൾ, കറുത്ത കാണ്ടാമൃഗങ്ങൾ, ആനകൾ എന്നിവയാണ് ഇവിടുത്തെ പ്രധാന വന്യജീവികൾ. നീർക്കുതിരകളടെ കോളനികളും ഇവിടെ സ്ഥിതിചെയ്യുന്നു.[2]
അവലംബം
[തിരുത്തുക]- ↑ Faro National Park (Important Birds Areas of Cameroon)
- ↑ Riley, Laura; William Riley (2005). Nature's Strongholds: The World's Great Wildlife Reserves. Princeton University Press. pp. 40. ISBN 0-691-12219-9.