Jump to content

ഫലകം:പുതിയ ലേഖനങ്ങളിൽ നിന്ന്/വിത്തുപുര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതുവരെ

[തിരുത്തുക]

ഏതു ലേഖനം വരെ വിത്തുപുരയിൽ ചേർത്തു എന്ന് ഇവിടെ സൂചിപ്പിക്കാം. ഒന്നിലധികം പേർ ചേർന്ന് അപ്ഡേറ്റ് ചെയ്യുമ്പോൾ ഇത് സഹായകരമാകും.

പ്രധാന താളിൽ അവസാനമായി അപ്ഡേറ്റ് ചെയ്ത തീയതി

14 സെപ്റ്റംബർ 2020

വിത്തുപുരയിൽ അവസാനം ചേർത്ത ലേഖനങ്ങൾ - ലേഖനം സൃഷ്ടിച്ച തീയ്യതി, വിത്തുപുരയിൽ ചേർത്ത തീയ്യതി

യെല്ലോസ്റ്റോൺ തടാകം - 13 ജൂൺ 2023, 14 ജൂൺ 2023

ഫോർമാറ്റ് ചെയ്യേണ്ടവ

[തിരുത്തുക]
>>>
>>>
  • അമേരിക്കൻ ഐക്യനാടുകളിലെ യെല്ലോസ്റ്റോൺ ദേശീയോദ്യാനത്തിലെ ഏറ്റവും വലിയ ജലാശയമാണ് യെല്ലോസ്റ്റോൺ തടാകം >>>
>>>
>>>
  • വടക്കേ അമേരിക്കയിൽ നിന്നുള്ള ലില്ലിയുടെ ഒരിനമാണ് ലിലിയം ഫിലാഡെൽഫിക്കം >>>
  • വളരെ പരിമിതമായ കയറ്റുമതി വിഭവങ്ങളെ മാത്രം ആശ്രയിച്ച് മുന്നോട്ട് നീങ്ങുന്ന, സാമ്പത്തിക സ്ഥിതിവഴി അസ്ഥിരമായ രാഷ്ട്രീയ സാഹചര്യം നിലനിൽക്കുന്ന രാജ്യങ്ങളെ സൂചിപ്പിക്കാൻ രാഷ്ട്രമീമാംസയിൽ ഉപയോഗിക്കുന്ന ഒരു പ്രയോഗമാണ് ബനാന റിപ്പബ്ലിക് എന്നത് >>>
>>>
>>>
  • പനാമയിലെ ഒരു തദ്ദേശീയ ഇനം തവളയാണ് പനാമേനിയൻ സ്വർണ്ണത്തവള >>>
  • കറുത്ത ശരീരത്തിൽ വെളുത്ത വരകളും ഉദരത്തിൽ വെളുത്ത വളയങ്ങളുമുള്ള നിഴൽത്തുമ്പി കുടുംബത്തിൽ ഉള്ള ഒരു സൂചിത്തുമ്പിയാണ് നീലക്കഴുത്തൻ നിഴൽത്തുമ്പി >>>
സിഗ്നേച്ചർ ബ്രിഡ്ജ്
സിഗ്നേച്ചർ ബ്രിഡ്ജ്
  • വസീറാബാദിനെ കിഴക്കൻ ദില്ലിയുമായി ബന്ധിപ്പിക്കുന്നതിന് യമുന നദിക്ക് കുറുകെയുള്ള കാന്റിലിവർ സ്പാർ കേബിൾ-സ്റ്റേയ്ഡ് പാലമാണ് സിഗ്നേച്ചർ ബ്രിഡ്ജ് >>>