ഫലകം:സമകാലികം/ഓഗസ്റ്റ് 2010
ദൃശ്യരൂപം
തിരുത്തുക നവംബർ
- നവംബർ 13 - കഴിഞ്ഞ 21 വർഷത്തിനിടയിൽ 15 വർഷവും വീട്ടു തടങ്കലിലായായിരുന്ന മ്യാന്മർ സ്വാതന്ത്ര്യ പോരാളി ഓങ്ങ് സാൻ സൂചിയെ മോചിപ്പിച്ചു.
- നവംബർ 21 - ഏഷ്യൻ ഗയിംസിൽ ഇന്ത്യക്ക് മൂന്നാം സ്വർണം.ഷൂട്ടിങ്ങിൽ വിജയിച്ച രൊഞ്ജ്ൻ സോധിയാണ് ഇന്ത്യയുടെ മെഡൽസ്വപ്നം പൂവണിയിച്ചത്.
- നവംബർ 21 - സി.പി.ഐ.യുടെ സംസ്ഥാന സെക്രട്ടറിയായി സി.കെ. ചന്ദ്രപ്പൻ തെരഞ്ഞെടുക്കപ്പെട്ടു.
- നവംബർ 27 - പതിനാറാമത് ഏഷ്യൻ ഗെയിംസ് മത്സരങ്ങൾ ചൈനയിലെ ഗ്വാങ്ഷുവിൽ സമാപിച്ചു.
തിരുത്തുക ഓഗസ്റ്റ്
- ഓഗസ്റ്റ് 1 - മലയാള മനോരമ ദിനപ്പത്രത്തിന്റെ ചീഫ് എഡിറ്ററായിരുന്ന കെ.എം. മാത്യു മരണമടഞ്ഞു.