ഫലകം:സമകാലികം/ജൂൺ 2010
ദൃശ്യരൂപം
- ജൂൺ 24 - ശ്രീലങ്കയിൽ നടന്ന ഏഷ്യാകപ്പിൽ ഇന്ത്യ ജേതാക്കളായി.
- ജൂൺ 16 - മലയാളചലച്ചിത്ര സംവിധായകൻ പി.ജി. വിശ്വംഭരൻ അന്തരിച്ചു.
- ജൂൺ 11 - ഫുട്ബോൾ ലോകകപ്പ് ആരംഭിച്ചു.
- ജൂൺ 6 - ഫ്രഞ്ച് ഓപ്പൺ പുരുഷന്മാരുടെ കിരീടം റാഫേൽ നദാലും , വനിതകളുടെ കിരീടം ഫ്രാൻസെസ ഷിയാവോണെയും നേടി.
- ജൂൺ 2 - മലയാള സാഹിത്യ കാരനായിരുന്ന കോവിലൻ അന്തരിച്ചു.