ഫലകം:2010/നവംബർ
ദൃശ്യരൂപം
|
- നവംബർ 1 - കേരളത്തിലെ പ്രഥമ ആദിവാസി ഗ്രാമപഞ്ചായത്തായ ഇടമലക്കുടി പ്രാബല്യത്തിൽ വന്നു.
- നവംബർ 6 - പ്രമുഖ ബംഗാളി കോൺഗ്രസ് നേതാവ് സിദ്ധാർഥ ശങ്കർ റേ അന്തരിച്ചു.[1]
- നവംബർ 12 - പതിനാറാമത് ഏഷ്യൻ ഗെയിംസ് ചൈനയിലെ ഗ്വാങ്ഷുവിൽ തുടങ്ങി[2].
- നവംബർ 13 - ഓങ് സാൻ സൂ ചി ജയിൽ മോചിതയായി[3].
- നവംബർ 20 - നടി ശാന്താദേവി അന്തരിച്ചു[4].
- നവംബർ 21 - ഏഷ്യൻ ഗെയിംസിൽ 10000 മീറ്റർ ഓട്ടത്തിൽ മലയാളിയായ പ്രീജാ ശ്രീധരൻ സ്വർണം നേടി[5].
- നവംബർ 27 - ഗ്വാങ്ഷു ഏഷ്യൻ ഗെയിംസ് സമാപിച്ചു.416 മെഡലുകളോടെ ചൈന ഒന്നാമതെത്തി.കൊറിയയാണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യയ്ക്ക് ആറാം സ്ഥാനം.[6]
- നവംബർ 29 - പ്രമുഖ ഇന്തോ- അമേരിക്കൻ ഗ്രന്ഥകാരനും മുസ്ലിം പണ്ഡിതനുമായിരുന്ന ഉമർ ഖാലിദി അന്തരിച്ചു[7].
- നവംബർ 29 - ഇന്ത്യയുട യു.എൻ രക്ഷാസമിതി സ്ഥിരാംഗത്വത്തിനായുള്ള ശ്രമം സംബന്ധിച്ചുള്ള അമേരിക്കയുടെ രഹസ്യനിലപാടിനെക്കുറിച്ചുള്ള രേഖകൾ വിക്കിലീക്സ് പുറത്തുവിട്ടു[8].
അവലംബം
[തിരുത്തുക]- ↑ http://www.mathrubhumi.com/online/malayalam/news/story/605833/2010-11-07/india
- ↑ http://www.gz2010.cn/special/0078002F/indexen.html
- ↑ http://www.thehindu.com/news/international/article883790.ece
- ↑ മാതൃഭൂമി : കോഴിക്കോട് ശാന്താദേവി അന്തരിച്ചു
- ↑ http://www.hindu.com/2010/11/22/stories/2010112256781900.htm
- ↑ http://www.gz2010.cn/info/ENG_ENG/ZZ/ZZM195A_@@@@@@@@@@@@@@@@@ENG.html
- ↑ http://articles.timesofindia.indiatimes.com/2010-11-30/hyderabad/28232553_1_scholar-nigar-funeral-prayers
- ↑ http://articles.timesofindia.indiatimes.com/2010-11-30/india/28227862_1_india-s-unsc-frontrunner-for-unsc-seat-first-cache