ഫലകം:2011/ജൂലൈ
ദൃശ്യരൂപം
|
- കർണ്ണാടക മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ രാജിവെച്ചു[1].
- ജപ്പാനിൽ റിക്ടർ സ്കെയിലിൽ 6.4 രേഖപ്പെടുത്തിയ ഭൂചലനം [2].
- ഇന്ത്യൻ വ്യോമസേന 1980-കളിൽ വാങ്ങിയ 51 മിറാഷ് യുദ്ധ വിമാനങ്ങൾ നവീകരിക്കാൻ ഫ്രഞ്ച് കമ്പനികളുമായി 10,600 കോടി രൂപയുടെ കരാർ ഒപ്പിട്ടു[3].
- ജൂലൈ 13-നുണ്ടായ മുംബൈ സ്ഫോടന പരമ്പരയിൽ മരിച്ചവരുടെ എണ്ണം 26 ആയി[4].
- അൽ ഖ്വെയ്ദയുമായി ബന്ധമുള്ള പാക്ക് താലിബാനു മേൽ ഐക്യരാഷ്ട്ര രക്ഷാസമിതി ഉപരോധമേർപ്പെടുത്തി[5].
- ഇന്ത്യാ - ബംഗ്ലാദേശ് സമഗ്ര അതിർത്തി നിർവഹണ കരാർ ഒപ്പിട്ടു[6].
- കർണാടകയിലെ ബെല്ലാരിയിൽ നടക്കുന്ന ഇരുമ്പയിരു ഖനനം അടിയന്തിരമായി നിർത്താൻ സുപ്രീം കോടതി [7].
- അന്നാ ഹസാരെ ഓഗസ്ത് 16 മുതൽ ആരംഭിക്കാനിരുന്ന അനിശ്ചിതകാല നിരാഹാരത്തിന് ഡൽഹി പോലീസ് അനുമതി നിഷേധിച്ചു[8].
- അധികാരഭ്രഷ്ടനാക്കപ്പെട്ട ഈജിപ്ഷ്യൻ പ്രസിഡന്റ് ഹുസ്നി മുബാറക്കിന്റെ വിചാരണ ഓഗസ്ത് 3 മുതൽ[9].
- മുംബൈ ഭീകരാക്രമണക്കേസിലെ വധശിക്ഷാ വിധിക്കെതിരെ അജ്മൽ കസബ് സുപ്രീം കോടതിയിൽ അപേക്ഷ നൽകി[10].
- ഇടുക്കിയിലുണ്ടായ ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ പരിശോധനയിൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ മൂന്നു വിള്ളലുകൾ കണ്ടെത്തി[11].
- കർണാടക മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ രാജിക്കു സമ്മതിച്ചു[12].
- ലോക്പാൽ ബില്ലിന്റെ കരടിന് കേന്ദ്രമന്തിസഭ അംഗീകാരം നൽകി[13].
- തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറയിലെ സ്വത്ത് മൂല്യനിർണയം നടത്തുന്നതിന് സുപ്രീം കോടതി നിർദ്ദേശിച്ച അഞ്ചംഗ വിദഗ്ദ്ധസമിതി രൂപവൽക്കരിച്ചു[14].
- ലോക്പാൽ വിഷയത്തിൽ അന്നാ ഹസാരെ ആഗസ്ത് 16 മുതൽ വീണ്ടും നിരാഹാര സമരം നടത്തുമെന്ന് പൊതുസമൂഹ പ്രതിനിധികൾ[15].
- ഇന്ത്യക്കാരായ ഹരീഷ് ഹാൻഡെ, നീലിമ മിശ്ര എന്നിവർ മാഗ്സസെ അവാർഡിന് അർഹരായി[16].
- മൂന്നാർ വാഗമൺ മേഖലയിലെ ഭൂമി കൈയ്യേറ്റം ഒഴിപ്പിക്കൽ നടപടിയിലൂടെ ഇതുവരെ ആകെ 1581.99 ഏക്കർ കൈയ്യേറ്റ ഭൂമി സർക്കാർ ഏറ്റെടുത്തുവെന്ന് റവന്യൂ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ[17].
- ആഗോള ഭീകരതയെ സംയുക്തമായി നേരിടുമെന്ന് ഇന്ത്യ - പാക്കിസ്ഥാൻ വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ചയിൽ ധാരണ[18].
- കർണ്ണാടകത്തിൽ നടന്ന അനധികൃത ഖനനത്തിൽ മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പയ്ക്ക് പങ്കുണ്ടെന്ന് ലോകായുക്തയുടെ കണ്ടെത്തൽ[19].
- 12,010 കോടി രൂപയുടെ കേരളത്തിന്റെ വാർഷിക പദ്ധതിക്ക് കേന്ദ്ര ആസൂത്രണ കമ്മീഷന്റെ അംഗീകാരം[20].
- ഇന്ത്യാ -പാക്കിസ്ഥാൻ വിദേശമന്ത്രിതലചർച്ച നാളെ മുതൽ[21].
- ഇന്ത്യയും ദക്ഷിണ കൊറിയയും സൈനികേതര ആണവ സഹകരണക്കരാറിൽ ഒപ്പുവെച്ചു[22].
- മുംബൈ ഭീകരാക്രമണത്തിലെ പ്രതികളുടെ ശബ്ദസാമ്പിളുകൾ നൽകാനാവില്ലെന്ന് പാകിസ്താൻ[23].
- കോപ്പ അമേരിക്ക കിരീടം ഉറുഗ്വേ നേടി[24].
- പദ്ധതികൾക്ക് പാരിസ്ഥിതിക അനുമതി ലഭിക്കുന്നതിനായി ദേശീയ പരിസ്ഥിതി അംഗീകാര പരിശോധക അതോറിറ്റി എന്ന പേരിൽ പുതിയ സംവിധാനം ഏർപ്പെടുത്തുമെന്ന് പ്രധാനമന്ത്രി മൻമോഹൻ സിംഗ്[25].
- ദേശീയ ബാലഭവന്റെ ബാലശ്രീ പുരസ്കാര വിതരണം നാളെ. രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് പുരസ്കാരങ്ങൾ വിതരണം ചെയ്യുന്നത്[26].
- 2ജി സ്പെക്ട്രം അഴിമതിക്കേസിൽ മുൻ ടെലികോം മന്ത്രി എ. രാജയുടെ വാദം പ്രത്യേക സി.ബി.ഐ. കോടതിയിൽ നാളെ മുതൽ[27].
- മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാകിസ്ഥാനിൽ നിന്നുള്ള ജുഡീഷ്യൽ സംഘം ഇന്ത്യ സന്ദർശിക്കുമെന്ന് ആഭ്യന്തരമന്ത്രി പി. ചിദംബരം[28].
- ബാർബി പാവയുടെ പിതാവ് എന്നറിയപ്പെടുന്ന ഏലിയറ്റ് ഹാൻഡ്ലർ ഹൃദയാഘാതം മൂലം അന്തരിച്ചു[29].
- ചൈനയിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 35 പേർ മരിച്ചു[30].
- മുംബൈയിലുണ്ടായ സ്ഫോടനങ്ങളിൽ മരിച്ചവരുടെ എണ്ണം 21 ആയി[31].
- രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം ഷൂട്ടിങ് താരം ഗഗൻ നാരംഗിനും, മലയാളി താരം പ്രീജ ശ്രീധരൻ, സഹീർ ഖാൻ എന്നിവരുൾപ്പടെ 19 കായികതാരങ്ങൾക്ക് അർജുന അവാർഡിനുമായി പി.ടി. ഉഷ അധ്യക്ഷയായ ദേശീയ സെലക്ഷൻ കമ്മിറ്റി നാമനിർദ്ദേശം ചെയ്തു[32].
- മൂന്നാറിൽ പിടിച്ചെടുത്ത ഭൂമി റിസർവ് വനഭൂമിയായി പ്രഖ്യാപിക്കുമെന്ന് വനംമന്ത്രി ഗണേഷ്കുമാർ[33].
- അമേരിക്കൻ ഐക്യനാടുകളുടെ 30 വർഷം നീണ്ട ഷട്ടിൽ പര്യവേഷണം പൂർത്തിയാക്കി അറ്റ്ലാന്റീസ് ബഹിരാകാശ പേടകം തിരിച്ചെത്തി[34].
- ഇന്ത്യയുടെ പുതിയ ഹൃസ്വദൂര ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചു[35].
- അമേരിക്കയുടെ കശ്മീർ നയത്തെ സ്വാധീനിക്കുവാൻ പാക്കിസ്ഥാൻ ചാരസംഘടന ഐ. എസ്.ഐ. കോടിക്കണക്കിനു ഡോളർ ചെലവിട്ടതായി എഫ്.ബി.ഐ.യുടെ കണ്ടെത്തൽ[36].
- പുല്ലുമേട് ദുരന്തം അന്വേഷിക്കുന്ന കമ്മീഷൻ ആഗസ്ത് ഒന്നുമുതൽ തെളിവെടുപ്പിനുള്ള നടപടികൾ ആരംഭിക്കും[37].
- ദക്ഷിണ സൊമാലിയയിലെ ഏതാനും മേഖലകളെ ക്ഷാമബാധിത പ്രദേശങ്ങളായി യു.എൻ. പ്രഖ്യാപിച്ചു[38].
- യു.എസ്. ബഹിരാകാശ ഏജൻസി നാസയുടെ ഏറ്റവും ഒടുവിലത്തെ ഷട്ടിൽ ദൗത്യം പൂർത്തിയാക്കി അറ്റ്ലാന്റിസ് നാളെ തിരിച്ചെത്തും[39].
- മംഗലാപുരം വിമാന ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് 75 ലക്ഷം രൂപയെങ്കിലും ഇടക്കാല നഷ്ടപരിഹാരമായി നൽകണമെന്ന് കേരള ഹൈക്കോടതി[40].
- മുംബൈയിലുണ്ടായ സ്ഫോടനങ്ങളിൽ മരിച്ചവരുടെ എണ്ണം 20 ആയി[41].
- ആന്ധ്രാപ്രദേശിലെ തുമ്മലപള്ളെയിൽ വൻ യുറേനിയം നിക്ഷേപം കണ്ടെത്തി[42].
- യു.എ.ഇ. കോൺസുലേറ്റ് കേരളത്തിൽ ഒരുവർഷത്തിനകം തുറന്നേക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി[43].
- ദേശീയപാതാ വികസനത്തിനുവേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്നവർക്കുവേണ്ടി പുതിയ പാക്കേജ് തയ്യാറാക്കാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനം[44].
- യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിൻറൺ ഇന്ന് ഡൽഹിയിലെത്തും[45].
- സംസ്ഥാന ധനമന്ത്രിമാരുടെ ഉന്നതാധികാര സമിതി അഞ്ചുമാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് യോഗം ചേരുന്നു[46].
- ഇന്ത്യയുൾപ്പെടെ അഞ്ചുരാജ്യങ്ങളുമായി നടത്താനിരുന്ന സൈനികേതര ആണവ സഹകരണ ചർച്ചകളിൽ നിന്ന് ജപ്പാൻ പിൻമാറി[47].
- മുംബൈ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷകാല സമ്മേളനത്തിൽ കേന്ദ്രസർക്കാർ സ്ഫോടകവസ്തു നിയമം ഭേദഗതി ചെയ്യുന്നു[48].
- ചിലിയിൽ റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം[49].
- സിറിയയിൽ സർക്കാർ വിരുദ്ധ റാലികൾക്കു നേരെ സൈന്യം നടത്തിയ വെടിവയ്പിൽ 32 മരണം[50].
- ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹമായ ജി സാറ്റ്-12 ശ്രീഹരിക്കോട്ടയിൽ നിന്നു വിജയകരമായി വിക്ഷേപിച്ചു[51].
- എൻഡോസൾഫാൻ ഇടക്കാല പഠന റിപ്പോർട്ട് മൂന്നാഴ്ചക്കകം നൽകണമെന്ന് സുപ്രീം കോടതി[52].
- ഇന്തോനേഷ്യയിലെ ലോകോൻ അഗ്നിപർവതം പെട്ടിത്തെറിച്ചു[53].
- സൗരയൂഥത്തിലെ എട്ടാമത്തെ ഗ്രഹമായ നെപ്റ്റ്യൂണിനെ ശാസ്ത്രജ്ഞർ 1846 - ൽ കണ്ടെത്തിയ ശേഷം ഇതാദ്യമായി സൂര്യനെ ഒരു തവണ വലം വച്ചു[54].
- മുംബൈയിൽ മൂന്നിടങ്ങളിലായുണ്ടായ സ്ഫോടനങ്ങളിൽ 18 പേർ മരിക്കുകയും 100-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു[55].
- 2012 അവസാനത്തോടെ അഫ്ഗാനിസ്താനിൽ നിന്നും സൈന്യത്തെ പിൻവലിക്കുമെന്ന് ഫ്രാൻസ്[56].
- ലോകത്തിലെ ഏറ്റവും പുതിയ രാജ്യമായ ദക്ഷിണ സുഡാനിൽ സൗത്ത് സുഡാൻ പൗണ്ട് എന്ന പേരിൽ പുതിയ കറൻസി അടുത്ത ആഴ്ച മുതൽ പ്രാബല്യത്തിൽ[57].
- കേന്ദ്രമന്തിസഭ ഇന്ന് പുനഃസംഘടിപ്പിച്ചു[58]. ജയറാം രമേശിനെ വനം-പരിസ്ഥിതി വകുപ്പിൽ നിന്നും മാറ്റി ഗ്രാമവികസന വകുപ്പ് നൽകി.
- അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ നിന്നും സൈന്യത്തെ പിവലിക്കുമെന്ന് പാക് പ്രതിരോധ മന്ത്രി ചൗധരി അഹ്മദ് മുഖ്താർ[59].
- ഉത്തർപ്രദേശിൽ ട്രെയിൻ പാളം തെറ്റി മരിച്ചവരുടെ എണ്ണം 63 ആയി[60]
- വ്യവസായശാലകളിൽ നിന്നും പുറംതള്ളുന്ന കാർബൺ ഡൈഓക്സൈഡിന് 2012 മുതൽ നികുതിയേർപ്പെടുത്താൻ ഓസ്ട്രേലിയൻ സർക്കാർ തീരുമാനിച്ചു[61].
- റവന്യൂ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ മൂന്നാർ കൈയേറ്റ ഭൂമി ഒഴിപ്പിക്കൽ ഇന്നു മുതൽ[62]. ആദ്യ ദിനം 455.33 ഏക്കർ കയ്യേറ്റ ഭൂമി ഒഴിപ്പിച്ചു[63].
- ഉത്തർപ്രദേശിൽ ട്രെയിൻ പാളം തെറ്റി 35 മരണം[64]
- ജപ്പാനിൽ വീണ്ടും ശക്തമായ ഭൂചലനം, സുനാമി മുന്നറിയിപ്പ്.ഞായറാഴ്ച രാവിലെയുണ്ടായ ഭൂചലനം ജപ്പാനിന്റെ വടക്കു കിഴക്കൻ ഭാഗങ്ങളെയാണ് പിടിച്ച് കുലുക്കിയത്[65].
- കോഗോയിൽ വിമാനം തകർന്ന് 127 മരണം[66].
- രൂപയുടെ ചിഹ്നം അടയാളപ്പെടുത്തിയ പുതിയ നാണയങ്ങൾ റിസർവ് ബാങ്ക് പുറത്തിറക്കി[67].
- ആഫ്രിക്കയിലെ ദക്ഷിണ സുഡാൻ ഇന്നു മുതൽ സ്വതന്ത്ര രാജ്യം. 193 - ആമത് രാഷ്ട്രമായാണ് ദക്ഷിണ സുഡാൻ പിറവിയെടുക്കുന്നത്[68].
- അമേരിക്കൻ ബഹിരാകാശ പേടകമായ അറ്റ്ലാന്റിസ് നാല് യാത്രികരുമായി 12 ദിവസം നീണ്ടുനിൽക്കുന്ന അവസാന യാത്ര പുറപ്പെട്ടു[69].
- തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ അവസാന നിലവറ ഇനിയൊരുത്തരവുണ്ടാവുന്നത് വരെ തുറക്കരുതെന്ന് സുപ്രീം കോടതി[70].
- ഇന്ത്യാ പാക്കിസ്ഥാൻ വിദേശകാര്യമന്ത്രിമാരുടെ ചർച്ച ഈ മാസം 27 - ന് ഡെൽഹിയിൽ[71].
- കേരള സംസ്ഥാനത്തെ പുതുക്കിയ ബജറ്റ് ധനകാര്യമന്ത്രി കെ.എം. മാണി അവതരിപ്പിച്ചു[72].
- കേന്ദ്രമന്ത്രി സഭായോഗത്തിൽ എം.പി.മാരുടെ പ്രാദേശിക വികസന ഫണ്ട് നിലവിലുണ്ടായിരുന്ന രണ്ടു കോടി രൂപയിൽ നിന്നും അഞ്ചു കോടിരൂപയാക്കി ഉയർത്തി[73].
- മുൻമന്ത്രി എസ്.ശർമയ്ക്കെതിരെ ഇടക്കൊച്ചി ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ റജിസ്ട്രേഷൻ ഫീസിൽ ഇളവു നൽകിയെന്ന പരാതിയിൽ തൃശൂർ വിജിലൻസ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടു[74].
- ഇന്ത്യയിൽ 227 നഗരങ്ങളിൽ കൂടി സ്വകാര്യ എഫ്.എം. റേഡിയോ സ്റ്റേഷനുകൾക്ക് കേന്ദ്രസർക്കാർ അനുമതി നൽകി[75].
- 2 ജി സ്പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര ടെക്സ്റ്റൈൽ വകുപ്പ് മന്ത്രി രാജി വെച്ചു[76].
- ന്യൂസിലൻഡിലെ കെർമഡെക് ദ്വീപിലും ടോംഗയിലും റിക്ടർ സ്കെയിൽ 7.8 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. മേഖലയിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു [77].
- ടു ജി സ്പെക്ട്രം അഴിമതിക്കേസിൽ ഇപ്പോഴത്തെ ടെക്സ്റ്റൈൽസ് മന്ത്രിയും മുൻ ടെലികോം വകുപ്പ് മന്ത്രിയുമായിരുന്ന ദയാനിധി മാരനെതിരെ പരാമർശവുമായി സി.ബി.ഐ. സുപ്രീം കോടതിയിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു[78].
- മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമാണവുമായി ബന്ധപ്പെട്ട് കേരളം നൽകിയ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ തമിഴ്നാടിന് സുപ്രീം കോടതി ആറാഴ്ചസമയംഅനുവദിച്ചു[79].
- തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും ലഭിച്ച ശേഖരത്തിന്റെ കണക്കുകൾ പരസ്യപ്പെടുത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂർ രാജകുടുംബം സുപ്രീംകോടതിയിൽ ഹർജി നൽകി[80]. ക്ഷേത്ര സുരക്ഷ കമാൻഡോകൾ ഏറ്റെടുത്തു[81]
- പെരുമാറ്റദൂഷ്യം, സാമ്പത്തിക ക്രമക്കേട് എന്നിവയുടെ പേരിൽ ജസ്റ്റിസ് പി.ഡി. ദിനകരനെതിരെയുള്ള ഇംപീച്ച്മെന്റ് നടപടികൾ തുടരുവാൻ സുപ്രീം കോടതി അനുമതി നൽകി[82]
- ഇന്ത്യൻ വിദൂരസംവേദന ഉപഗ്രഹങ്ങളുടെ വിവരകൈമാറ്റത്തിന് പുതിയ നയം രൂപീകരിക്കാൻ കേന്ദ്രസർക്കാർ തീരുമാനം[83]
- തെലുങ്കാന സംസ്ഥാന രൂപവൽക്കരണം വൈകുന്നതിൽ പ്രതിഷേധിച്ച് ആന്ധ്രാപ്രദേശിൽ 70 എം.എൽ.എമാർ രാജി നൽകി[84]
- ഇന്ത്യയിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട കേസുകൾ തീർപ്പാക്കുവാൻ മാത്രമായി നാഷണൽ ഗ്രീൻ ടൈബ്ര്യൂണൽ പ്രവർത്തനമാരംഭിച്ചു[85]
- കള്ളപ്പണ നിക്ഷേപത്തെക്കുറിച്ച് അന്വേഷിക്കാൻ മുൻ ജഡ്ജി ബി.പി ജീവൻ റെഡ്ഡി ചെയർമാനായി സുപ്രീം കോടതി പ്രത്യേക സംഘത്തെ നിയോഗിച്ചു[86]
- ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സ്വത്ത് ക്ഷേത്രത്തിൽ തന്നെ സർക്കാർ ചെലവിൽ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി[87]
- യുനെസ്കോയുടെ ലോക പൈതൃകങ്ങളുടെ പട്ടികയിൽ യു.എ.ഇ. യിലെ അൽഐൻ നഗരം ഇടം നേടി[88]
- 2012 അവസാനത്തോടെ ബ്രിട്ടൻ അഫ്ഗാനിസ്താനിൽ നിന്നും 800 സൈനികരെ പിൻവലിക്കും[89]
- നാലുനൂറ്റാണ്ടായി മൊറോക്കോയിൽ നിലനിൽക്കുന്ന രാജഭരണാധികാരം വെട്ടിച്ചുരുക്കുന്ന ഭരണഘടനാ പരിഷ്കരണത്തിന് അംഗീകാരം[90]
- യു.എൻ. സുരക്ഷാസമിതിയുടെ നേതൃത്വം ജർമനി ഒരു മാസത്തേക്ക് ഏറ്റെടുത്തു[91]
- വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിനു ശേഷം അമേരിക്കൻ ഐക്യനാടുകൾ നടത്തിയ യുദ്ധങ്ങളിൽ കൊല്ലപ്പെട്ടവർ 2,25,000, പരുക്കേറ്റവർ 3,65,000 എന്ന് ബ്രൌൺ സർവകലാശാല പഠനം വെളിപ്പെടുത്തുന്നു[92]
- സൗദി അറേബ്യയിലെ റിയാദിൽ ഉണ്ടായ തീപ്പിടിത്തത്തിൽ അഞ്ച് മലയാളികൾ ഉൾപ്പെടെ 7 മരണം[93]
- സുപ്രീംകോടതിയുടെ ഉത്തരവിനെ തുടർന്ന് തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകൾ തുറന്നു പരിശോധിച്ചപ്പോൾ 50,000 കോടി രൂപയിലുമധികം വില മതിക്കുന്ന നിധിശേഖരം[94].
- ജർമനിയിൽ ഘട്ടംഘട്ടമായി 2022 ഓടെ ആണവോർജ്ജം പൂർണമായി ഇല്ലാതാക്കാൻ പാർലമെൻറ് അംഗീകാരം നൽകി[95].
- കേരള സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവർത്തനം ഇന്റർനെറ്റിലൂടെ തത്സമയം സംപ്രേഷണം ആരംഭിച്ചു. കേരള സി.എം. എന്ന വെബ്സൈറ്റിലൂടെയാണ് തത്സമയ ദൃശ്യങ്ങൾ ലഭ്യമാകുക[96].
- വാർത്താവിനിമയ ഉപഗ്രഹമായ ജി-സാറ്റ് 12 ജൂലൈ 15-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സെന്ററിൽ നിന്നും വിക്ഷേപിക്കും. പി.എസ്.എൽ.വി-17 റോക്കറ്റ് ഉപയോഗിച്ചാണ് വിഷേപണം നടത്തുക[97].
അവലംബം
[തിരുത്തുക]- ↑ "http://www.mathrubhumi.com/online/malayalam/news/story/1083084/2011-08-01/india മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/story.php?id=204211 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/story.php?id=204143 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/online/malayalam/news/story/1082084/2011-07-31/india മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/online/malayalam/news/story/1081099/2011-07-31/world മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/online/malayalam/news/story/1081103/2011-07-31/world മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); External link in
(help)|title=
- ↑ "മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help) - ↑ "http://www.mathrubhumi.com/story.php?id=203745 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/story.php?id=203712 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/story.php?id=203714 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); External link in
(help)|title=
- ↑ "http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=9765575&tabId=11&contentType=EDITORIAL&BV_ID=@@@ മനോരമ ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); External link in
(help)|title=
- ↑ "http://madhyamam.com/news/103655/110728 മാധ്യമം ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/story.php?id=203474 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/story.php?id=203485 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/story.php?id=203502 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/story.php?id=203266 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/story.php?id=203240 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/story.php?id=203213 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/story.php?id=203202 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/story.php?id=203255 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/story.php?id=202837 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/story.php?id=202840 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/story.php?id=202841 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); External link in
(help)|title=
- ↑ "http://sports.mathrubhumi.com/story.php?id=202703 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); External link in
(help)|title=
- ↑ "http://madhyamam.com/news/102504/110725 മാധ്യമം ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/online/malayalam/news/story/1067445/2011-07-24/india മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/online/malayalam/news/story/1067437/2011-07-24/india മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); External link in
(help)|title=
- ↑ "http://www.manoramanews.com/cgi-bin/MMOnline.dll/portal/ep/mmtvContentView.do?contentId=9739057&programId=1186580&tabId=14&contentType=EDITORIAL&BV_ID=@@@ മനോരമ ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/story.php?id=202535 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/story.php?id=202512 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/story.php?id=202287 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); External link in
(help)|title=
- ↑ "http://sports.mathrubhumi.com/story.php?id=202046 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/story.php?id=202078 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/story.php?id=201906 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/story.php?id=201751 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/story.php?id=201542 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/online/malayalam/news/story/1061156/2011-07-21/kerala മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); External link in
(help)|title=
- ↑ "http://madhyamam.com/news/100975/110720 മാധ്യമം ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); External link in
(help)|title=
- ↑ "http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=9711215&programId=1073753764&channelId=-1073751706&BV_ID=@@@&tabId=11 മനോരമ ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/story.php?id=201542 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/story.php?id=201339 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/story.php?id=201194 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/story.php?id=201122 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/story.php?id=201111 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/story.php?id=201026 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/online/malayalam/news/story/1055977/2011-07-18/india മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/online/malayalam/news/story/1056026/2011-07-18/world മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/story.php?id=200903s മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); External link in
(help)|title=
- ↑ "http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?tabId=11&programId=1073753760&BV_ID=@@@&contentId=9690415&contentType=EDITORIAL&articleType=Malayalam%20News മനോരമ ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); External link in
(help)|title=
- ↑ "http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?tabId=11&programId=1073753760&BV_ID=@@@&contentId=9690416&contentType=EDITORIAL&articleType=Malayalam%20News മനോരമ ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); External link in
(help)|title=
- ↑ "http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?programId=1073753763&contentId=9687275&tabId=&tabId=11&LINKSTRING മനോരമ ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/story.php?id=200450 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/story.php?id=200401 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); External link in
(help)|title=
- ↑ "മനോരമ ദിനപ്പത്രം ജൂലൈ 11".
{{cite news}}
:|access-date=
requires|url=
(help) - ↑ "http://www.mathrubhumi.com/online/malayalam/news/story/1049379/2011-07-14/india മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); External link in
(help)|title=
- ↑ "http://madhyamam.com/news/98560/110713 മാധ്യമം ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); External link in
(help)|title=
- ↑ "http://madhyamam.com/news/98555/110713 മാധ്യമം ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/story.php?id=199723 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/story.php?id=199723 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/story.php?id=199381 മാധ്യമം ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); External link in
(help)|title=
- ↑ "http://madhyamam.com/news/97834/110710 മാധ്യമം ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); External link in
(help)|title=
- ↑ "http://madhyamam.com/news/98072/110711 മാധ്യമം ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/story.php?id=199462 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); External link in
(help)|title=
- ↑ "http://madhyamam.com/news/97824/110710 മാധ്യമം ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); External link in
(help)|title=
- ↑ "http://madhyamam.com/news/97422/110710 മാധ്യമം ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/story.php?id=199058 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://www.manoramanews.com/cgi-bin/MMOnline.dll/portal/ep/mmtvContentView.do?BV_ID=@@@&tabId=14&programId=4393753&contentId=9646535 മനോരമ ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/story.php?id=198972 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/story.php?id=198911 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://madhyamam.com/news/96935/110708 മാധ്യമം ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/online/malayalam/news/story/1037522/2011-07-08/world മാധ്യമം ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://madhyamam.com/news/96599/110708 മാധ്യമം ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://www.manoramaonline.com/cgi-bin/mmonline.dll/portal/ep/malayalamContentView.do?contentId=9634235&tabId=11&contentType=EDITORIAL&BV_ID=@@@ മനോരമ ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://www.manoramaonline.com/cgi-bin/mmonline.dll/portal/ep/malayalamContentView.do?contentId=9634177&tabId=11&contentType=EDITORIAL&BV_ID=@@@ മനോരമ ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/story.php?id=198547 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/story.php?id=198550 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://madhyamam.com/news/96390/110707 മാധ്യമം ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/story.php?id=198342 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/online/malayalam/news/story/1033590/2011-07-06/india മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=9623856&tabId=11&contentType=EDITORIAL&BV_ID=@@@ മനോരമ ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/online/malayalam/news/story/1033616/2011-07-06/kerala മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/story.php?id=197997 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/story.php?id=197998 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/story.php?id=197766 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/story.php?id=197792 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/story.php?id=197788 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://madhyamam.com/news/95269/110704 മാധ്യമം ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://madhyamam.com/news/95318/110704 മാധ്യമം ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://madhyamam.com/news/95183/110703 മാധ്യമം ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://madhyamam.com/news/94836/110702 മാധ്യമം ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://madhyamam.com/news/94837/110702 മാധ്യമം ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://madhyamam.com/news/94830/110702 മാധ്യമം ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/story.php?id=197318 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=9601715&tabId=11&contentType=EDITORIAL&BV_ID=@@@ മനോരമ ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/story.php?id=197122 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/story.php?id=197099 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://madhyamam.com/news/94078/110701 മാധ്യമം ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=