ഉള്ളടക്കത്തിലേക്ക് പോവുക

ഫലകം:2013/ഓഗസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാർത്തകൾ 2013

ഓഗസ്റ്റ് 2

[തിരുത്തുക]
  • സംഗീതജ്ഞൻ വി. ദക്ഷിണാമൂർത്തി അന്തരിച്ചു.

    ഓഗസ്റ്റ് 14

    [തിരുത്തുക]
  • ഭാരതീയ നാവിക സേനയുടെ അന്തർവാഹിനി ഐ.എൻ.എസ്. സിന്ധുരക്ഷക് സ്ഫോടനത്തിൽ തകർന്നു.

    ഓഗസ്റ്റ് 24

    [തിരുത്തുക]
  • കർണാടക ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിലും കോൺഗ്രസ് വിജയിച്ചു.[1]

    ഓഗസ്റ്റ് 31

    [തിരുത്തുക]
  • നൊബേൽ സമ്മാന ജേതാവും ഐറിഷ് കവിയുമായ ഷീമസ് ഹീനി അന്തരിച്ചു.[2]

    അവലംബം

    [തിരുത്തുക]
    1. "കർണാടക ലോക്സഭാ ഉപ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ജയം". മാധ്യമം ഓൺലൈൻ. Retrieved 24 ഓഗസ്റ്റ് 2013.
    2. "ഐറിഷ് കവി ഷീമസ് ഹീനി അന്തരിച്ചു". മാതൃഭൂമി. Retrieved 2013 ഓഗസ്റ്റ് 31. {{cite news}}: Check date values in: |accessdate= (help)
  • "https://ml.wikipedia.org/w/index.php?title=ഫലകം:2013/ഓഗസ്റ്റ്&oldid=3275107" എന്ന താളിൽനിന്ന് ശേഖരിച്ചത്