ഫലകം:Cricket History/ജൂൺ 10
ദൃശ്യരൂപം
ജൂൺ 10
1986 - ലോർഡ്സിൽ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് വിജയം, 11 മത്സരങ്ങൾ കളിക്കേണ്ടി വന്നു ഇന്ത്യയ്ക്ക് ഒരു ജയം നേടാൻ.
1991 - 22 വർഷങ്ങൾക്ക് ശേഷം വെസ്റ്റ് ഇൻഡീസിനെതിരെ ഇംഗ്ലണ്ടിന് സ്വന്തം നാട്ടിൽ വച്ച് ടെസ്റ്റ് വിജയം.