ഫലകം:Cricket History/ജൂൺ 2
ദൃശ്യരൂപം
ജൂൺ 2
1865 - ജോർജ്ജ് ലോമാന്റെ ജനനം, 18 ടെസ്റ്റിൽ നിന്നും വെറും 10.75 ശരാശാരിയോടെ 112 വിക്കറ്റുകൾ നേടി.
1965 - സ്റ്റീവ് വോയുടെയൂം, മാർക്ക് വോയുടെയൂം ജനനം സിഡ്നിയിൽ. ആദ്യമായി ഒരുമിച്ചു ടെസ്റ്റ് കളിക്കുന്ന ഇരട്ട സഹേദരങ്ങൾ ഇവരാണ്, ഇവർ ഒരുമിച്ച് 108 ടെസ്റ്റ്കൾ കളിച്ചിട്ടുണ്ട്.