ഫലകം:Cricket History/ജൂൺ 23
ദൃശ്യരൂപം
ജൂൺ 23
1928 - വെസ്റ്റ് ഇൻഡീസിന്റെ പ്രഥമ ടെസ്റ്റ് മത്സരം ഇംഗ്ലണ്ടിനെതിരെ.
1979 - ലോർഡ്സിൽ നടന്ന 1979ലെ ലോകകപ്പ് കലാശക്കളിയിൽ ഇംഗ്ലണ്ടിനെ 92 റൺസിനു വെസ്റ്റ് ഇൻഡീസ് പരാജയപ്പെടുത്തി.
1980 - രാം നരേഷ്സർവന്റെ ജനനം, ആദ്യടെസ്റ്റ് 18 മേയ് 2000-ൽ പാകിസ്താനെതിരെ കളിച്ചു.