ഫലകം:Cricket History/ജൂൺ 30
ദൃശ്യരൂപം
ജൂൺ 30
1973 - ദോഡ ഗണേശിന്റെ ജനനം,4 ടെസ്റ്റുകളും ഒരു ഏകദിനവും കളിച്ചിട്ടുണ്ട്.
1941 - പീറ്റർ പൊള്ളോക്കിന്റെ ജനനം, ഫാസ്റ്റു ബൗളർ, സെലക്ടർ എന്നീ നിലകളിൽ പ്രശസ്തൻ. ഷോൺ പൊള്ളോക്കിന്റെ പിതാവ്.
1969 - സനത് ജയസൂര്യയയുടെ ജനനം, സച്ചിൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഏകദിനങ്ങൾ കളിച്ച താരം.
1941 - ജോൺ ജയിംസണിന്റെ ജനനം ബോംബെയിൽ, ലോകകപ്പിലെ ആദ്യ പന്ത് നേരിട്ടത് ജോൺ ജയിംസണാണ്.