ഫലകം:Cricket History/മേയ് 9
ദൃശ്യരൂപം
മേയ് 9
1901 - ജോർജ്ജ് ഡക്ക്വർത്തിന്റെ ജനനം, 24 ടെസ്റ്റ്കൾ കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ട് ടീമിന്റെ വിക്കറ്റ് കീപ്പറായിരുന്നു.
1932 - കോണാർഡ് ഹുണ്ടെയുടെ ജനനം ബർബാഡോസിലെ സെന്റ് ആൻഡ്രൂസിൽ, 44 ടെസ്റ്റ്കൾ കളിച്ചിട്ടുണ്ട്. പിന്നീട് അന്താരഷ്ട്ര ക്രിക്കറ്റ് മത്സര റഫറിയുമായിരുന്നു.