ഫലകം:Filereviewed
![float](http://upload.wikimedia.org/wikipedia/commons/thumb/9/95/Checked_copyright_icon.svg/50px-Checked_copyright_icon.svg.png)
അന്യസ്രോതസ്സുകളിൽ നിന്നും അപ്‌ലോഡ് ചെയ്യപ്പെടുന്ന പ്രമാണങ്ങളുടെ ഉറവിടവും അനുമതിയും പരിശോധിച്ച് ഉറപ്പുവരുത്തുന്നതിനായുള്ള ഫലകമാണിത്.
ലക്ഷ്യം
[തിരുത്തുക]ഫ്ലിക്കറിലും മറ്റും സ്വതന്ത്രാനുമതിയിൽ അപ്‌ലോഡ് ചെയ്യപ്പെടുന്ന ചിത്രങ്ങൾ, ഏതൊരുപയോക്താവിനും പ്രസ്തുത അനുമതിയോടുകൂടിത്തന്നെ വിക്കിപീഡിയയിൽ ഉൾപ്പെടുത്താവുന്നതാണ്. എന്നാൽ വിക്കിപീഡിയയിൽ ചിത്രം ഉൾപ്പെടുത്തിയതിനു ശേഷം, അതിന്റെ ഉറവിടത്തിൽ (ഉദാഹരണം : ഫ്ലിക്കറിൽ) ചിത്രത്തിന്റെ അനുമതി മാറ്റാൻ സാധ്യതയുണ്ട്. ഇങ്ങനെയുണ്ടാകുന്ന ആശയക്കുഴപ്പം ഒഴിവാക്കാനായാണ് ഈ ഫലകം ഉപയോഗിക്കുന്നത്. തൽക്കാലം ഈ ഫലകത്തിന്റെ ഉപയോഗം കാര്യനിർവാഹകർക്കു മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.
പ്രമാണത്തിന്റെ ഉറവിടവും, ഉറവിടത്തിൽ നൽകിയിരിക്കുന്ന അനുമതിയും വിക്കിപീഡിയയിൽ നൽകിയിരിക്കുന്ന അനുമതിയും ഒന്നുതന്നെയാണോ എന്നു വിലയിരുത്തിയതിനു ശേഷം മാത്രം, കാര്യനിർവാഹകർക്ക് ഈ ഫലകം പ്രമാണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.
ഉപയോഗരീതി
[തിരുത്തുക]{{Filereviewed|ഉപയോക്തൃനാമം|തിയതി}} അല്ലെങ്കിൽ {{subst:freviewed}}