Jump to content

ഫലകം:Nsfix/doc

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

യു.ആർ.എല്ലുകളിൽ യുണികോഡ് അക്ഷരങ്ങൾ ഉപയോഗിക്കുമ്പോഴുണ്ടാവുന്ന പെർസന്റേജ് എൻ‌കോഡിംഗും മറ്റുപ്രശ്നങ്ങളും തരണം ചെയാനായാൺ ഈ ഫലകം ഉപയോഗിക്കുന്നത്.വിക്കിപീഡിയയിലെ ലേഖങ്ങളല്ലാത്ത പേജുകൾക്കാണ്‌ ഈ ഫലകം ആവശ്യമായി വരുന്നത്. ലേഖനങ്ങൾക്ക് {{prettyurl}} എന്ന ഫലകം ഉപയോഗിക്കുക

ഉപയോഗക്രമം[തിരുത്തുക]

ഒരു പരാമീറ്റർ മാത്രമുള്ള ഈ ഫലകം രണ്ട് രീതിയിൽ ഉപയോഗിക്കാം. ഉപയോഗിക്കേണ്ട രീതികൾ ചുവടേ ചേർക്കുന്നു.

  1. {{nsfix}} 

  2. {{nsfix|English Name}} 

ഈ ഫലകം ചേർക്കുന്ന താളിന്റെ പേർ ഇംഗ്ലീഷ് അക്ഷരങ്ങൾ മാത്രമുപയോഗിച്ച് നിർമ്മിച്ചതാണെങ്കിൽ ഒന്നാമത്തെ രീതിയാൺ ഉപയോഗിക്കേണ്ടത്.

ഉദാ : ഫലകം:NSD എന്ന ഫലകത്തിന്റെ താളിൽ ഇത് ഉപയോഗിക്കുമ്പോൾ <noinclude>{{nsfix}}</noinclude> എന്നു ചേർത്താൽ മതിയാവും.

ഫലകങ്ങളിൽ ഇത് ഉപയോഗിക്കുമ്പോൾ നിർബന്ധമായും noinclude സ്ട്രക്ചറിനുള്ളിൽ വേണം ചേർക്കാൻ ഇല്ലെങ്കിൽ അപ്രതീക്ഷിത ഫലങ്ങൾ ഉണ്ടായേക്കാം

മലയാളം തലക്കെട്ടുകൾ ഉപയോഗിക്കുന്ന താളുകളിൽ ഇത് ഉപയോഗിക്കാനായി ആദ്യം വേണ്ടത് ഒരു ഇംഗ്ലീഷ് റീഡയറക്ഷൻ പേജാൺ. {{prettyurl}} ഉപയോഗിക്കുന്നതു പോലെതന്നെ. അതിനുശേഷം ഈ ഫലകം {{nsfix|English Name}} എന്ന് ഉപയോഗിക്കുക.

"https://ml.wikipedia.org/w/index.php?title=ഫലകം:Nsfix/doc&oldid=681959" എന്ന താളിൽനിന്ന് ശേഖരിച്ചത്