ഫലകം:PD-India
ദൃശ്യരൂപം
കാരണം ഇന്ത്യയിൽ ഇതിന്റെ പകർപ്പവകാശ കാലാവധി കഴിഞ്ഞിരിക്കുന്നു. ഇന്ത്യയുടെ പകർപ്പവകാശ നിയമമനുസരിച്ച്, അജ്ഞാതരുടെ കൃതികൾ, ഫോട്ടോഗ്രാഫുകൾ, ചലച്ചിത്ര സൃഷ്ടികൾ, ശബ്ദ റെക്കോർഡിങ്ങുകൾ, ഭരണകൂടത്തിന്റെ സൃഷ്ടികൾ, കോർപ്പറേറ്റുകളുടെ സൃഷ്ടികൾ അല്ലെങ്കിൽ അന്താരാഷ്ട്ര സംഘടനകളുടെ സൃഷ്ടികൾ ആദ്യപ്രകാശനം ചെയ്യുന്ന തീയതി കഴിഞ്ഞു വരുന്ന വർഷത്തിന്റെ തുടക്കം മുതൽ അറുപതു വർഷത്തിനു ശേഷം തനിയേ പൊതുസഞ്ചയത്തിലേയ്ക്ക് വരുന്നതായിരിക്കും. (ഉദാ: 01-ജനുവരി-1965-നു മുൻപുള്ളവ ഈ വർഷം അതായത് 2025-ൽ ഈ ഗണത്തിൽ വരുന്നതായിരിക്കും) മറ്റേതുവിധത്തിലുള്ള കൃതികളും സ്രഷ്ടാവിന്റെ മരണാനന്തരം 60 വർഷങ്ങൾക്കു ശേഷം പൊതുസഞ്ചയത്തിലായിത്തീരുന്നു. |
ഈ ചിത്രം വിക്കിമീഡിയ സെർവറുകൾ പ്രവർത്തിക്കുന്ന അമേരിക്കൻ ഐക്യനാടുകളിലും പൊതുസഞ്ചയത്തിലായിരിക്കേണ്ടതാണ്. സ്രഷ്ടാവിന്റെ പേരും പ്രസിദ്ധീകരിച്ച വർഷവും നൽകിയിരിക്കേണ്ട അത്യാവശ്യ വിവരമാണ്. കൂടുതൽ വിവരങ്ങൾക്ക് പൊതുസഞ്ചയം, പകർപ്പവകാശം എന്നീ താളുകൾ കാണുക. |
[തിരുത്തുക] [ ] ഫലകത്തിന്റെ വിവരണം
Type of Work | Copyright Term | What was in the public domain in India as of 1 January 2025 | What was in the public domain in the U.S. as of URAA Act |
---|---|---|---|
anonymous pseudonymous corporate photographs cinematographic works international organisations and Government works |
60 years from date of created(anonymous work)/publish | Works created(anonymous work)/published before 1965 | Works created(anonymous work)/published before 1941 |
other than those above | Life of the author + 60 years | Works from authors who died before 1965 | Works from authors who died before 1941
(Works published before 1923 still PD in US) |
If PD in both country place {{PD-India|commons}}.
മുകളിൽ കാണുന്ന വിവരണം ഫലകം:PD-India/doc എന്ന ഉപതാളിൽ നിന്ന് ഉൾപ്പെടുത്തിയിട്ടുള്ളതാണ്. (തിരുത്തുക | നാൾവഴി) താങ്കൾക്ക് പരീക്ഷണങ്ങൾ ഫലകത്തിന്റെ എഴുത്തുകളരി (നിർമ്മിക്കുക) താളിലോ testcases (നിർമ്മിക്കുക) താളിലോ നടത്താവുന്നതാണ്. ദയവായി വർഗ്ഗങ്ങളും ബഹുഭാഷാകണ്ണികളും /വിവരണം ഉപതാളിൽ മാത്രം ഇടുക. ഈ ഫലകത്തിന്റെ ഉപതാളുകൾ. |