Jump to content

ഫലകത്തിന്റെ സംവാദം:ഇന്ത്യൻ ക്രിക്കറ്റ് നായകന്മാർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിനെ ടെസ്റ്റ്,ഏകദിനം എന്നിങ്ങനെ രണ്ടായി തിരിക്കണം.അതല്ലേ നല്ലത്.വേണമെങ്കിൽ ട്വന്റി-20 എന്നൊരു വിഭാഗവും ആവാം --അനൂപൻ 03:54, 13 ഡിസംബർ 2007 (UTC)[മറുപടി]

കൂടാതെ ഇതിനെ അകാരാദിക്രമത്തിലാക്കണോ അതോ സമയക്രമത്തിലാക്കണോ?.. --Vssun 05:05, 13 ഡിസംബർ 2007 (UTC)[മറുപടി]

"മഹാരാജ്‌കുമാർ ഓഫ് വിഴിനഗരം" ==> ഇംഗ്ലീഷില് വിസിയനഗരം (Vizianagaram) എന്നാണ് എഴുതുന്നതു. ഉച്ചരിക്കുനതും അങ്ങ്നെ തന്നെ അല്ലേ ? വിജയനഗരം എന്നും പറയാം. ഏതാണ് കൂടുതല് ശരി എന്ന് അറിയില്ല. അപ്പി ഹിപ്പി (talk) 09:29, 13 ഡിസംബർ 2007 (UTC)[മറുപടി]

ഇതിലെ പേരുകൾ സമയക്രമത്തിലാക്കുന്നതല്ലേ നല്ലത് ? --വിക്കിറൈറ്റർ : സംവാദം 16:02, 3 നവംബർ 2010 (UTC)[മറുപടി]

ക്യാപ്റ്റന്മാർ -> നായകർ

[തിരുത്തുക]

ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റന്മാർ എന്നത് ഇന്ത്യൻ ക്രിക്കറ്റ് നായകർ എന്നാക്കിക്കൂടേ ? --വിക്കിറൈറ്റർ : സംവാദം 16:03, 3 നവംബർ 2010 (UTC)[മറുപടി]

 Done --കിരൺ ഗോപി 19:34, 3 നവംബർ 2010 (UTC)[മറുപടി]