ഫലകത്തിന്റെ സംവാദം:ചിഹ്നനം
ദൃശ്യരൂപം
ഉദ്ധരണിയുടെ ചിഹ്നം (") അല്ലേ? --Vssun (സംവാദം) 03:54, 5 ഓഗസ്റ്റ് 2012 (UTC)
ഫോണ്ടും പാഡിങ്ങും
[തിരുത്തുക]
ഈ ഫലകത്തന്റെ ഉപയോഗം പ്രശ്ലേഷം എന്ന താളിൽ ശ്രദ്ധിക്കുക. ചിഹ്നം പകുതി മുറിഞ്ഞാണ് കാണുന്നത്. എല്ലാർക്കും അങ്ങനെയാണോ? ഇത്തരത്തിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നു. --Vssun (സംവാദം) 06:36, 5 ഓഗസ്റ്റ് 2012 (UTC)
ഇതൊരു ഫോണ്ട് ഫാമിലി പ്രശ്നമാണെന്നു തോന്നുന്നു. എനിക്കും വ്യത്യസ്തമായിട്ടാണു കാണുന്നതു്. പക്ഷേ, അവിടെ (പ്രശ്ലേഷത്തിന്റെ താളിൽ) കാണുന്നതു് കൂടുതൽ യഥാതഥവും മനോഹരവുമായാണു്, (മുറിഞ്ഞല്ല). ഏതാണു റെൻഡർ ചെയ്ത ഫോണ്ട് എന്നു വിശദമായി പരിശോധിക്കേണ്ടി വരും. ഒരു സ്ക്രീൻഷോട്ട് കാണിക്കാം എന്നു കരുതുന്നു. പക്ഷേ, ഇപ്പോൾ ലോഗ് ഓഫ് ചെയ്യാറായി. വിശ്വപ്രഭ ViswaPrabha Talk 06:57, 5 ഓഗസ്റ്റ് 2012 (UTC)
- പ്രശ്ലേഷത്തിന്റ ചിഹ്നം ശരിയായതുപയോഗിക്കുമ്പോൾ കൂടുതൽ നന്നായിട്ടുണ്ട്. പ്രശ്ലേഷം പോലെയുള്ള പൊക്കം കൂടുതലുള്ള ചിഹ്നങ്ങളെ ഉൾക്കൊള്ളാൻ അൽപം പാഡിങ് (ലംബമായത്) കൂട്ടി. --Vssun (സംവാദം) 14:22, 5 ഓഗസ്റ്റ് 2012 (UTC)