Jump to content

ഫലകത്തിന്റെ സംവാദം:പുതിയ ലേഖനങ്ങളിൽ നിന്ന്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
താളിന്റെ ഉള്ളടക്കം മാറ്റാൻ സമയമായി--Mpmanoj (സംവാദം) 04:07, 12 ഡിസംബർ 2013 (UTC)[മറുപടി]

കുറച്ചു കൂടി ലേഖനങ്ങൾ ചേർത്ത് നീളം വർദ്ധിപ്പിക്കാവുന്നതാണ്.--Vssun 11:26, 4 ജനുവരി 2007 (UTC)[മറുപടി]

ഈ പതാക ത്രിവർണ്ണ പതാക please somebody correct this sentence, in article also--പ്രവീൺ:സംവാദം 08:57, 1 ഫെബ്രുവരി 2007 (UTC)[മറുപടി]

ippozhaththe nilayil Tux allenkil Praveen nu maathramE ith cheyyaanaavoo.. ee Template ne unprotect cheyyoo praveen.. --Vssun 10:44, 1 ഫെബ്രുവരി 2007 (UTC)[മറുപടി]

ഞാനും ഇപ്പോൾ തത്കാലത്തേക്കെങ്കിലും ഈ താൾ അൺപ്രൊട്ടക്റ്റ് ചെയ്യാമെന്നു കരുതുന്നു--പ്രവീൺ:സംവാദം 10:39, 2 ഫെബ്രുവരി 2007 (UTC)[മറുപടി]
ഒരു പത്തോ പന്ത്രണ്ടോ പുതിയ ലേഖനങ്ങൾ ഇവിടെ കൊടുത്താൽ മതിയാവും എന്നാണെന്റെ അഭിപ്രായം, അല്ലങ്കിൽ പ്രധാനതാൾ ചുമ്മാ താഴോട്ടു തൂങ്ങിക്കിടക്കും. വിവരങ്ങൾ അത്രവിശദമാക്കേണ്ട കാര്യവുമില്ല--പ്രവീൺ:സംവാദം 12:33, 9 ഫെബ്രുവരി 2007 (UTC)[മറുപടി]

മാറ്റാൻ സമയമായി

[തിരുത്തുക]

തളിന്റെ ഉള്ളടക്കം മാറ്റാൻ സമയമായി--അനൂപൻ 18:06, 14 നവംബർ 2007 (UTC)[മറുപടി]

ഈ താളിന്റെ ഉള്ളടക്കം ഒന്നിലധികം പേർ ചേർന്ന് മാറ്റുന്നുണ്ടെങ്കിൽ. ഏതു ലേഖനം വരെ ഫലകത്തിൽ ചേർത്തു എന്ന് ഇവിടെ നൽകിയാൽ അടുത്തയാൾക്ക് അതിൽ നിന്നും തുടരാൻ സാധിക്കും. --Vssun 09:11, 26 ജൂലൈ 2008 (UTC)[മറുപടി]

ഇതിനെക്കുറിച്ച് ഒരു നയരൂപീകരണം നടത്തുന്നത് നല്ലതായിരിക്കുമെന്ന് തോന്നുന്നു. അനൂപൻ ഇപ്പോൾ ചെയ്യുന്ന വിക്കിവൽക്കരണം, അന്തർവിക്കി പരിശോധന, അക്ഷരത്തെറ്റ് പരിശോധന തുടങ്ങിയവ ഈ ഫലകം തിരുത്തുന്നവർ ശ്രദ്ധിക്കണമെന്നുതന്നെയാണ് എന്റെ അഭിപ്രായം. ഇതുവഴി പുതിയ ലേഖനങ്ങൾ വിക്കിപീഡിയ അനുശാസിക്കുന്ന മാനകീകരണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താം. എന്നാൽ ഇക്കാരണത്താലോ മറ്റോ ഒരു മാസം മുമ്പുള്ള ലേഖനങ്ങൾ മാത്രം പുതിയ ലേഖനങ്ങളിൽനിന്ന് എന്നുള്ളതിൽ വരാൻ പാടില്ല. ഏറ്റവും പുതിയ ലേഖനങ്ങളിലെ അനുയോജ്യമായ ഏടുകളാണ് ഇവിടെ വരേണ്ടതെന്നാണ് എന്റെ കാഴ്ചപ്പാട്. ഒരാൾ മാത്രം ഈ ഫലകം തിരുത്തുമ്പോൾ അദ്ദേഹത്തിന്റെ തിരക്കുകൾക്കിടയിൽ ചിലപ്പോൾ സമകാലികമാക്കാൻ കഴിഞ്ഞെന്നുവരില്ല. അതിനാൽ ഒന്നിലധികം പേർ ഈ ഫലകം തിരുത്തുകയും അവർ ചില മാനദണ്ഡങ്ങളൾ പാലിക്കുകയും ചെയ്യുന്നതായിരിക്കും ഉചിതം. ഇതിനായി ഫലകം തിരുത്തുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങളുടെ ലിങ്കും കൊടുക്കുന്നത് നല്ലതായിരിക്കും. -- സിദ്ധാർത്ഥൻ 09:25, 26 ജൂലൈ 2008 (UTC)[മറുപടി]

ഒരു സംശയം

[തിരുത്തുക]

ഫലകത്തിന്റെ സംവാദം:പുതിയ ലേഖനങ്ങളിൽ നിന്ന്/ഇതുവരെ ഈ താളിൽ എം എൻ നമ്പ്യാരുടെ ലേഖനമാണ് അവസാനമായി പുതുക്കിയിരിക്കുന്നത്. ഈ താൾ സൃഷ്ടിച്ചിരിക്കുന്നത് 20:55, 19 നവംബർ 2008-ലാണ്, സംശയം ഇതാണ് എം എൻ നമ്പ്യാരുടെ ലേഖനത്തിനു ശേഷമുള്ള പുതിയ ലേഖനങ്ങൾ കാണുവാൻ എങ്ങിനെ, എവിടെ തിരയണം എന്ന് മനസ്സിലാവുന്നില്ല. പുതിയ താളുകളിൽ തിരയുമ്പോൾ ഡിസംബർ 1ന് മുൻപുള്ള ലേഖനങ്ങൾ കാണിക്കുന്നുമില്ല. ആരെങ്കിലും പറഞ്ഞുതന്നാൽ ഉപകാരമായിരിക്കും.--സുഭീഷ് - സം‌വാദങ്ങൾ 07:04, 31 ഡിസംബർ 2008 (UTC)[മറുപടി]

സം‌രക്ഷണം

[തിരുത്തുക]

ഈ താൾ കാര്യനിർവാഹകർക്കു മാത്രമായി സം‌രക്ഷിക്കപ്പെട്ടതായി കാണുന്നു.. അറിയാതെ സംഭവിച്ചതഅണെന്നു കരുതുന്നു. ഇതിനെ അൺപ്രൊട്ടക്റ്റ് ചെയ്യുകയാണ്‌.--Vssun 04:36, 22 ജനുവരി 2009 (UTC)[മറുപടി]

URGENT:ഇതെന്താ മൂന്ന് കോളം? പ്രധാന താൾ ആകെ അൽകുൽത്തായല്ലോ -- റസിമാൻ ടി വി 15:10, 6 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ക്ഷമിക്കുക. അടുത്ത ദിവസത്തേക്കായി കരുതി വച്ചതാണ്‌.. കമെന്റടിക്കാൻ വിട്ടു പോയി.. --Vssun 02:22, 7 ഓഗസ്റ്റ് 2009 (UTC)[മറുപടി]

താളിന്റെ ഉള്ളടക്കം മാറ്റാൻ സമയമായി--Mpmanoj (സംവാദം) 04:07, 12 ഡിസംബർ 2013 (UTC)[മറുപടി]