ഫലകത്തിന്റെ സംവാദം:മായ്ക്കുക/ലേഖനം
ദൃശ്യരൂപം
വിശദീകരണം
[തിരുത്തുക]ഇംഗ്ലീഷ് വികിയിലെപ്പോലെ ഡിലീറ്റ് ചെയ്യാനുള്ള കാരണവും ഉള്‍പ്പെടുത്താനുള്ള സൌകര്യം കൊടുത്താല്‍ നന്നായിരുന്നു. അപ്പി ഹിപ്പി (talk) 05:40, 2 മേയ് 2007 (UTC)
നിറം
[തിരുത്തുക]ഈ ഫലകത്തിന്റെ പിന്‍നിറം(background color) ചുവപ്പു ആക്കണം.ഇത്തരം ഫലകങ്ങള്‍ക്കു കൂടുതല്‍ യോജിച്ച നിറം അതാണ് --അനൂപന്‍ 10:53, 23 ഒക്ടോബര്‍ 2007 (UTC) അനൂപന്റെ നിര്‍ദ്ദേശത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു...--ഹിരുമോന്‍ 11:16, 23 ഒക്ടോബര്‍ 2007 (UTC)
കാറ്റഗറി
[തിരുത്തുക]ഇതാരേലും കാറ്റഗ്ഗറൈസ് ചെയ്യണേ...--Atjesse 12:29, 23 ഒക്ടോബര്‍ 2008 (UTC)