ഫലകത്തിന്റെ സംവാദം:മോഹൻലാലിന്റെ ആരാധകർ
ദൃശ്യരൂപം
ആദ്യമായി ഒരു ഫലകം ഉണ്ടാക്കിയതാ.. പക്ഷേ അതിപ്പോള്‍ യൂസര്‍ പേജില്‍ ചേര്‍ക്കുമ്പോള്‍, മൊത്തം യൂസര്‍ പേജ് നാശമാവുന്നു! എന്താണിങ്ങനെ? ഇനി ഫലകത്തിന് എന്തെങ്കിലും കുഴപ്പം? താത്പര്യമുള്ളവരോ, അറിയാവുന്നവരോ ഫലകത്തില്‍ ഒന്ന് കൈവക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. എന്തൊരു കഷ്ടാന്ന് നോക്ക്യേ....ശ്ശോ!.--സുഭീഷ് - സംവാദങ്ങള്‍ 10:19, 5 ജനുവരി 2009 (UTC)
- ഇപ്പോ ഒന്ന് നോക്കൂ.. ശരിയാക്കുന്നതിനിടക്ക് കളര്‍ ഒന്ന് മാറ്റി, അത് ഇഷ്ടമായില്ലെങ്കില്‍ നല്ല ബാക് ഗ്രൌണ്ട് കളര്‍ ഇട്ടോളു.. -- Rameshng | Talk 10:40, 5 ജനുവരി 2009 (UTC)