ഫലകത്തിന്റെ സംവാദം:ലോക നേതാക്കൾ
ദൃശ്യരൂപം
ലോക നേതാക്കൾ എന്ന ഈ ഫലകത്തിലെ തലക്കെട്ട് മാറ്റണമെന്നു തോന്നുന്നു. പ്രധാനമായും ഇവിടെ പാശ്ചാത്യരെ ആണ് പറയുന്നത് കൂടാതെ ലെനിൻ, അറാഫത്ത് എന്നിവരെ ഒക്കെ നേതാക്കളായി അംഗീകരിക്കാത്ത എത്രയോ പേരുണ്ട്--പ്രവീൺ:സംവാദം 07:41, 2 മാർച്ച് 2007 (UTC)
ഇതിൽ ഉൾപ്പെടുത്താൻ മാനദണ്ഡം ഉണ്ടോ? ഇത് 'പ്രശസ്തരുടെ പട്ടിക' പോലെയാവുമോ? --ഷാജി 18:18, 12 ഓഗസ്റ്റ് 2008 (UTC)