ഫലകത്തിന്റെ സംവാദം:വയനാട് ജില്ലയിലെ ഭരണസംവിധാനം
ദൃശ്യരൂപം
താലൂക്ക് എന്നത് പഞ്ചായത്ത് രാജ് ഭരണസംവിധാനത്തിന്റെ കീഴിൽ വരുന്നതല്ല.. താലൂക്ക് റവന്യൂ വകുപ്പിന്റെ പ്രവർത്തനം സുഗമമാക്കാൻ വേണ്ടി ഉള്ള സംവിധാനമാണ്. വില്ലേജുകൾ താലൂക്കിന്റെ കീഴിൽ വരുന്നു. അപ്പോൾ ഈ ഫലകത്തിൽ താലൂക്ക് നൽകേണ്ട കാര്യമുണ്ടോ?(വില്ലേജുകൾ ഇല്ലല്ലോ) : Hrishi 19:50, 19 ജൂൺ 2010 (UTC)
ഈ സംവാദം ഇവിടെ നിന്നും ഫലകത്തിന്റെ സംവാദം:കൊല്ലം ജില്ലയിലെ ഭരണസംവിധാനം എന്ന താളിലോട്ട് മാറ്റുന്നു. ഒരു തുടർച്ച കിട്ടാനാണ്.--കിരൺ ഗോപി 20:32, 19 ജൂൺ 2010 (UTC)