Jump to content

ഫലകത്തിന്റെ സംവാദം:സി പ്രോഗ്രാമിംഗ് അറിയുന്ന വ്യക്തി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ ഫലകവും ഫലകം:സി ഉപയോക്താവ് എന്ന ഫലകവും ഒന്ന് തന്നെയല്ലേ?--Anoopan| അനൂപന്‍ 13:40, 28 ജൂലൈ 2008 (UTC)[മറുപടി]

ഫലകത്തിന്റെ പേരുകള്‍ ഇങ്ങനെ നീട്ടി വലിച്ച് എഴുതെണ്ട കാര്യമില്ല. ഫലകത്തില്‍ ഉപയോഗിക്കുന്ന വിവരണമാണു നീട്ടേണ്ടതു. പേരിന്റെ നീളം കൂടുതോറും പേരു ടൈപ്പു ചെയ്യുമ്പോള്‍ ഉള്ള അക്ഷരത്തെറ്റിനു സാദ്ധ്യത കൂടുതലാണു. അതിനൊക്കെ പുറമേയാണു ആനവച്ചില്ലു ഉപയോഗിക്കുമ്പോള്‍ വരുന്ന പ്രശ്നങ്ങള്‍. --Shiju Alex|ഷിജു അലക്സ് 13:58, 28 ജൂലൈ 2008 (UTC)[മറുപടി]

ഈ ഫലകം സൃഷ്ടിച്ചതിന്‌ ശേഷമാണ്‌ ഞാന്‍ ഇംഗ്ലീഷ് വിക്കിപീഡിയയില്‍ ഉപയോക്താക്കള്‍ക്കുള്ള് പെട്ടികള്‍ എങ്ങിനെ ക്രമീകരിച്ചിരിക്കുന്നു എന്ന് ശ്രദ്ധിച്ചത്, ഇപ്പോള്‍ ഇംഗ്ലീഷ് വിക്കികനുസൃതമായി ഫലകങ്ങള്‍ ചേര്‍ത്തുകൊണ്ടിരിക്കുകയാണ്‌. ഈ താള്‍ നിക്കം ചെയ്യപ്പെടുന്നത് തന്നെയായിരിക്കും നല്ലത് (ഇപ്പോള്‍ ഞാന്‍ മാത്രമായിരിക്കും ഈ ഫലകം ഉപയോഗിക്കുന്നുണ്ടാകുക) --ജുനൈദ് 14:10, 28 ജൂലൈ 2008 (UTC)[മറുപടി]