Jump to content

ഫലകത്തിന്റെ സംവാദം:2011/ജനുവരി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കലണ്ടർ രീതി

[തിരുത്തുക]

http://en.wikipedia.org/wiki/Portal:Current_events ഈ പേജിലുള്ള രീതിയിൽ (Portal:Current events/Calendar) ആർക്കൈവ്സിൽ നിന്നും വാർത്തകൾ എടുക്കാൻ സൗകര്യം ഒരുക്കുന്നതല്ലേ നല്ലത് . --Tgsurendran 08:17, 10 ജനുവരി 2011 (UTC)

സ്റ്റെൽത്ത് പോർവിമാനം

[തിരുത്തുക]

സ്റ്റെൽത്ത് പോർവിമാനമായ 'ജെ-20' എന്നാൽ സ്റ്റെൽത്ത് സാങ്കേതികവിദ്യയ്ക്കനുസരിച്ച് നിർമിക്കുന്ന യുദ്ധവിമാനമാണ് .അതിനാണ് ഇവിടെ പ്രാധാന്യം .--Tgsurendran 10:17, 12 ജനുവരി 2011 (UTC)