ഫലകത്തിന്റെ സംവാദം:ConstellationList
ഈ ടെമ്പ്ലേറ്റിന്റെ കാര്യത്തിൽ കുറച്ച് ചർച്ച ആവശ്യമാണ്. പ്രധാനം മലയാളം പേരിനൊപ്പം ഇംഗ്ലീഷ് പേര് ഉപയോഗിക്കണോ എന്നതാണ്. എന്റെ അഭിപ്രായത്തിൽ വേണം. കാരണം മലയാളം പേരുകൾ ആർക്കും അറിയില്ല. ഇതിനെ കുറിച്ച് മലയാലം വിക്കിയിൽ തിരായാൻ വരുന്നവരും ഓറിയോൺ എന്ന നക്ഷത്രരാശിയുടെ വിവരം തിരക്കി ആകും വരിക. ശബരനെ തിരയാൻ സാധ്യത കുറവാണ്. ഏറ്റവും പ്രധാനപ്പെട്ട ഒരു രാശിയുടെ കാര്യം തന്നെ ഇങ്ങനെയാനെങ്കിൽ ബാക്കിയുള്ളതിന്റെ കാര്യം പറയാനുണ്ടോ? പ്രവീൺ, വിശ്വേട്ടൻ ഇവരുടെ ഒക്കെ അഭിപ്രായം പ്രതീക്ഷിക്കുന്നു. --Shiju Alex 11:01, 8 ഡിസംബർ 2006 (UTC)
- ഇംഗ്ലീഷ് കൂടീ വയ്ക്ക്ന്നതായിരിക്കും നല്ലതെന്നു തോന്നുന്നു. അതു പോലെ മകരം രാശി പോലെയുള്ള ലേഖനങ്ങളില് നക്ഷത്രങ്ങളുടെ സംസ്ക്ർതം/മലയാളം പേരു കൂടി (അറിയാമെങ്കിൽ) ചേറ്‌ക്കാമോ ? അപ്പി ഹിപ്പി (talk) 17:28, 8 ഡിസംബർ 2006 (UTC)
റ്റെമ്പ്ലേറ്റിൽ ആരെങ്കിലും ഒന്നു കൈവെയ്ക്കോ
[തിരുത്തുക]ഈ റ്റെമ്പ്ലേറ്റിൽ ആരെങ്കിലും ഒന്നു കൈവെയ്ക്കോ. ഡിസ്‌പ്ലേ ഇംഗ്ലീഷ് വിക്കിയിലെ പോലെ വരുന്നില്ല. --Shiju Alex 13:58, 8 ഡിസംബർ 2006 (UTC)
ലിസ്റ്റ് collapsible ആക്കിയാൽ നന്നായിരിക്കും എന്നു തോന്നുന്നു. ചട്ടം collapsible ആണ്. NavigationBox അല്ല താനും. ഇംഗ്ലീഷ് വിക്കിപീഡിയയിൽ Navbox ആണ് നക്ഷത്രരാശികളുടെ പട്ടികയ്ക്ക് ഉപയോഗിച്ചിരിക്കുന്നത് - അത് collapsible ആണ്. മലയാളം വിക്കിയിൽ അതുപോലെ ഒന്നും കാണുന്നില്ല Razimantv 17:37, 25 ഫെബ്രുവരി 2009 (UTC)
- ചട്ടത്തിലാക്കിയിട്ടുണ്ട്. --Vssun 17:49, 25 ഫെബ്രുവരി 2009 (UTC)