ഫലകത്തിന്റെ സംവാദം:God Arguments
ദൃശ്യരൂപം
ഇതിലെ ഇംഗ്ലീഷ് കണ്ണികൾ വളരെ സൂക്ഷിച്ച് വേണം മലയാളീകരിക്കാൻ. ദൈവത്തിന്റെ അസ്ഥിത്വത്തിനു എതിരായും അനുകൂവുമായുൾല വാദങ്ങൾ ആണു ഇതു. പലതിനും മലയാളം വാക്കുകൾ ഉണ്ടോ എന്നതു എനിക്കു നിശ്ചയം ഇല്ല. അതിനാൽ പരിഭാഷ ചെയ്യുന്നില്ല. അറിവുള്ളവർ ചെയ്യുക. --ഷിജു അലക്സ് 11:17, 8 ഫെബ്രുവരി 2008 (UTC)