ഫലകത്തിന്റെ സംവാദം:PD-user
ദൃശ്യരൂപം
സ്രഷ്ടാവാണോ ശരി? (അവലംബം ചോദിക്കുന്നില്ല. ടെമ്പ്ലേറ്റിൽ തെളിവ് ചോദിച്ചൂന്നൊള്ള ചീത്തപ്പേര് കേൾക്കാണ്ടിരിക്കാനാ :) )--Vssun 17:10, 30 ജൂലൈ 2009 (UTC)
അതെ. സൃഷ്ടി, സ്രഷ്ടാവ് എന്നിവയാണ് ശരിയായ രൂപങ്ങൾ. തെറ്റു തിരുത്താൻ മലയാളം ക്ലാസ്സിൽ എപ്പോഴും വരാറുള്ളതാ. മഷിത്തണ്ട് അവലംബമാക്കാമെങ്കിൽ നോക്കൂ. അവിടെ സ്രഷ്ടാവുണ്ട്, സൃഷ്ടാവില്ല -- റസിമാൻ ടി വി 17:15, 30 ജൂലൈ 2009 (UTC)
പിന്നെ ടെമ്പ്ലേറ്റിൽ noinclude ആയി തെളിവ് ചോദിക്കുന്നതുകൊണ്ട് പ്രശ്നമൊന്നുമില്ലല്ലോ -- റസിമാൻ ടി വി 17:16, 30 ജൂലൈ 2009 (UTC)