ഫലകത്തിന്റെ സംവാദം:War
ദൃശ്യരൂപം
ഈ ഫലകം ഇംഗ്ലീഷ് വിക്കിപീഡിയയിലെ തത്തുല്യഫലകത്തിൽനിന്നും ഇറക്കുമതി ചെയ്തതാണ്. ആ ഫലകത്തിന്റെ നിർമ്മാതാക്കളുടെ പട്ടിക ഇവിടെ കാണുക |
യുദ്ധത്തിന്റെ രൂപരേഖ എന്ന ഈ ഫലകത്തിന്റെ തലക്കെട്ട് യോജിച്ചതായി തോന്നുന്നില്ല. --Vssun (സംവാദം) 02:02, 13 ഓഗസ്റ്റ് 2013 (UTC)
ഔട്ട്‌ലൈൻ ഓഫ് വാർ എന്നായിരുന്നു ഇംഗ്ലീഷിലെ തലക്കെട്ട്. കൂടുതൽ നന്നായി എങ്ങനെ തർജ്ജമ ചെയ്യാം? തർജ്ജമയല്ലെങ്കിൽ പോലും കുഴപ്പമില്ല. ഇതിനു പറ്റിയ തലക്കെട്ട് എന്താണ്? അഭിപ്രായങ്ങൾ? --അജയ് ബാലചന്ദ്രൻ (സംവാദം) 04:04, 13 ഓഗസ്റ്റ് 2013 (UTC)
- നല്ല ഒരു തലക്കെട്ട് മനസിൽ വന്നിരുന്നെങ്കിൽ ഇവിടെപ്പറയാതെത്തന്നെ പേരുമാറ്റിയേനേ :). യുദ്ധവുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നായാലോ? --Vssun (സംവാദം) 05:21, 13 ഓഗസ്റ്റ് 2013 (UTC)
. കൂടുതൽ നല്ലത് കിട്ടിയാൽ വീണ്ടും മാറ്റാമല്ലോ? --അജയ് ബാലചന്ദ്രൻ (സംവാദം) 06:58, 13 ഓഗസ്റ്റ് 2013 (UTC)