ഫലകത്തിന്റെ സംവാദം:WikiMeetup
ദൃശ്യരൂപം
ഇത്തരം ഫലകങ്ങളുടെ കാ.സം.തി. എങ്ങനെ നടുവിലെത്തി? ഇത് ഇടതുവശത്തായിരുന്നില്ലേ? --Vssun (സംവാദം) 02:18, 9 ഡിസംബർ 2011 (UTC)
- ഈ മാറ്റത്തിന്റെ പ്രശ്നമായിരുന്നു. അതിനു തൊട്ടുമുൻപുള്ള പതിപ്പിലേക്ക് റിവർട്ട് ചെയ്തിട്ടുണ്ട്. --Vssun (സംവാദം) 16:10, 9 ഡിസംബർ 2011 (UTC)
ഒരു സംശയം
[തിരുത്തുക]വിക്കികോൺഫറൻസ് ഇന്ത്യ എന്നത് മലയാളം വിക്കിസമൂഹം നടത്തുന്ന വിക്കി പ്രചരണപ്രവർത്തനങ്ങൾ ആകുന്നതെങ്ങനെയാണ്? എങ്കിൽ മലയാളം വിക്കി പ്രവർത്തകർ പങ്കെടുത്ത ഇസ്രായേലിൽ നടന്ന വിക്കിമാനിയയും ഇതിൽ പെടണ്ടേ?- Ajaykuyiloor (സംവാദം) 16:54, 31 ഡിസംബർ 2011 (UTC)
- ഒഴിവാക്കി. --Vssun (സംവാദം) 18:05, 31 ഡിസംബർ 2011 (UTC)
വിക്കി വിദ്യാർത്ഥിസംഗമം-2012
[തിരുത്തുക]വിക്കി വിദ്യാർത്ഥിസംഗമം 2012 എന്ന പഠനശിബിരവും ഈ ഫലകത്തിൽ ഉൾപ്പെടുത്താമല്ലോ ?--സുഗീഷ് (സംവാദം) 18:43, 30 ഏപ്രിൽ 2012 (UTC)
- വിദ്യാർഥി സംഗമം സംഗമോത്സവത്തിന്റെ ഭാഗമായി തന്നെ നടന്നതല്ലേ? അത് വേറേ കാണിക്കണോ? അത് അനുബന്ധപരിപാടി അല്ലേ? --RameshngTalk to me 09:44, 2 മേയ് 2012 (UTC)