Jump to content

ഫലൂൺ മൈൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫലൂൺ മൈൻ
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംസ്വീഡൻ Edit this on Wikidata
Area42.82, 3,499.96 ഹെ (4,609,000, 376,733,000 sq ft)
IncludesElsborg, Gamla Herrgården, Kristine Church, Linnés bröllopsstuga, Stora Kopparberg Church, Östanfors, ഫലൂൺ ചെമ്പ് ഖനി Edit this on Wikidata
മാനദണ്ഡം(ii), (iii), (v), (iv) Edit this on Wikidata[1]
അവലംബംലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്1027 1027
നിർദ്ദേശാങ്കം60°36′17″N 15°37′51″E / 60.6047°N 15.6308°E / 60.6047; 15.6308
രേഖപ്പെടുത്തിയത്2001 (25th വിഭാഗം)

സ്വീഡനിലെ ഫലൂണിലെ ഒരു ഖനി ആയിരുന്നു ഫലൂൺ മൈൻ. പത്താം നൂറ്റാണ്ട് മുതൽ 1992 വരെ ഒരു സഹസ്രാബ്ദത്തോളം ഇത് പ്രവർത്തിച്ചു. യൂറോപ്പിന്റെ മൂന്നിൽ രണ്ടു ഭാഗം ചെമ്പ് ഉൽപാദനവും ഇവിടെ നിന്നായിരുന്നു.[2] ഇത് പതിനേഴാം നൂറ്റാണ്ടിൽ നടന്ന യുദ്ധങ്ങളിൽ പങ്കെടുക്കുന്നതിനായി പണം കണ്ടെത്തുന്നതിന് സ്വീഡനെ വളരെയധികം സഹായിച്ചിട്ടുണ്ട്. ഈ ഖനിയിൽ നടന്ന സാങ്കേതിക വളർച്ച ലോകമെമ്പാടുമുള്ള ഖനികളുടെ വളർച്ചയെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്.[3] 2001-ൽ ഈ ഖനി യുനെസ്കോയുടെ ലോകപൈതൃകസ്ഥാനങ്ങളിൽ ഒന്നായി പ്രഖ്യാപിച്ചു.

ചിത്രശാല

[തിരുത്തുക]
ഖനനത്തിനുപയോഗിക്കുന്ന ഉപകരണങ്ങൾ.
A drift in Falun mine.
The great pit that opened up in the 1687 collapse was over a hundred meters (300 ft) deep, photo from 2010.
A postcard depicting the mine, circa 1907.
പ്രധാന കെട്ടിടം

കുറിപ്പുകൾ

[തിരുത്തുക]
  1. "Mining Area of the Great Copper Mountain in Falun". Retrieved 30 ഏപ്രിൽ 2017.
  2. "1600s - The period of greatness". Falu Gruva. Archived from the original on 2016-10-09. Retrieved 2016-08-24.
  3. ICOMOS, p. 5
"https://ml.wikipedia.org/w/index.php?title=ഫലൂൺ_മൈൻ&oldid=3798562" എന്ന താളിൽനിന്ന് ശേഖരിച്ചത്