Jump to content

ഫാത്തിമ മെർനീസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫാത്തിമ മെർനീസി
മനുഷ്യൻ
ലിംഗംസ്ത്രീ തിരുത്തുക
പൗരത്വംമൊറോക്കൊ തിരുത്തുക
ഒന്നാം പേര്Fatma / Fāṭima / Fatema തിരുത്തുക
PseudonymFatma Aït Sabah തിരുത്തുക
ജനിച്ച തീയതി27 സെപ്റ്റംബർ 1940 തിരുത്തുക
ജന്മസ്ഥലംഫെസ്, മൊറോക്കോ തിരുത്തുക
മരിച്ച തീയതി30 നവംബർ 2015 തിരുത്തുക
മരിച്ച സ്ഥലംറാബത്ത് തിരുത്തുക
സംസാരിക്കാനോ എഴുതാനോ അറിയാവുന്ന ഭാഷകൾഫ്രഞ്ച് ഭാഷ, അറബി ഭാഷ, ഇംഗ്ലീഷ്, Moroccan Arabic തിരുത്തുക
പ്രവർത്തന മേഖലഉപന്യാസം, gender studies, സമൂഹശാസ്ത്രം തിരുത്തുക
ആർക്കുവേണ്ടി ജോലി ചെയ്യുന്നുMohammed V University തിരുത്തുക
വഹിച്ച സ്ഥാനങ്ങൾപ്രൊഫസ്സർ തിരുത്തുക
പഠിച്ച വിദ്യാഭ്യാസസ്ഥാപനങ്ങൾസോർബോൺ, Brandeis University തിരുത്തുക
മതംഇസ്‌ലാം തിരുത്തുക
ലഭിച്ച പുരസ്കാരങ്ങൾErasmus Prize, Princess of Asturias Literary Prize തിരുത്തുക
Fatema Mernissi
Fatema Mernissi (Erasmus Prize 2004)
Fatema Mernissi (Erasmus Prize 2004)
ജന്മനാമം
അറബി: فاطمة مرنيسي
ജനനം(1940-09-27)27 സെപ്റ്റംബർ 1940
Fez, Morocco
മരണം30 നവംബർ 2015(2015-11-30) (പ്രായം 75)
Rabat, Morocco
തൊഴിൽSociologist
ദേശീയതMorocco
പഠിച്ച വിദ്യാലയംUniversity of Paris
Brandeis University
സാഹിത്യ പ്രസ്ഥാനംFeminist
അവാർഡുകൾPrince of Asturias Awards

ഇസ്‌ലാമിക പണ്ഡിതയും സോഷ്യോളജിസ്റ്റുമായിരുന്നു മൊറോക്കൊയിൽ ജനിച്ച ഫാത്തിമ മെർനീസി (1940 – 30 നവം: 2015). പരമ്പരാഗത ഇസ്‌ലാമിനേയും പുരോഗമന സ്ത്രീപക്ഷവാദത്തേയും സമഞ്ജസിപ്പിയ്ക്കുന്ന ബൗദ്ധിക സംഭാവനകളിലൂടെയാണ് മെർനീസി ശ്രദ്ധയാകർഷിച്ചത്.[1] പാരീസിലെ സോർബൺ സർവ്വകലാശാലയിൽ നിന്നും രാഷ്ട്രമീമാംസയിൽ ബിരുദം നേടിയ മെർനീസി 1974ൽ കെന്റുക്കിയിലെ ബ്രാൻഡിസ് സർവ്വകലാശാലയിൽ നിന്നും സോഷ്യോളജിയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. തുടർന്ന് മൊറോക്കോയിലേക്ക് തിരിച്ചു വന്ന മെർനീസി റബാറ്റിലെ മുഹമ്മദ് അഞ്ചാമൻ സർവ്വകലാശാലയിൽ മെത്തഡോളജി, ഫാമിലി സോഷ്യോളജി എന്നീ വിഷയങ്ങളിൽ പ്രൊഫസറായി പ്രവർത്തിച്ചു.[2]

സംഭാവനകൾ

[തിരുത്തുക]

സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചിരുന്ന മെർനീസിയുടെ ഇസ്‌ലാം, സ്ത്രീ എന്നീ വിഷയങ്ങളിലുള്ള കൃതികൾ ശ്രദ്ധേയമായി. ‘ബിയോണ്ട് ദി വെയ്ൽ’, ‘ദി വെയിൽ ആന്റ് ദി മേൽ എലൈറ്റ്’, ‘ഇസ്‌ലാം ആന്റ് ഡമോക്രസി’, തുടങ്ങിയ കൃതികൾ ഫാത്തിമ മെർനീസിയുടേതായുണ്ട്.

കൃതികൾ

[തിരുത്തുക]
  • 1975: Beyond the Veil: Male-Female Dynamics in a Muslim Society. revised ed. 1985, 1987, reprinted London: Saqi Books (2011). ISBN 0-86356-412-7
  • Dreams of Trespass: Tales of a Harem Girlhood. New York: Perseus Books (1995). ISBN 0-201-48937-6
  • 1983: Le Maroc raconté par ses femmes.
  • 1984: L’amour dans les pays musulmans
  • 1985: Femmes du Gharb
  • 1987: Le harem politique – Le Prophète et les femmes , trans. The Veil and the Male Elite: A Feminist Interpretation of Islam. New York: Basic Books (1992). ISBN 978-0201-63221-7
  • 1988: Shahrazad n’est pas marocaine
  • 1990: Sultanes oubliées – Femmes chefs d’Etat en Islam (trans. 1993: Forgotten Queens of Islam)
  • 1992: La Peur-Modernité
  • 1993: Women’s Rebellion and Islamic Memory
  • 1994: The Harem Within (retitled Dreams of Trespass – Tales of a Harem Girlhood )
  • 1997: Les Aït-Débrouille
  • 1998: Etes-vous vacciné contre le Harem?
  • 2001: Scheherazade Goes West. New York: Washington Square Press. ISBN 0-7434-1243-5
  • Islam and Democracy: Fear of the Modern World. New York: Basic Books (2002). ISBN 0-7382-0745-4
  • Les Femmes Du Maroc. Brooklyn: powerHouse Books (2009). ISBN 1-57687-491-5

edited by Mernissi:

  • Doing Daily Battle: Interviews with Moroccan Women . Translated by Mary Jo Lakeland. New Brunswick, N.J., 1988.

അവലംബം

[തിരുത്തുക]
  1. "Mernissi, Fatima". Retrieved March 3, 2014.
  2. "Featured Alumni". Retrieved March 3, 2014
"https://ml.wikipedia.org/w/index.php?title=ഫാത്തിമ_മെർനീസി&oldid=3725264" എന്ന താളിൽനിന്ന് ശേഖരിച്ചത്