ഫാത്തിമ സക്കറിയ
ദൃശ്യരൂപം
മുംബൈ ടൈംസ് പത്രത്തിന്റെ പത്രാധിപരും ടൈംസ്ഓഫ് ഇന്ത്യ പത്രത്തിന്റെ ഞായറാഴ്ച പതിപ്പിന്റെ പത്രാധിപരുമായിരുന്നു ഫാത്തിമ സക്കറിയ.[1] ഇപ്പോൾ താജ് ഹോട്ടൽ ഗ്രൂപ്പിന്റെ താജ് മാസികയുടെ എഡിറ്ററാണ്.[2]
അവലംബം
[തിരുത്തുക]- ↑ "Siblings - Achievers, not Inheritors". the-south-asian.com. February 2003.
- ↑ "The new Taj". Arlington, VA: Tata Sons Ltd. November 12, 2001. Archived from the original on 2011-07-16. Retrieved 2011-02-14.
- ↑ "Padma Awards Directory (1954-2009)" (PDF). Ministry of Home Affairs. Archived from the original (PDF) on 2013-05-10.