ഫാത്തിയ അമൈമിയ
ദൃശ്യരൂപം
വ്യക്തിവിവരങ്ങൾ | |
---|---|
ജനനം | 5 September 1989 | (35 വയസ്സ്)
Sport | |
രാജ്യം | Tunisia |
കായികയിനം | Para-athletics |
Disability class | F41 |
Event(s) | |
ടുണീഷ്യൻ പാരാലിമ്പിക് അത്ലറ്റാണ് ഫാത്തിയ അമൈമിയ[1] (ജനനം: 5 സെപ്റ്റംബർ 1989) [2]എഫ് 41-ക്ലാസിഫിക്കേഷൻ ത്രോ ഇവന്റുകളിൽ അവർ മത്സരിക്കുന്നു. [1]സമ്മർ പാരാലിമ്പിക്‌സിൽ ടുണീഷ്യയെ പ്രതിനിധീകരിച്ച അവർ വനിതാ ഡിസ്കസ് ത്രോ എഫ് 41 ഇനത്തിൽ വെങ്കല മെഡൽ നേടി.[1]
2013 ലെ ഐപിസി അത്‌ലറ്റിക്സ് ലോക ചാമ്പ്യൻഷിപ്പിൽ വനിതാ ഡിസ്കസ് ത്രോ എഫ് 41 ഇനത്തിൽ വെള്ളി മെഡൽ നേടി. രണ്ട് വർഷത്തിന് ശേഷം 2015 ലെ ഐപിസി അത്‌ലറ്റിക്സ് ലോക ചാമ്പ്യൻഷിപ്പിൽ ഇതേ മത്സരത്തിൽ വെള്ളി മെഡലും നേടി.[3]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 "Fathia Amaimia". paralympic.org. International Paralympic Committee. Retrieved 26 December 2019.
{{cite web}}
: CS1 maint: url-status (link) - ↑ "Fathia Amaimia". Rio2016.com. Organizing Committee of the Olympic and Paralympic Games Rio 2016. Archived from the original on 2016-10-04.
- ↑ "2015 IPC Athletics World Championships – Results – Women's Discus throw F41 Final". IPC. 23 October 2015. Retrieved 23 October 2015.