ഫാദേർസ് ഡേ
ദൃശ്യരൂപം
ഫാദേർസ് ഡേ | |
---|---|
സംവിധാനം | കലവൂർ രവികുമാർ |
നിർമ്മാണം | ജെ. ഭരത് സാമുവേൽ |
രചന | കലവൂർ രവികുമാർ |
അഭിനേതാക്കൾ | |
സംഗീതം |
|
ഗാനരചന |
|
ഛായാഗ്രഹണം | എസ്.ജി. രാമൻ |
ചിത്രസംയോജനം | കെ. ശ്രീനിവാസ് |
സ്റ്റുഡിയോ | ഭരത് ക്രിയേഷൻസ് |
വിതരണം | ഐ.ടി.എൽ. എന്റർടെയിൻമെന്റ് റിലീസ് |
റിലീസിങ് തീയതി | 2012 ഫെബ്രുവരി 17 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
കലവൂർ രവികുമാർ രചനയും സംവിധാനവും നിർവ്വഹിച്ച് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഫാദേർസ് ഡേ.[1] പുതുമുഖങ്ങളായ ഷെഹിൻ, ഇന്ദു തമ്പി എന്നിവരോടൊപ്പം രേവതി, ലാൽ, ശങ്കർ എന്നിവരും ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നു. ഒരിടത്തൊരു പുഴയുണ്ട് എന്ന ആദ്യചിത്രത്തിന് ശേഷം തിരക്കഥാകൃത്തായ കലവൂർ രവികുമാർ സംവിധാനം ചെയ്ത രണ്ടാമത്തെ ചലച്ചിത്രമാണിത്. ഓസ്കാർ പുരസ്കാരം നേടിയ റസൂൽ പൂക്കുട്ടി ആദ്യമായി അഭിനയിച്ച ചിത്രം കൂടിയാണിത്[2].
അഭിനേതാക്കൾ
[തിരുത്തുക]- രേവതി – സീതാലക്ഷ്മി
- ഷെഹിൻ – ജോസഫ് കെ. ജോസഫ്
- ഇന്ദു തമ്പി – പ്രിയ
- ലാൽ – മാത്തൻ
- ശങ്കർ
- വിനീത് – ഗോപിനാഥ്
- ജഗതി ശ്രീകുമാർ – അഡ്വ. നരസിംഹ അയ്യർ
- കെ.പി.എ.സി. ലളിത – മാത്തന്റെ അമ്മ
- വെട്ടുകിളി പ്രകാശ് – പ്യൂൺ കുഞ്ഞഹമ്മദ്
- റസൂൽ പൂക്കുട്ടി
സംഗീതം
[തിരുത്തുക]ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.
ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗാനരചന | സംഗീതം | ഗായകർ | ദൈർഘ്യം | |||||
1. | "അമ്മ" | രാജീവ് ആലുങ്കൽ | എം.ജി. ശ്രീകുമാർ | കെ.എസ്. ചിത്ര | 5:11 | |||||
2. | "ആരുടെ നഷ്ടപ്രണയത്തിൽ" | ഒ.എൻ.വി. കുറുപ്പ് | എം.ജി. ശ്രീകുമാർ | ഹരിഹരൻ | 5:55 | |||||
3. | "പ്രിയമുള്ളോരോർമ്മയും" | ബി. ശ്രീരേഖ | സജീവ് മംഗലത്ത് | ഗായത്രി അശോകൻ | 4:36 | |||||
4. | "അമ്മ നിന്നെ" | രാജീവ് ആലുങ്കൽ | എം.ജി. ശ്രീകുമാർ | എം.ജി. ശ്രീകുമാർ | 5:11 |
അവലംബം
[തിരുത്തുക]- ↑ "Father's Day". nowrunning.com. Archived from the original on 2012-04-19. Retrieved 2012-04-18.
- ↑ "Resul makes a sound choice!". Times of India. Archived from the original on 2013-12-03. Retrieved Feb 5, 2012.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഫാദേർസ് ഡേ – മലയാളസംഗീതം.ഇൻഫോ