ഫാൽക്കൺ ഹെവി
ദൃശ്യരൂപം
ഫാൽക്കൺ ഹെവി പ്രഥമ വിക്ഷേപണത്തിനായി LC-39A വിക്ഷേപണത്തറയിൽ. | |
കൃത്യം | ഓർബിറ്റൽ സൂപ്പർ ഹെവി-ലിഫ്റ്റ് ലോഞ്ച് വെഹിക്കിൾ |
---|---|
നിർമ്മാതാവ് | സ്പേസ്-എക്സ് |
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
Size | |
ഉയരം | 70 മീ (230 അടി)[1] |
വ്യാസം | 3.66 മീ (12.0 അടി)[1] |
വീതി | 12.2 മീ (40 അടി)[1] |
ദ്രവ്യം | 1,420,788 കി.ഗ്രാം (50,116,800 oz)[1] |
സ്റ്റേജുകൾ | 2+ |
പേലോഡ് വാഹനശേഷി | |
Payload to LEO (28.5°) |
63,800 കി.ഗ്രാം (2,250,000 oz)[1] |
Payload to GTO (27°) |
26,700 കി.ഗ്രാം (940,000 oz)[1] |
Payload to Mars |
16,800 കി.ഗ്രാം (590,000 oz)[1] |
Payload to Pluto |
3,500 കി.ഗ്രാം (120,000 oz)[1] |
ബന്ധപ്പെട്ട റോക്കറ്റുകൾ | |
കുടുംബം | Falcon 9 |
Comparable | |
വിക്ഷേപണ ചരിത്രം | |
സ്ഥിതി | Active |
വിക്ഷേപണത്തറകൾ |
|
മൊത്തം വിക്ഷേപണങ്ങൾ | 1 |
വിജയകരമായ വിക്ഷേപണങ്ങൾ | 1 |
പരാജയകരമായ വിക്ഷേപണങ്ങൾ | 0 |
പൂർണ്ണവിജയമല്ലാത്ത വിക്ഷേപണങ്ങൾ | 0 |
ആദ്യ വിക്ഷേപണം | February 6, 2018[2][3] |
സ്റ്റേജ് | |
No ബൂസ്റ്ററുകൾ | 2 |
എഞ്ചിനുകൾ | 9 Merlin 1D |
തള്ളൽ | Sea level: 7.6 മെ.N (1,700,000 lbf) (each) Vacuum: 8.2 മെ.N (1,800,000 lbf) (each) |
മൊത്തം തള്ളർ | Sea level: 15.2 മെ.N (3,400,000 lbf) Vacuum: 16.4 മെ.N (3,700,000 lbf) |
Specific impulse | Sea level: 282 seconds[4] Vacuum: 311 seconds[5] |
Burn time | 154 seconds |
ഇന്ധനം | Subcooled LOX / Chilled RP-1[6] |
First സ്റ്റേജ് | |
എഞ്ചിനുകൾ | 9 Merlin 1D |
തള്ളൽ | Sea level: 7.6 മെ.N (1,700,000 lbf) Vacuum: 8.2 മെ.N (1,800,000 lbf) |
Specific impulse | Sea level: 282 seconds Vacuum: 311 seconds |
Burn time | 187 seconds |
ഇന്ധനം | Subcooled LOX / Chilled RP-1 |
Second സ്റ്റേജ് | |
എഞ്ചിനുകൾ | 1 Merlin 1D Vacuum |
തള്ളൽ | 934 കി.N (210,000 lbf)[1] |
Specific impulse | 348 seconds[1] |
Burn time | 397 seconds[1] |
ഇന്ധനം | LOX / RP-1 |
മനുഷ്യനിർമ്മിതമായ ഏറ്റവും കരുത്തേറിയ റോക്കറ്റ് ആണ് ഫാൽക്കൺ ഹെവി . അമേരിക്കയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നും 2018 ഫെബ്രുവരി 6നാണ് ആദ്യമായി ഈ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചത്.[7][8] 1,40,000 പൗണ്ട് (63,800 കി.)വരെ ഭാരമുള്ള ചരക്കുകൾ വഹിക്കാൻ ഈ പേടകത്തിനു സാധിക്കും. വിക്ഷേപണത്തിന് ശേഷം ഇത് തിരികെ ഭൂമിയിൽ എത്തുമെന്നതിനാൽ വീണ്ടും വിക്ഷേപണത്തിന് ഉപയോഗിക്കാൻ കഴിയുമെന്നതാണ് ഈ റോക്കറ്റിന്റെ പ്രത്യേകത.
എലോൺ മസ്കിന്റെ നേതൃത്വത്തിൽ കാലിഫോർണിയ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സ്വകാര്യ സംരംഭമായ സ്‍പേസ് എക്സ് ആണ് ഫാൽക്കൺ ഹെവി നിർമ്മിച്ചത്.
അവലംബം
[തിരുത്തുക]- ↑ 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 1.10 "Falcon Heavy". SpaceX. Archived from the original on 2015-06-18. Retrieved April 5, 2017.
- ↑ Musk, Elon [elonmusk] (January 27, 2018). "Aiming for first flight of Falcon Heavy on Feb 6 from Apollo launchpad 39A at Cape Kennedy. Easy viewing from the public causeway" (Tweet) – via Twitter.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ "Launch Calendar". Archived from the original on 2018-02-07. Retrieved January 25, 2018.
- ↑ "Falcon 9". SpaceX. Archived from the original on May 1, 2013. Retrieved September 29, 2013.
- ↑ Ahmad, Taseer; Ammar, Ahmed; Kamara, Ahmed; Lim, Gabriel; Magowan, Caitlin; Todorova, Blaga; Tse, Yee Cheung; White, Tom. "The Mars Society Inspiration Mars International Student Design Competition" (PDF). Mars Society. Archived from the original (PDF) on 2016-03-04. Retrieved October 24, 2015.
- ↑ Musk, Elon [elonmusk] (December 17, 2015). "-340 F in this case. Deep cryo increases density and amplifies rocket performance. First time anyone has gone this low for O2. [RP-1 chilled] from 70F to 20 F" (Tweet). Retrieved December 19, 2015 – via Twitter.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ "Launch Calendar - SpaceFlight Insider". www.spaceflightinsider.com. Retrieved February 6, 2018.
- ↑ "Falcon 9 Overview". SpaceX. May 8, 2010. Archived from the original on August 5, 2014.
പുറം കണ്ണികൾ
[തിരുത്തുക]- ഫാൽക്കൺ ഹെവി ഔദ്യോഗിക പേജ് Archived 2018-02-07 at the Wayback Machine.
- ഫാൽക്കൺ ഹെവി ഫ്ലൈറ്റ് അനിമേഷൻ, ഫെബ്രുവരി 2018.
- Elon Musk on how Falcon Heavy will change space travel, The Verge Youtube