ഫാ ദയേങ് ദേശീയോദ്യാനം
ദൃശ്യരൂപം
Pha Daeng National Park | |
---|---|
อุทยานแห่งชาติผาแดง | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Chiang Dao District, Chiang Mai Province, Thailand |
Coordinates | 19°37′43.025″N 98°57′21.772″E / 19.62861806°N 98.95604778°E |
Area | 1,123 km2 |
Established | 2 Nov 2000 |
ഫാ ദയേങ് ദേശീയോദ്യാനം (Thai: อุทยานแห่งชาติผาแดง) തായ്‌ലന്റിലെ പ്രവിശ്യയായ ചിയാങ്മയിയിലെ ഒരു ദേശീയോദ്യാനമാണ്.[1] 2000 നവംബർ 2 നാണ് ഈ ദേശീയോദ്യാനം തുടങ്ങിയത്. 1,123 ചതുരശ്രകിലോമീറ്റർ ആണ് ഈ ഉദ്യാനത്തിന്റെ വിസ്തീർണ്ണം. മ്യാന്മാറുമായുള്ള അതിർത്തിയിലുള്ള ഡായേൻ ലാവോ റേഞ്ചിലാണ് ഇതു സ്ഥിതിചെയ്യുന്നത്. ചിയാങ് ഡാവോ വന്യജീവിസങ്കേതത്തിന്റെ വടക്കാണിത്. ഏറ്റവും വലിയ കൊടുമുടി ഡോയി പുക് ഫക്ക ആണ്.[2]
അവലംബം
[തിരുത്തുക]- ↑ "Pha Daeng National Park". National Parks Thailand (in തായ്). Dept of National Parks Thailand. Retrieved 2016-07-14.
- ↑ "Pha Daeng National Park". National Parks Thailand. Dept of National Parks Thailand. Archived from the original on 2014-12-08. Retrieved 2014-12-06.