Jump to content

ഫിഡെ ലോക ചെസ്സ് റേറ്റിങ്ങിൽ ഒന്നാമത്തെത്തിയവരുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഫിഡെ റേറ്റിങ്ങ് വ്യവസ്ഥ പ്രകാരം ആദ്യ ഔദ്യോഗിക പട്ടിക 1971 ജൂലൈയിൽ പ്രസിദ്ധീകരിച്ചതിനു ശേഷം, ഒന്നാം സ്ഥാനത്തെത്തിയവരുടെ പട്ടികയും അപ്പോഴത്തെ അവരുടെ റേറ്റിങ്ങും ചുവടെ കൊടുത്തിരിക്കുന്നു:

മാസം പേര് റേറ്റിങ്ങ്
1971 ജൂലൈ യുണൈറ്റഡ് സ്റ്റേറ്റ്സ് ബോബി ഫിഷർ 2760
1972 ജൂലൈ യുണൈറ്റഡ് സ്റ്റേറ്റ്സ് ബോബി ഫിഷർ 2785
1973 ജൂലൈ യുണൈറ്റഡ് സ്റ്റേറ്റ്സ് ബോബി ഫിഷർ 2780
1974 മെയ് യുണൈറ്റഡ് സ്റ്റേറ്റ്സ് ബോബി ഫിഷർ 2780
1975 ജനുവരി യുണൈറ്റഡ് സ്റ്റേറ്റ്സ് ബോബി ഫിഷർ 2780
1976 ജനുവരി സോവ്യറ്റ് യൂണിയൻ അനാറ്റോളി കാർപ്പോവ് 2695
1977 ജനുവരി സോവ്യറ്റ് യൂണിയൻ അനാറ്റോളി കാർപ്പോവ് 2690
1978 ജനുവരി സോവ്യറ്റ് യൂണിയൻ അനാറ്റോളി കാർപ്പോവ് 2725
1978 ജൂലൈ supplementary list
1979 ജനുവരി സോവ്യറ്റ് യൂണിയൻ അനാറ്റോളി കാർപ്പോവ് 2705
1979 ജൂലൈ supplementary list
1980 ജനുവരി സോവ്യറ്റ് യൂണിയൻ അനാറ്റോളി കാർപ്പോവ് 2725
1980 ജൂലൈ supplementary list
1981 ജനുവരി സോവ്യറ്റ് യൂണിയൻ അനാറ്റോളി കാർപ്പോവ് 2690
1981 ജൂലൈ സോവ്യറ്റ് യൂണിയൻ അനാറ്റോളി കാർപ്പോവ് 2690
1982 ജനുവരി സോവ്യറ്റ് യൂണിയൻ അനാറ്റോളി കാർപ്പോവ് 2700
1982 ജൂലൈ സോവ്യറ്റ് യൂണിയൻ അനാറ്റോളി കാർപ്പോവ് 2700
1983 ജനുവരി സോവ്യറ്റ് യൂണിയൻ അനാറ്റോളി കാർപ്പോവ് 2710
1983 ജൂലൈ സോവ്യറ്റ് യൂണിയൻ അനാറ്റോളി കാർപ്പോവ് 2710
1984 ജനുവരി സോവ്യറ്റ് യൂണിയൻ ഗാരി കാസ്പറോവ് 2710
1984 ജൂലൈ സോവ്യറ്റ് യൂണിയൻ ഗാരി കാസ്പറോവ് 2715
1985 ജനുവരി സോവ്യറ്റ് യൂണിയൻ ഗാരി കാസ്പറോവ് 2715
1985 ജൂലൈ സോവ്യറ്റ് യൂണിയൻ അനാറ്റോളി കാർപ്പോവ് 2720
1986 ജനുവരി സോവ്യറ്റ് യൂണിയൻ ഗാരി കാസ്പറോവ് 2720
1986 ജൂലൈ സോവ്യറ്റ് യൂണിയൻ ഗാരി കാസ്പറോവ് 2740
1987 ജനുവരി സോവ്യറ്റ് യൂണിയൻ ഗാരി കാസ്പറോവ് 2735
1987 ജൂലൈ സോവ്യറ്റ് യൂണിയൻ ഗാരി കാസ്പറോവ് 2740
1988 ജനുവരി സോവ്യറ്റ് യൂണിയൻ ഗാരി കാസ്പറോവ് 2750
1988 ജൂലൈ സോവ്യറ്റ് യൂണിയൻ ഗാരി കാസ്പറോവ് 2760
1989 ജനുവരി സോവ്യറ്റ് യൂണിയൻ ഗാരി കാസ്പറോവ് 2775
1989 ജൂലൈ സോവ്യറ്റ് യൂണിയൻ ഗാരി കാസ്പറോവ് 2775
1990 ജനുവരി സോവ്യറ്റ് യൂണിയൻ ഗാരി കാസ്പറോവ് 2800
1990 ജൂലൈ സോവ്യറ്റ് യൂണിയൻ ഗാരി കാസ്പറോവ് 2800
1991 ജനുവരി സോവ്യറ്റ് യൂണിയൻ ഗാരി കാസ്പറോവ് 2800
1991 ജൂലൈ സോവ്യറ്റ് യൂണിയൻ ഗാരി കാസ്പറോവ് 2770
1992 ജനുവരി റഷ്യ ഗാരി കാസ്പറോവ് 2780
1992 ജൂലൈ റഷ്യ ഗാരി കാസ്പറോവ് 2790
1993 ജനുവരി റഷ്യ ഗാരി കാസ്പറോവ് 2805
1993 ജൂലൈ റഷ്യ ഗാരി കാസ്പറോവ് 2815
1994 ജനുവരി റഷ്യ ഗാരി കാസ്പറോവ് 2815
1994 ജൂലൈ റഷ്യ ഗാരി കാസ്പറോവ് 2815
1995 ജനുവരി റഷ്യ ഗാരി കാസ്പറോവ് 2805
1995 ജൂലൈ റഷ്യ ഗാരി കാസ്പറോവ് 2795
1996 ജനുവരി റഷ്യ വ്ലാഡിമിർ ക്രാംനിക് 2775
1996 ജൂലൈ റഷ്യ ഗാരി കാസ്പറോവ് 2785
1997 ജനുവരി റഷ്യ ഗാരി കാസ്പറോവ് 2795
1997 ജൂലൈ റഷ്യ ഗാരി കാസ്പറോവ് 2820
1998 ജനുവരി റഷ്യ ഗാരി കാസ്പറോവ് 2825
1998 ജൂലൈ റഷ്യ ഗാരി കാസ്പറോവ് 2815
1999 ജനുവരി റഷ്യ ഗാരി കാസ്പറോവ് 2812
1999 ജൂലൈ റഷ്യ ഗാരി കാസ്പറോവ് 2851
2000 ജനുവരി റഷ്യ ഗാരി കാസ്പറോവ് 2851
2000 ജൂലൈ റഷ്യ ഗാരി കാസ്പറോവ് 2849
2000 ഒക്ടോബർ റഷ്യ ഗാരി കാസ്പറോവ് 2849
2001 ജനുവരി റഷ്യ ഗാരി കാസ്പറോവ് 2849
2001 എപ്രിൽ റഷ്യ ഗാരി കാസ്പറോവ് 2827
2001 ജൂലൈ റഷ്യ ഗാരി കാസ്പറോവ് 2838
2001 ഒക്ടോബർ റഷ്യ ഗാരി കാസ്പറോവ് 2838
2002 ജനുവരി റഷ്യ ഗാരി കാസ്പറോവ് 2838
2002 എപ്രിൽ റഷ്യ ഗാരി കാസ്പറോവ് 2838
2002 ജൂലൈ റഷ്യ ഗാരി കാസ്പറോവ് 2838
2002 ഒക്ടോബർ റഷ്യ ഗാരി കാസ്പറോവ് 2836
2003 ജനുവരി റഷ്യ ഗാരി കാസ്പറോവ് 2847
2003 എപ്രിൽ റഷ്യ ഗാരി കാസ്പറോവ് 2830
2003 ജൂലൈ റഷ്യ ഗാരി കാസ്പറോവ് 2830
2003 ഒക്ടോബർ റഷ്യ ഗാരി കാസ്പറോവ് 2830
2004 ജനുവരി റഷ്യ ഗാരി കാസ്പറോവ് 2831
2004 എപ്രിൽ റഷ്യ ഗാരി കാസ്പറോവ് 2817
2004 ജൂലൈ റഷ്യ ഗാരി കാസ്പറോവ് 2817
2004 ഒക്ടോബർ റഷ്യ ഗാരി കാസ്പറോവ് 2813
2005 ജനുവരി റഷ്യ ഗാരി കാസ്പറോവ് 2804
2005 എപ്രിൽ റഷ്യ ഗാരി കാസ്പറോവ് 2812
2005 ജൂലൈ റഷ്യ ഗാരി കാസ്പറോവ് 2812
2005 ഒക്ടോബർ റഷ്യ ഗാരി കാസ്പറോവ് 2812
2006 ജനുവരി റഷ്യ ഗാരി കാസ്പറോവ് 2812
2006 എപ്രിൽ ബൾഗേറിയ വസലിൻ ടോപോലോഫ് 2804
2006 ജൂലൈ ബൾഗേറിയ വസലിൻ ടോപോലോഫ് 2813
2006 ഒക്ടോബർ ബൾഗേറിയ വസലിൻ ടോപോലോഫ് 2813
2007 ജനുവരി ബൾഗേറിയ വസലിൻ ടോപോലോഫ് 2783
2007 എപ്രിൽ ഇന്ത്യ വിശ്വനാഥൻ ആനന്ദ് 2786
2007 ജൂലൈ ഇന്ത്യ വിശ്വനാഥൻ ആനന്ദ് 2792
2007 ഒക്ടോബർ ഇന്ത്യ വിശ്വനാഥൻ ആനന്ദ് 2801
2008 ജനുവരി റഷ്യ വ്ലാഡിമിർ ക്രാംനിക് 2799
2008 എപ്രിൽ ഇന്ത്യ വിശ്വനാഥൻ ആനന്ദ് 2803
2008 ജൂലൈ ഇന്ത്യ വിശ്വനാഥൻ ആനന്ദ് 2798
2008 ഒക്ടോബർ ബൾഗേറിയ വസലിൻ ടോപോലോഫ് 2791
2009 ജനുവരി ബൾഗേറിയ വസലിൻ ടോപോലോഫ് 2796
2009 എപ്രിൽ ബൾഗേറിയ വസലിൻ ടോപോലോഫ് 2812
2009 ജൂലൈ ബൾഗേറിയ വസലിൻ ടോപോലോഫ് 2813
2009 സെപ്റ്റംബർ ബൾഗേറിയ വസലിൻ ടോപോലോഫ് 2813
2009 നവംബർ ബൾഗേറിയ വസലിൻ ടോപോലോഫ് 2810
2010 ജനുവരി നോർവേ മാഗ്നസ് കാൾസൺ 2810
2010 മാർച്ച് നോർവേ മാഗ്നസ് കാൾസൺ 2813
2010 മെയ് നോർവേ മാഗ്നസ് കാൾസൺ 2813
2010 ജൂലൈ നോർവേ മാഗ്നസ് കാൾസൺ 2826
2010 സെപ്റ്റംബർ നോർവേ മാഗ്നസ് കാൾസൺ 2826
2010 നവംബർ ഇന്ത്യ വിശ്വനാഥൻ ആനന്ദ് 2804
2011 ജനുവരി നോർവേ മാഗ്നസ് കാൾസൺ 2814
2011 മാർച്ച് ഇന്ത്യ വിശ്വനാഥൻ ആനന്ദ് 2817
2011 മെയ് ഇന്ത്യ വിശ്വനാഥൻ ആനന്ദ് 2817
2011 ജൂലൈ നോർവേ മാഗ്നസ് കാൾസൺ 2821
2011 സെപ്റ്റംബർ നോർവേ മാഗ്നസ് കാൾസൺ 2823
2011 നവംബർ നോർവേ മാഗ്നസ് കാൾസൺ 2826
2012 ജനുവരി നോർവേ മാഗ്നസ് കാൾസൺ 2835
2012 മാർച്ച് നോർവേ മാഗ്നസ് കാൾസൺ 2835
2012 മെയ് നോർവേ മാഗ്നസ് കാൾസൺ 2835
2012 ജൂലൈ നോർവേ മാഗ്നസ് കാൾസൺ 2837
2012 ആഗസ്റ്റ് നോർവേ മാഗ്നസ് കാൾസൺ 2837
2012 സെപ്റ്റംബർ നോർവേ മാഗ്നസ് കാൾസൺ 2843
2012 ഒക്ടോബർ നോർവേ മാഗ്നസ് കാൾസൺ 2843
2012 നവംബർ നോർവേ മാഗ്നസ് കാൾസൺ 2848
2012 ഡിസംബർ നോർവേ മാഗ്നസ് കാൾസൺ 2848
2013 ജനുവരി നോർവേ മാഗ്നസ് കാൾസൺ 2861
2013 ഫെബ്രുവരി നോർവേ മാഗ്നസ് കാൾസൺ 2872
2013 മാർച്ച് നോർവേ മാഗ്നസ് കാൾസൺ 2872
2013 എപ്രിൽ നോർവേ മാഗ്നസ് കാൾസൺ 2872
2013 മെയ് നോർവേ മാഗ്നസ് കാൾസൺ 2868
2013 ജൂൺ നോർവേ മാഗ്നസ് കാൾസൺ 2864
2013 ജൂലൈ നോർവേ മാഗ്നസ് കാൾസൺ 2862
2013 ആഗസ്റ്റ് നോർവേ മാഗ്നസ് കാൾസൺ 2862
2013 സെപ്റ്റംബർ നോർവേ മാഗ്നസ് കാൾസൺ 2862
2013 ഒക്ടോബർ നോർവേ മാഗ്നസ് കാൾസൺ 2870
2013 നവംബർ നോർവേ മാഗ്നസ് കാൾസൺ 2870
2013 ഡിസംബർ നോർവേ മാഗ്നസ് കാൾസൺ 2872
2014 ജനുവരി നോർവേ മാഗ്നസ് കാൾസൺ 2872
2014 ഫെബ്രുവരി നോർവേ മാഗ്നസ് കാൾസൺ 2872
2014 മാർച്ച് നോർവേ മാഗ്നസ് കാൾസൺ 2881
2014 എപ്രിൽ നോർവേ മാഗ്നസ് കാൾസൺ 2881
2014 മെയ് നോർവേ മാഗ്നസ് കാൾസൺ 2882