ഫിനക്കിൾ
ദൃശ്യരൂപം
Original author(s) | ഇൻഫോസിസ് |
---|---|
വികസിപ്പിച്ചത് | ഇൻഫോസിസ് |
ആദ്യപതിപ്പ് | 1999 |
Stable release | 10.2.09
/ നവംബർ 1, 2011Error: first parameter is missing.}} | |
ഭാഷ | Java, C/C++ |
ഓപ്പറേറ്റിങ് സിസ്റ്റം | പലതിലും |
തരം | Banking software |
അനുമതിപത്രം | Commercial |
വെബ്‌സൈറ്റ് | www |
ലോകത്താകമാനം ബാങ്കിങ്ങ് വ്യവസായത്തിൽ ഉപയോഗിക്കുന്ന ഒരു ധനകാര്യസോഫ്റ്റ്‌വെയർ ആണ് ഫിനക്കിൾ (Finacle). ഇന്ത്യയിലെ സോഫ്റ്റ്‌വെയർ കമ്പനിയായ ഇൻഫോസിസ് ആണ് ഇത് വികസിപ്പിച്ചത്. 84 രാജ്യങ്ങളിലായി 45 കോടിയോളം ബാങ്ക് ഇടപാടുകാർക്ക് ഇതിന്റെ സേവനം ലഭ്യമാണ്. ഇത് ബാങ്കിങ്ങ് സേവനം ഉപയോഗിക്കുന്നവരുടെ ഏതാണ്ട് 18 ശതമാനത്തോളം വരും.