ഫിലിഡ്രിസ് നഗസൗ
ദൃശ്യരൂപം
Philidris nagasau | |
---|---|
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Subfamily: | |
Genus: | |
Species: | P. nagasau
|
Binomial name | |
Philidris nagasau (Mann, 1921)
| |
Synonyms | |
|
ഫിലിഡ്രിസ് ജനുസിൽപ്പെട്ട ഉറുമ്പുകളുടെ ഒരു സ്പീഷിസ് ആണ് ഫിലിഡ്രിസ് നഗസൗ (Philidris nagasau). 1921 -ൽ വിവരിക്കപ്പെട്ട ഈ ഉറുമ്പുകൾ ഫിജിയിലെ തദ്ദേശവാസികളാണ്.[1] അധിസസ്യങ്ങളുടെ വിത്തുകൾ സ്‌ക്വാമിലേറിയ പോലെയുള്ള സസ്യങ്ങളുടെ തടികളിൽ നട്ട് അവയെ ഒരു ഉദ്യാനത്തിലെന്ന പോലെ വളർത്തി പരിപാലിച്ച് ആണ് ഈ ഉറുമ്പുകൾ ജീവിക്കുന്നത്.[2]
അവലംബം
[തിരുത്തുക]- ↑ Shattuck, S. O. 1992a. Review of the dolichoderine ant genus Iridomyrmex Mayr with descriptions of three new genera (Hymenoptera: Formicidae). Australian Journal of Entomological Society 31: 13-18 (page 18, Combination in Philidris)
- ↑ https://www.sciencedaily.com/releases/2016/11/161122080005.htm
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Media related to Philidris nagasau at Wikimedia Commons
Philidris nagasau എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.