ഫിലോസോഫിയ നാച്ചുറാലി പ്രിൻസിപ്പിയ മാത്തമാറ്റിക്ക
ദൃശ്യരൂപം
യഥാർത്ഥ പേര് | Philosophiæ Naturalis Principia Mathematica |
---|---|
ഭാഷ | ലാറ്റിൻ |
പ്രസിദ്ധീകരിച്ച തിയതി | 1687 |
ആംഗലേയത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടത് | 1728 |
LC Class | QA803 .A53 |
ഭൗതികശാസ്ത്രശാഖയിൽ പ്രസിദ്ധീകരിക്കപ്പെട്ട ഏറ്റവും പ്രധാനപ്പെട്ടതും ശ്രദ്ധേയമായതുമായ പുസ്തകമാണ് 1687 [1] ൽ പ്രസിദ്ധീകരിക്കപ്പെട്ട “ഫിലോസോഫിയ നാച്ചുറാലി പ്രിൻസിപ്പിയ മാത്തമാറ്റിക്ക” (ലാറ്റിൻ:Philosophiae Naturalis Principia Mathematica)[2] എന്നു മുഴുവൻ പേരും “പ്രിൻസിപ്പിയ” എന്ന ചുരുക്ക് പേരും ഉള്ള സർ ഐസക് ന്യൂട്ടന്റെ ഗ്രന്ഥം.
ചലനനിയമങ്ങൾ വിശദീകരിച്ച് ഉദാത്തബലതന്ത്രത്തിന്(classical mechanics) അടിസ്ഥാനമിട്ട ഈ ഗ്രന്ഥം ഗുരുത്വാകർഷണനിയമത്തെക്കുറിച്ച് പ്രതിപാദിക്കുകയും കെപ്ലറുടെ ഗ്രഹചലനനിയമങ്ങൾക്ക് സൈദ്ധാന്തിക വിശദീകരണം നൽകുകയും ചെയ്തു. മൂന്ന് വാല്യങ്ങളായി പ്രസിധീകരിക്കപ്പെട്ട ഇതിന്റെ ആദ്യവാല്യം (De motu corporum On the motion of bodies) ചലനനിയമങ്ങളെക്ക്ക്കുറിച്ച് പ്രതിപാദിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ Newton, Isaac (5 ജൂലൈ 1687). "Philosophiae naturalis principia mathematica". കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ലൈബ്രറി (in ലാറ്റിൻ). ലണ്ടൻ: iussu Societatis Regiae ac typis Josephi Streater.
- ↑ "The Mathematical Principles of Natural Philosophy", Encyclopædia Britannica, London