Jump to content

ഫിഷസ് ഓഫ് മലബാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലബാറിലെ മത്സ്യങ്ങൾ
Fishes of Malabar
പുസ്തകത്തിന്റെ ഉൾപ്പേജ്
കർത്താവ്ഫ്രാൻസിസ് ഡേ
രാജ്യംഇംഗ്ലണ്ട്
ഭാഷഇംഗ്ലീഷ്
സാഹിത്യവിഭാഗംമത്സ്യശാസ്ത്രം
പ്രസാധകർബെർണാർഡ് ക്വാറിച്ച്
പ്രസിദ്ധീകരിച്ച തിയതി
1865
ഏടുകൾ376

1865-ൽ ലണ്ടനിലെ ബെർണാർഡ് ക്വാറിച്ച് പ്രസിദ്ധീകരിച്ച മത്സ്യശാസ്ത്ര ഗ്രന്ഥമാണ് ഫിഷസ് ഓഫ് മലബാർ അഥവാ മലബാറിലെ മത്സ്യങ്ങൾ (Fishes of Malabar). ബ്രിട്ടീഷ് സൈന്യത്തിലെ ഭിഷഗ്വരനായിരുന്ന ഫ്രാൻസിസ് ഡേയാണ് പുസ്തകത്തിന്റെ രചയിതാവ്[1]. ഇന്ത്യയിലെ മത്സ്യങ്ങളെക്കുറിച്ച് സമഗ്രപഠനം നടത്തിയ അദ്ദേഹം മലബാർ പ്രദേശങ്ങളിൽ നടത്തിയ പഠനത്തിൽ നിന്നുമാണ് പുസ്തകം തയ്യാറാക്കിയത്.

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഫിഷസ്_ഓഫ്_മലബാർ&oldid=3089750" എന്ന താളിൽനിന്ന് ശേഖരിച്ചത്