ഫീനിക്സ് പുസില
ദൃശ്യരൂപം
Ceylon date palm | |
---|---|
A fruiting specimen of P. pusilla at Guindy National Park in Chennai | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | ഏകബീജപത്രസസ്യങ്ങൾ |
ക്ലാഡ്: | Commelinids |
Order: | Arecales |
Family: | Arecaceae |
Genus: | Phoenix |
Species: | P. pusilla
|
Binomial name | |
Phoenix pusilla |
തെക്കേ ഇന്ത്യയിലും ശ്രീലങ്കയിലും (മുമ്പ് സിലോൺ) സ്വദേശികളായ ഈന്തപ്പന കുടുംബത്തിലെ ഒരു പൂച്ചെടിയാണ് ഫീനിക്സ് പുസില . സിലോൺ ഈന്തപ്പന അല്ലെങ്കിൽ ഫ്ളോർ ഈന്തപ്പന,[1] എന്നും ഇതറിയപ്പെടുന്നു. താഴ്ന്ന പ്രദേശങ്ങളിലും വരമ്പുകളിലും കുന്നുകളിലും ഇവ കാണപ്പെടുന്നു. 5 മീറ്ററിൽ കൂടുതൽ ഉയരമില്ലാത്ത ഈ ഇനം സാധാരണയായി ഒറ്റത്തടിയായി വളരുന്നു. 25 സെന്റീമീറ്റർ വ്യാസത്തിൽ, തായ്ത്തടിയിൽ ഇലകൾ അടിത്തട്ടിലുള്ള പ്രത്യേക പാടുകളാൽ പൊതിഞ്ഞ് ഒരു 'വിക്കർ' പാറ്റേൺ ഉണ്ടാക്കുന്നു. അവയുടെ വേർതിരിച്ചറിയാവുന്ന വിധത്തിലുള്ള തായ്ത്തടി അവയെ കൃഷിയിൽ ജനപ്രിയമാക്കിയിട്ടുണ്ട്. അവ വരൾച്ചയെ പ്രതിരോധിക്കുന്നതും സാവധാനത്തിൽ വളരുന്നതുമാണ്.
References
[തിരുത്തുക]Phoenix pusilla എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ↑ ഫീനിക്സ് പുസില in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service.
- Riffle, Robert L. and Craft, Paul (2003) An Encyclopedia of Cultivated Palms. Portland: Timber Press. ISBN 0-88192-558-6 / ISBN 978-0-88192-558-6 (page 403)
- http://www.pacsoa.org.au/palms/Phoenix/pusilla.html Archived 2013-01-27 at the Wayback Machine.
- Nucleated succession by an endemic palm Phoenix pusilla enhances diversity of woody species in the arid Coromandel Coast of India [1]
- http://www.palmworld.org/palmworld-Phoenix-pusilla.html Archived 2017-06-21 at the Wayback Machine.