Jump to content

ഫുട്ബോൾ ലീഗ് കപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫുട്ബോൾ ലീഗ് കപ്പ്
Region England
 Wales
റ്റീമുകളുടെ എണ്ണം92
നിലവിലുള്ള ജേതാക്കൾ[മാഞ്ചസ്റ്റർ city ]] (എട്ടാം കിരീടം)
കൂടുതൽ തവണ ജേതാവായ ക്ലബ്ബ്ലിവർപൂൾ (8 കിരീടങ്ങൾ)

ഇംഗ്ലണ്ടിലെ ഒരു നോക്ക് ഔട്ട് ഫുട്ബോൾ മത്സരമാണ് ഫുട്ബോൾ ലീഗ് കപ്പ് അഥവാ ലീഗ് കപ്പ്. 20 പ്രീമിയർ ലീഗ് ക്ലബ്ബുകളും ഫുട്ബോൾ ലീഗിലെ 72 ക്ലബ്ബുകളുമാണ് ഈ ടൂർണമെന്റിൽ മത്സരിക്കുന്നത്. സെമി-ഫൈനലുകൾ രണ്ടു പാദങ്ങളായിട്ടാണ് നടക്കുന്നത്. ഈ ടൂർണമെന്റിലെ വിജയികൾ യുവേഫ യൂറോപ്പ ലീഗിന് യോഗ്യത നേടുന്നു. പ്രായോജകകാരണങ്ങളാൽ കാപ്പിറ്റൽ വൺ കപ്പ് എന്നാണ് ഈ ടൂർണമെന്റ് ഇപ്പോൾ ഔദ്യോഗികമായി അറിയപ്പെടുന്നത്. ലിവർപൂൾ ആണ് നിലവിലെ ജേതാക്കൾ.

"https://ml.wikipedia.org/w/index.php?title=ഫുട്ബോൾ_ലീഗ്_കപ്പ്&oldid=2956391" എന്ന താളിൽനിന്ന് ശേഖരിച്ചത്