ഫുട്ബോൾ ലോകകപ്പ് 2014
ഫിഫ ലോകകപ്പ് ബ്രസീൽ 2014 | |
---|---|
Tournament details | |
Host country | ബ്രസീൽ |
Dates | 12 ജൂൺ – 13 ജൂലൈ (32 ദിവസം) |
Teams | 32 (from 5 confederations) |
Venue(s) | 12 (in 12 host cities) |
Final positions | |
Champions | ജർമ്മനി (4-ആം കീരിടം) |
Runners-up | അർജന്റീന |
Third place | നെതർലൻഡ്സ് |
Fourth place | ബ്രസീൽ |
Tournament statistics | |
Matches played | 64 |
Goals scored | 171 (2.67 per match) |
Top scorer(s) | ജെയിംസ് റോഡ്രിഗസ് (6 ഗോളുകൾ)[1] |
Best player | ലയണൽ മെസ്സി[2] |
Best young player | പൊൾ പോഗ്ബ[3] |
Best goalkeeper | മാനുവൽ നൂയർ[4] |
← 2010 2018 → |
ഫിഫ ലോകകപ്പിന്റെ ഇരുപതാമത് പതിപ്പാണ് ഫിഫ ലോകകപ്പ് ഫുട്ബോൾ 2014 . 2014 ജൂൺ 12 മുതൽ ജൂലൈ 13 വരെ ബ്രസീലിലാണ് മത്സരങ്ങൾ നടന്നത്. ഫൈനലിൽ അർജന്റീനയെ 1-0 -ത്തിനു തോൽപ്പിച്ച ജർമ്മനി ജേതാക്കളായി.
1950-ലെ ലോകകപ്പിനു ആതിഥ്യമരുളിയശേഷം രണ്ടാം തവണയാണ് ബ്രസീൽ ലോകകപ്പ് ഫുട്ബോളിനു വേദിയാകുന്നത്. 2 തവണ ഫുട്ബോൾ ലോകകപ്പിന് വേദിയാകുന്ന അഞ്ചാമത്തെ രാജ്യമാണ് ബ്രസീൽ. മെക്സിക്കോ, ഇറ്റലി, ഫ്രാൻസ്, ജർമ്മനി എന്നിവയാണ് മറ്റു 4 രാജ്യങ്ങൾ. 1978-ൽ അർജന്റീനയിൽ നടന്ന ലോകകപ്പിനു ശേഷം ആദ്യമായാണ് തെക്കേ അമേരിക്കയിൽ ലോകകപ്പ് നടക്കുന്നത്. ഇതാദ്യമായാണ് യൂറോപ്പിനു വെളിയിൽ തുടർച്ചയായി 2 ലോകകപ്പുകൾ നടക്കുന്നത്. ലോകകപ്പ് മത്സരങ്ങളിൽ ആദ്യമായി ഗോൾ ലൈൻ സാങ്കേതികവിദ്യ, ഫ്രീ കിക്കിനായി അപ്രത്യക്ഷമാകുന്ന പത എന്നിവ ഉപയോഗിക്കപ്പെട്ടു.[5]
1930 മുതലുള്ള ലോകകപ്പ് ചരിത്രത്തിലെ എല്ലാ ജേതാക്കളും -(ബ്രസീൽ,ഇറ്റലി,ജെർമനി,ഉറുഗ്വായ്,അർജന്റീന,സ്പെയിൻ,ഇംഗ്ലണ്ട്,ഫ്രാൻസ്) - ഈ ലോകകപ്പിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. തെക്കേ അമേരിക്കയിൽ മുൻപു നടന്ന നാലു ലോകകപ്പുകളിലും തെക്കേ അമേരിക്കയിൽ നിന്നുള്ള ടീമുകളാണ് ജേതാക്കളായതെങ്കിലും, 2014-ൽ അർജന്റീനയെ ഫൈനലിൽ തോൽപ്പിച്ച ജർമ്മനി തെക്കേ അമേരിക്കയിൽ നടന്ന ലോകകപ്പ് നേടുന്ന ആദ്യ യൂറോപ്പ്യൻ ടീം ആയി.[6]
ഭാഗ്യചിഹ്നം
[തിരുത്തുക]2012 സെപ്റ്റംബർ 17നാണ് ഭാഗ്യചിഹ്നം ഔദ്യോഗികമായി അവതരിപ്പിച്ചത്. ഫ്യൂലേകോ എന്നാണ് ഭാഗ്യചിഹ്നത്തിന്റെ പേര്. ഉറുമ്പ് തീനി വിഭാഗത്തിൽപ്പെട്ട ആർമെഡില്ലോ എന്ന ജീവിയാണിത് (ഈ ജീവി വംശനാശ ഭീഷണി നേരിടുകയാണ്). ശത്രുക്കളെ കാണുമ്പോൾ ആർമെഡില്ലോ പന്ത് പോലെ ചുരുങ്ങാറുണ്ട്. ബ്രസീൽ ജേഴ്സിയുടെ നിറമായ മഞ്ഞ തന്നെയാണ് ഭാഗ്യചിഹ്നത്തിനും നൽകിയിരിക്കുന്നത്. മുൻ ബ്രസീലിയൻ താരവും ലോക്കൽ ഓർഗനൈസിംഗ് കമ്മിറ്റിയിൽ അംഗവുമായ റൊണാൾഡോയാണ് ഭാഗ്യചിഹ്നം അവതരിപ്പിച്ചത്.[7] 2012 നവംബർ 26നാണ് ഭാഗ്യചിഹ്നത്തിന്റെ പേര് തിരഞ്ഞെടുത്തത്. ഓൺലൈൻ വോട്ടെടുപ്പിലൂടെയായിരുന്നു തിരഞ്ഞെടുപ്പ്.
യോഗ്യത
[തിരുത്തുക]യൂറോപ്പിൽ നിന്ന് 53 ഉം തെക്കേ അമേരിക്കയിൽ നിന്ന് 9 ഉം ആഫ്രിക്കയിൽ നിന്ന് 52 ഉം ഏഷ്യയിൽ നിന്ന് 43 ഉം വടക്കേ അമേരിക്ക, മധ്യ അമേരിക്ക, കരീബിയൻ രാഷ്ട്രങ്ങൾ എന്നിവടങ്ങളിൽ നിന്ന് 35 ഉം ഓഷ്യാനിയയിൽ നിന്ന് 11 ഉം ടീമുകളാണ് യോഗ്യതാ റൗണ്ടിൽ മത്സരിച്ചത്.
യോഗ്യത നേടിയ ടീമുകൾ
[തിരുത്തുക]താഴെപ്പറയുന്ന 32 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. 2013 ഒക്ടോബറിലെ ഫിഫ റാങ്കിങ് വലയത്തിൽ നല്കിയിരിക്കുന്നു.
|
|
|
|
സ്റ്റേഡിയങ്ങൾ
[തിരുത്തുക]ബ്രസീലിലെ 12 നഗരങ്ങളിലെ 12 സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങൾ നടന്നത്.
റിയോ ഡി ജനീറോ, RJ | ബ്രസീലിയ, DF | സാവോ പോളോ, SP | ഫോർട്ടലേസ, CE |
---|---|---|---|
മരക്കാന | എസ്റ്റാദിയോ നാസ്യോനാൽ മാനേ ഗാറീഞ്ചാ[8] | അറീനാ കൊറിന്ത്യൻസ് | എസ്റ്റാദിയോ കാസ്റ്റെലാവോ |
ശേഷി: 76,935[9]
(പുതുക്കിയ സ്റ്റേഡിയം) |
ശേഷി: 70,042[10]
(പുതിയ സ്റ്റേഡിയം) |
ശേഷി: 68,000 (പുതിയ സ്റ്റേഡിയം) നിർമ്മാണ പുരോഗതി: 94%[11] |
ശേഷി: 64,846[12]
(പുതുക്കിയത്) |
Belo Horizonte, MG | പോർട്ടോ അലെഗ്ര, RS | ||
Estádio Mineirão | എസ്റ്റാദിയോ ബെയ്റ-റിയോ | ||
30°3′56.21″S 51°14′9.91″W / 30.0656139°S 51.2360861°Wശേഷി: 62,547 (പുതുക്കിയത്) |
ശേഷി: 51,300[13] (പുതുക്കിയത്) നിർമ്മാണ പുരോഗതി: 92%[11] | ||
സാൽവദോ, BA | റെസിഫെ, PE | ||
Arena Fonte Nova അറീന ഫോന്തെ നോവ | അറീന പെർണാംബുകോ | ||
ശേഷി: 56,000[14]
(പുതുക്കിയത്) |
ശേഷി: 46,154
(പുതിയ സ്റ്റേഡിയം) | ||
Cuiabá, MT | മനൗസ്, AM | നതാൽ, RN | ക്യൂരിട്ടിബ, PR |
അറീന പന്തനാൽ | അറീന ആമസോണിയ | അറീനാ ദാസ് ദ്യൂണാസ് | അറീനാ ദ ബൈക്സാദ |
ശേഷി: 42,968 (പുതിയ സ്റ്റേഡിയം) നിർമ്മാണ പുരോഗതി: 87%[11] |
ശേഷി: 42,374 (പുതിയ സ്റ്റേഡിയം) നിർമ്മാണ പുരോഗതി: 92.83%[11] |
ശേഷി: 42,086 (പുതിയ സ്റ്റേഡിയം) നിർമ്മാണ പുരോഗതി: 97%[11] |
ശേഷി: 43,981[15] (പുതുക്കിയത്) നിർമ്മാണ പുരോഗതി: 85.5%[11] |
മത്സരങ്ങൾ
[തിരുത്തുക]ഗ്രൂപ്പ് തലം
[തിരുത്തുക]ഗ്രൂപ്പ് ജേതാക്കളും രണ്ടാം സ്ഥാനക്കാരും റൗണ്ട് ഓഫ് 16-ലേക്ക് കളിക്കാൻ യോഗ്യത നേടും.[16] The ranking of each team in each group will be determined as follows:
- points obtained in all group matches;
- goal difference in all group matches;
- number of goals scored in all group matches;
If two or more teams are equal on the basis of the above three criteria, their rankings will be determined as follows:
- points obtained in the group matches between the teams concerned;
- goal difference in the group matches between the teams concerned;
- number of goals scored in the group matches between the teams concerned;
- drawing of lots by the FIFA Organising Committee.
ഗ്രൂപ്പ് എ
[തിരുത്തുക]Team | Pld |
W |
D |
L |
GF |
GA |
GD |
Pts |
---|---|---|---|---|---|---|---|---|
ബ്രസീൽ | 3 | 2 | 1 | 0 | 7 | 2 | +5 | 7 |
മെക്സിക്കോ | 3 | 2 | 1 | 0 | 4 | 1 | +3 | 7 |
ക്രൊയേഷ്യ | 3 | 1 | 0 | 2 | 6 | 6 | 0 | 3 |
കാമറൂൺ | 0 | 0 | 0 | 0 | 3 | 1 | +2 | 0 |
12 June 2014 17:00 |
ബ്രസീൽ | Match 1 | ക്രൊയേഷ്യ | Arena de São Paulo, São Paulo |
---|---|---|---|---|
3 | 1 |
13 June 2014 13:00 |
മെക്സിക്കോ | Match 2 | കാമറൂൺ | Arena das Dunas, Natal |
---|---|---|---|---|
1 | 0 |
17 June 2014 16:00 |
ബ്രസീൽ | Match 17 | മെക്സിക്കോ | Estádio Castelão, Fortaleza |
---|---|---|---|---|
0 | 0 |
18 June 2014 19:00 |
കാമറൂൺ | Match 18 | ക്രൊയേഷ്യ | Arena Amazônia, Manaus |
---|---|---|---|---|
0 | 4 |
23 June 2014 17:00 |
കാമറൂൺ | Match 33 | ബ്രസീൽ | Estádio Nacional Mané Garrincha, Brasília |
---|---|---|---|---|
1 | 4 |
23 June 2014 17:00 |
ക്രൊയേഷ്യ | Match 34 | മെക്സിക്കോ | Arena Pernambuco, Recife |
---|---|---|---|---|
1 | 3 |
ഗ്രൂപ്പ് ബി
[തിരുത്തുക]Team | Pld |
W |
D |
L |
GF |
GA |
GD |
Pts |
---|---|---|---|---|---|---|---|---|
നെതർലൻഡ്സ് | 3 | 3 | 0 | 0 | 10 | 3 | +7 | 9 |
ചിലി | 3 | 2 | 0 | 1 | 5 | 3 | +2 | 6 |
സ്പെയ്ൻ | 3 | 1 | 0 | 2 | 4 | 7 | −3 | 3 |
ഓസ്ട്രേലിയ | 3 | 0 | 0 | 3 | 3 | 9 | −6 | 0 |
13 June 2014 16:00 |
സ്പെയ്ൻ | Match 3 | നെതർലൻഡ്സ് | Arena Fonte Nova, Salvador |
---|---|---|---|---|
1 | 5 |
13 June 2014 19:00 |
ചിലി | Match 4 | ഓസ്ട്രേലിയ | Arena Pantanal, Cuiabá |
---|---|---|---|---|
3 | 1 |
18 June 2014 13:00 |
ഓസ്ട്രേലിയ | Match 20 | നെതർലൻഡ്സ് | Estádio Beira-Rio, Porto Alegre |
---|---|---|---|---|
2 | 3 |
18 June 2014 16:00 |
സ്പെയ്ൻ | Match 19 | ചിലി | Estádio do Maracanã, Rio de Janeiro |
---|---|---|---|---|
0 | 2 |
23 June 2014 13:00 |
ഓസ്ട്രേലിയ | Match 35 | സ്പെയ്ൻ | Arena da Baixada, Curitiba |
---|---|---|---|---|
0 | 3 |
23 June 2014 13:00 |
നെതർലൻഡ്സ് | Match 36 | ചിലി | Arena de São Paulo, São Paulo |
---|---|---|---|---|
2 | 0 |
ഗ്രൂപ്പ് സി
[തിരുത്തുക]Team | Pld |
W |
D |
L |
GF |
GA |
GD |
Pts |
---|---|---|---|---|---|---|---|---|
കൊളംബിയ | 3 | 3 | 0 | 0 | 9 | 2 | +7 | 9 |
ഗ്രീസ് | 3 | 1 | 1 | 1 | 2 | 4 | −2 | 4 |
Ivory Coast | 3 | 1 | 0 | 2 | 4 | 5 | −1 | 3 |
ജപ്പാൻ | 3 | 0 | 1 | 2 | 2 | 6 | −4 | 1 |
14 June 2014 13:00 |
കൊളംബിയ | Match 5 | ഗ്രീസ് | Estádio Mineirão, Belo Horizonte |
---|---|---|---|---|
3 | 0 |
14 June 2014 22:00 |
Ivory Coast | Match 6 | ജപ്പാൻ | Arena Pernambuco, Recife |
---|---|---|---|---|
2 | 1 |
19 June 2014 13:00 |
കൊളംബിയ | Match 21 | Ivory Coast | Estádio Nacional Mané Garrincha, Brasília |
---|---|---|---|---|
2 | 1 |
19 June 2014 19:00 |
ജപ്പാൻ | Match 22 | ഗ്രീസ് | Arena das Dunas, Natal |
---|---|---|---|---|
0 | 0 |
24 June 2014 17:00 |
ജപ്പാൻ | Match 37 | കൊളംബിയ | Arena Pantanal, Cuiabá |
---|---|---|---|---|
1 | 4 |
24 June 2014 17:00 |
ഗ്രീസ് | Match 38 | Ivory Coast | Estádio Castelão, Fortaleza |
---|---|---|---|---|
2 | 1 |
ഗ്രൂപ്പ് ഡി
[തിരുത്തുക]Team | Pld |
W |
D |
L |
GF |
GA |
GD |
Pts |
---|---|---|---|---|---|---|---|---|
കോസ്റ്റ റീക്ക | 3 | 2 | 1 | 0 | 4 | 1 | +3 | 7 |
ഉറുഗ്വേ | 3 | 2 | 0 | 1 | 4 | 4 | 0 | 6 |
ഇറ്റലി | 3 | 1 | 0 | 2 | 2 | 3 | −1 | 3 |
ഇംഗ്ലണ്ട് | 3 | 0 | 1 | 2 | 2 | 4 | −2 | 1 |
14 June 2014 16:00 |
ഉറുഗ്വേ | Match 7 | കോസ്റ്റ റീക്ക | Estádio Castelão, Fortaleza |
---|---|---|---|---|
1 | 3 |
14 June 2014 19:00 |
ഇംഗ്ലണ്ട് | Match 8 | ഇറ്റലി | Arena Amazônia, Manaus |
---|---|---|---|---|
1 | 2 |
19 June 2014 16:00 |
ഉറുഗ്വേ | Match 23 | ഇംഗ്ലണ്ട് | Arena de São Paulo, São Paulo |
---|---|---|---|---|
2 | 1 |
20 June 2014 13:00 |
ഇറ്റലി | Match 24 | കോസ്റ്റ റീക്ക | Arena Pernambuco, Recife |
---|---|---|---|---|
0 | 1 |
24 June 2014 13:00 |
ഇറ്റലി | Match 39 | ഉറുഗ്വേ | Arena das Dunas, Natal |
---|---|---|---|---|
0 | 1 |
24 June 2014 13:00 |
കോസ്റ്റ റീക്ക | Match 40 | ഇംഗ്ലണ്ട് | Estádio Mineirão, Belo Horizonte |
---|---|---|---|---|
0 | 0 |
ഗ്രൂപ്പ് ഇ
[തിരുത്തുക]Team | Pld |
W |
D |
L |
GF |
GA |
GD |
Pts |
---|---|---|---|---|---|---|---|---|
ഫ്രാൻസ് | 3 | 2 | 1 | 0 | 8 | 2 | +6 | 7 |
സ്വിറ്റ്സർലാന്റ് | 3 | 2 | 0 | 1 | 7 | 6 | +1 | 6 |
ഇക്വഡോർ | 3 | 1 | 1 | 1 | 3 | 3 | 0 | 4 |
ഹോണ്ടുറാസ് | 3 | 0 | 0 | 3 | 1 | 8 | −7 | 0 |
15 June 2014 13:00 |
സ്വിറ്റ്സർലാന്റ് | Match 9 | ഇക്വഡോർ | Estádio Nacional Mané Garrincha, Brasília |
---|---|---|---|---|
2 | 1 |
15 June 2014 16:00 |
ഫ്രാൻസ് | Match 10 | ഹോണ്ടുറാസ് | Estádio Beira-Rio, Porto Alegre |
---|---|---|---|---|
3 | 0 |
20 June 2014 16:00 |
സ്വിറ്റ്സർലാന്റ് | Match 25 | ഫ്രാൻസ് | Arena Fonte Nova, Salvador |
---|---|---|---|---|
2 | 5 |
20 June 2014 19:00 |
ഹോണ്ടുറാസ് | Match 26 | ഇക്വഡോർ | Arena da Baixada, Curitiba |
---|---|---|---|---|
1 | 2 |
25 June 2014 17:00 |
ഹോണ്ടുറാസ് | Match 41 | സ്വിറ്റ്സർലാന്റ് | Arena Amazônia, Manaus |
---|---|---|---|---|
0 | 3 |
25 June 2014 17:00 |
ഇക്വഡോർ | Match 42 | ഫ്രാൻസ് | Estádio do Maracanã, Rio de Janeiro |
---|---|---|---|---|
0 | 0 |
ഗ്രൂപ്പ് എഫ്
[തിരുത്തുക]Team | Pld |
W |
D |
L |
GF |
GA |
GD |
Pts |
---|---|---|---|---|---|---|---|---|
അർജന്റീന | 3 | 3 | 0 | 0 | 6 | 3 | +3 | 9 |
നൈജീരിയ | 3 | 1 | 1 | 1 | 3 | 3 | 0 | 4 |
Bosnia and Herzegovina | 3 | 1 | 0 | 2 | 4 | 4 | 0 | 3 |
ഇറാൻ | 3 | 0 | 1 | 2 | 1 | 4 | −3 | 1 |
15 June 2014 19:00 |
അർജന്റീന | Match 11 | Bosnia and Herzegovina | Estádio do Maracanã, Rio de Janeiro |
---|---|---|---|---|
2 | 1 |
16 June 2014 16:00 |
ഇറാൻ | Match 12 | നൈജീരിയ | Arena da Baixada, Curitiba |
---|---|---|---|---|
0 | 0 |
21 June 2014 13:00 |
അർജന്റീന | Match 27 | ഇറാൻ | Estádio Mineirão, Belo Horizonte |
---|---|---|---|---|
1 | 0 |
21 June 2014 19:00 |
നൈജീരിയ | Match 28 | Bosnia and Herzegovina | Arena Pantanal, Cuiabá |
---|---|---|---|---|
1 | 0 |
25 June 2014 13:00 |
നൈജീരിയ | Match 43 | അർജന്റീന | Estádio Beira-Rio, Porto Alegre |
---|---|---|---|---|
2 | 3 |
25 June 2014 13:00 |
Bosnia and Herzegovina | Match 44 | ഇറാൻ | Arena Fonte Nova, Salvador |
---|---|---|---|---|
3 | 1 |
ഗ്രൂപ് ജി
[തിരുത്തുക]Team | Pld |
W |
D |
L |
GF |
GA |
GD |
Pts |
---|---|---|---|---|---|---|---|---|
ജെർമനി | 3 | 2 | 1 | 0 | 7 | 2 | +5 | 7 |
യുണൈറ്റഡ് സ്റ്റേറ്റ്സ് | 3 | 1 | 1 | 1 | 4 | 4 | 0 | 4 |
Portugal | 3 | 1 | 1 | 1 | 4 | 7 | −3 | 4 |
ഘാന | 3 | 0 | 1 | 2 | 4 | 6 | −2 | 1 |
16 June 2014 13:00 |
ജെർമനി | Match 13 | Portugal | Arena Fonte Nova, Salvador |
---|---|---|---|---|
4 | 0 |
16 June 2014 19:00 |
ഘാന | Match 14 | യുണൈറ്റഡ് സ്റ്റേറ്റ്സ് | Arena das Dunas, Natal |
---|---|---|---|---|
1 | 2 |
21 June 2014 16:00 |
ജെർമനി | Match 29 | ഘാന | Estádio Castelão, Fortaleza |
---|---|---|---|---|
2 | 2 |
22 June 2014 19:00 |
യുണൈറ്റഡ് സ്റ്റേറ്റ്സ് | Match 30 | Portugal | Arena Amazônia, Manaus |
---|---|---|---|---|
2 | 2 |
26 June 2014 13:00 |
യുണൈറ്റഡ് സ്റ്റേറ്റ്സ് | Match 45 | ജെർമനി | Arena Pernambuco, Recife |
---|---|---|---|---|
0 | 1 |
26 June 2014 13:00 |
Portugal | Match 46 | ഘാന | Estádio Nacional Mané Garrincha, Brasília |
---|---|---|---|---|
2 | 1 |
ഗ്രൂപ്പ് എച്ച്
[തിരുത്തുക]Team | Pld |
W |
D |
L |
GF |
GA |
GD |
Pts |
---|---|---|---|---|---|---|---|---|
ബെൽജിയം | 3 | 3 | 0 | 0 | 4 | 1 | +3 | 9 |
Algeria | 3 | 1 | 1 | 1 | 6 | 5 | +1 | 4 |
റഷ്യ | 3 | 0 | 2 | 1 | 2 | 3 | −1 | 2 |
ദക്ഷിണ കൊറിയ | 3 | 0 | 1 | 2 | 3 | 6 | −3 | 1 |
17 June 2014 13:00 |
ബെൽജിയം | Match 15 | Algeria | Estádio Mineirão, Belo Horizonte |
---|---|---|---|---|
2 | 1 |
17 June 2014 19:00 |
റഷ്യ | Match 16 | ദക്ഷിണ കൊറിയ | Arena Pantanal, Cuiabá |
---|---|---|---|---|
1 | 1 |
22 June 2014 13:00 |
ബെൽജിയം | Match 31 | റഷ്യ | Estádio do Maracanã, Rio de Janeiro |
---|---|---|---|---|
1 | 0 |
22 June 2014 16:00 |
ദക്ഷിണ കൊറിയ | Match 32 | Algeria | Estádio Beira-Rio, Porto Alegre |
---|---|---|---|---|
2 | 4 |
26 June 2014 17:00 |
ദക്ഷിണ കൊറിയ | Match 47 | ബെൽജിയം | Arena de São Paulo, São Paulo |
---|---|---|---|---|
0 | 1 |
26 June 2014 17:00 |
Algeria | Match 48 | റഷ്യ | Arena da Baixada, Curitiba |
---|---|---|---|---|
1 | 1 |
നോക്കൗട്ട് തലം (തോറ്റാൽ പുറത്താവുന്ന മത്സരങ്ങൾ)
[തിരുത്തുക]നോക്കൗട്ട് തലത്തിൽ, നിശ്ചിത സമയത്തിൽ ഒരു മത്സരം സമനിലയിൽ കലാശിക്കുകയാണെങ്കിൽ, അധികസമയം അനുവദിക്കും. പതിനഞ്ച് മിനിട്ട് വീതമുള്ള രണ്ട് അവസരങ്ങൾ ഇങ്ങനെ നൽകും. ഇതിനു ശേഷവും സമനില നിലനിൽക്കുകയാണെങ്കിൽ, പെനാൽറ്റി കിക്കുകളിലൂടെ വിജയിയെ തിരഞ്ഞെടുക്കും.[16]
പ്രീ ക്വാർട്ടർ ഫൈനലുകൾ | ക്വാർട്ടർ ഫൈനലുകൾ | സെമി ഫൈനലുകൾ | ഫൈനൽ | |||||||||||
28 ജൂൺ – Belo Horizonte | ||||||||||||||
ബ്രസീൽ | 1(3) | |||||||||||||
4 ജൂലൈ – Fortaleza | ||||||||||||||
ഗ്രൂപ്പ് ബി യിലെ രണ്ടാം സ്ഥാനക്കാർ - ചിലി | 1(2) | |||||||||||||
ബ്രസീൽ | 2 | |||||||||||||
28 ജൂൺ – Rio de Janeiro | ||||||||||||||
കൊളംബിയ | 1 | |||||||||||||
കൊളംബിയ | 2 | |||||||||||||
8 ജൂലൈ – Belo Horizonte | ||||||||||||||
ഗ്രൂപ്പ് ഡി യിലെ രണ്ടാം സ്ഥാനക്കാർ - ഉറുഗ്വേ | 0 | |||||||||||||
ബ്രസീൽ | 1 | |||||||||||||
30 ജൂൺ – Brasília | ||||||||||||||
ജെർമനി | 7 | |||||||||||||
ഫ്രാൻസ് | 2 | |||||||||||||
4 ജൂലൈ – Rio de Janeiro | ||||||||||||||
ഗ്രൂപ്പ് എഫിലെ രണ്ടാം സ്ഥാനക്കാർ - നൈജർ | 0 | |||||||||||||
ഫ്രാൻസ് | 0 | |||||||||||||
30 ജൂൺ – Porto Alegre | ||||||||||||||
ജെർമനി | 1 | |||||||||||||
ജെർമനി | 2 | |||||||||||||
13 ജൂലൈ – Rio de Janeiro | ||||||||||||||
Algeria | 1 | |||||||||||||
ജെർമനി | 1 | |||||||||||||
29 ജൂൺ – Fortaleza | ||||||||||||||
അർജന്റീന | 0 | |||||||||||||
നെതർലൻഡ്സ് | 2 | |||||||||||||
5 ജൂലൈ – Salvador | ||||||||||||||
മെക്സിക്കോ | 1 | |||||||||||||
നെതർലണ്ട്സ് | 0(4) | |||||||||||||
29 ജൂൺ – Recife | ||||||||||||||
കോസ്റ്റാ റിക്ക | 0(3) | |||||||||||||
ഗ്രൂപ്പ് ഡി യിലെ ഒന്നാം സ്ഥാനക്കാർ - കോസ്റ്റാ റിക്ക | 1(5) | |||||||||||||
9 ജൂലൈ – São Paulo | ||||||||||||||
ഗ്രൂപ്പ് സി യിലെ രണ്ടാം സ്ഥാനക്കാർ - ഗ്രീസ് | 1(3) | |||||||||||||
നെതർലണ്ട്സ് | 0(2) | |||||||||||||
1 ജൂലൈ – São Paulo | ||||||||||||||
അർജന്റീന | 0(4) | ലൂസേഴ്സ് ഫൈനൽ | ||||||||||||
ഗ്രൂപ്പ് എഫ് ലെ ഒന്നാം സ്ഥാനക്കാർ - അർജന്റീന | 1 | |||||||||||||
5 ജൂലൈ – Brasília | 12 ജൂലൈ– Brasília | |||||||||||||
ഗ്രൂപ്പ് ഇ യിലെ രണ്ടാം സ്ഥാനക്കാർ- സ്വിറ്റ്സർലാന്റ് | 0 | |||||||||||||
അർജന്റീന | 1 | ബ്രസീൽ | 0 | |||||||||||
1 ജൂലൈ – Salvador | ||||||||||||||
ബെൽജിയം | 0 | നെതർലണ്ട്സ് | 3 | |||||||||||
ഗ്രൂപ്പ് എച്ച് ലെ ഒന്നാം സ്ഥാനക്കാർ - ബെൽജിയം | 2 | |||||||||||||
ഗ്രൂപ്പ് ജി യിലെ രണ്ടാം സ്ഥാനക്കാർ - അമേരിക്കൻ ഐക്യനാടുകൾ | 1 | |||||||||||||
Round of 16
[തിരുത്തുക]28 June 2014 13:00 |
Winner Group A | Match 49 | Runner-up Group B | Estádio Mineirão, Belo Horizonte |
---|---|---|---|---|
28 June 2014 17:00 |
Winner Group C | Match 50 | Runner-up Group D | Estádio do Maracanã, Rio de Janeiro |
---|---|---|---|---|
29 June 2014 13:00 |
Winner Group B | Match 51 | Runner-up Group A | Estádio Castelão, Fortaleza |
---|---|---|---|---|
29 June 2014 17:00 |
Winner Group D | Match 52 | Runner-up Group C | Arena Pernambuco, Recife |
---|---|---|---|---|
30 June 2014 13:00 |
Winner Group E | Match 53 | Runner-up Group F | Estádio Nacional Mané Garrincha, Brasília |
---|---|---|---|---|
30 June 2014 17:00 |
Winner Group G | Match 54 | Runner-up Group H | Estádio Beira-Rio, Porto Alegre |
---|---|---|---|---|
1 July 2014 13:00 |
Winner Group F | Match 55 | Runner-up Group E | Arena de São Paulo, São Paulo |
---|---|---|---|---|
1 July 2014 17:00 |
Winner Group H | Match 56 | Runner-up Group G | Arena Fonte Nova, Salvador |
---|---|---|---|---|
ക്വാർട്ടർ ഫൈനലുകൾ
[തിരുത്തുക]4 July 2014 13:00 |
Winner Match 53 | Match 58 | Winner Match 54 | Estádio do Maracanã, Rio de Janeiro |
---|---|---|---|---|
4 July 2014 17:00 |
Winner Match 49 | Match 57 | Winner Match 50 | Estádio Castelão, Fortaleza |
---|---|---|---|---|
5 July 2014 13:00 |
Winner Match 55 | Match 60 | Winner Match 56 | Estádio Nacional Mané Garrincha, Brasília |
---|---|---|---|---|
5 July 2014 17:00 |
Winner Match 51 | Match 59 | Winner Match 52 | Arena Fonte Nova, Salvador |
---|---|---|---|---|
സെമി ഫൈനലുകൾ
[തിരുത്തുക]8 July 2014 17:00 |
Winner Match 57 | Match 61 | Winner Match 58 | Estádio Mineirão, Belo Horizonte |
---|---|---|---|---|
9 July 2014 17:00 |
Winner Match 59 | Match 62 | Winner Match 60 | Arena de São Paulo, São Paulo |
---|---|---|---|---|
മൂന്നാം സ്ഥാനത്തിനുള്ള മത്സരം
[തിരുത്തുക]12 July 2014 17:00 |
Loser Match 61 | Match 63 | Loser Match 62 | Estádio Nacional Mané Garrincha, Brasília |
---|---|---|---|---|
ഫൈനൽ
[തിരുത്തുക]13 July 2014 16:00 |
Winner Match 61 | Match 64 | Winner Match 62 | Estádio do Maracanã, Rio de Janeiro |
---|---|---|---|---|
അവലംബം
[തിരുത്തുക]- ↑ "Players – Top goals". FIFA.com. Archived from the original on 2015-01-15. Retrieved 2014-07-16.
- ↑ "Messi wins golden ball".
- ↑ "Paul Pogba wins young player award". Archived from the original on 2016-01-07. Retrieved 2014-07-16.
- ↑ "Manuel Neuer wins golden glove award". Archived from the original on 2016-03-03. Retrieved 2014-07-16.
- ↑ "FIFA launch GLT tender for Brazil 2013/14". FIFA.com (Fédération Internationale de Football Association). 19 February 2013. Archived from the original on 2013-10-22. Retrieved 2014-07-15.
- ↑ "If the World Cup started tomorrow". ESPN. 12 June 2013.
- ↑ "ഔദ്യോഗിക ഭാഗ്യചിഹ്നം". Archived from the original on 2016-03-05. Retrieved 2012-09-18.
- ↑ "Estádio Nacional Mané Garrincha". FIFA.com. Archived from the original on 2013-10-23. Retrieved 14 June 2013.
- ↑ "Estadio do Maracana - Rio De Janeiro". fifa.com. Archived from the original on 2014-06-19. Retrieved 2 June 2013.
- ↑ "Fifa admite adotar nome Mané Garrincha em estádio de Brasília na Copa". Copadomundo.uol.com.br. Retrieved 20 June 2013.
- ↑ 11.0 11.1 11.2 11.3 11.4 11.5 "A seis meses da Copa do Mundo, atrasos marcam obras dos estádios" (in Portuguese). www.estadão.com.br. 13 December 2013. Retrieved 16 December 2013.
{{cite web}}
: CS1 maint: unrecognized language (link) - ↑ "Estadio Castelao - Fortaleza". Fifa.com. Archived from the original on 2014-06-19. Retrieved 20 June 2013.
- ↑ "Site oficial do Sport Club Internacional - Projeto Gigante Para Sempre". Internacional.com.br. Archived from the original on 2014-04-07. Retrieved 25 May 2013.
- ↑ "Arena Fonte Nova - Salvador Stadium". Fifa.com. 28 January 1951. Archived from the original on 2014-06-19. Retrieved 20 June 2013.
- ↑ Por GLOBOESPORTE.COM Curitiba. "Arena da Baixada's capacity". Globoesporte.globo.com. Retrieved 16 September 2013.
- ↑ 16.0 16.1 "Regulations – FIFA World Cup Brazil 2014" (PDF). FIFA.com. Archived from the original (PDF) on 2014-03-08. Retrieved 2013-12-23.