Jump to content

ഫുട്‌ബോൾ ഫ്രണ്ട് (മാസിക)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിൽ ആദ്യമായി പുറത്തിറങ്ങിയ കായിക മാസികയാണ് ഫുട്‌ബോൾ ഫ്രണ്ട്.[1] 1968 മുതൽ 2001 വരെ മാസിക പ്രസിദ്ധീകരിച്ചിരുന്നു. ഫുട്‌ബോൾ സംഘാടകരും കളിക്കാരുമായ കെ.കുഞ്ഞിരാമനും എൻ.ടി. കരുണാകരനും ചേർന്നാണ് ഇത് പ്രസിദ്ധീകരിച്ചിരുന്നത്. 1978ൽ ഇവർ സൗജന്യ ഫുട്‌ബോൾ പരിശീലന കേന്ദ്രമായ ഫുട്‌ബോൾ ഫ്രീ കോച്ചിങ് സെന്റർ കണ്ണൂരിൽ സ്ഥാപിച്ചു.

അവലംബം

[തിരുത്തുക]
  1. "എൻ ടി കരുണാകരൻ". www.mathrubhumi.com. Retrieved 24 സെപ്റ്റംബർ 2014.[പ്രവർത്തിക്കാത്ത കണ്ണി]