Jump to content

ഫെങ്ങ് ബാവോ 1

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫെങ്ങ് ബാവോ 1
കൃത്യം Carrier rocket
രാജ്യം  China
Size
ഉയരം 33 മീറ്റർ (108 അടി)
വ്യാസം 3.35 മീറ്റർ (11.0 അടി)
ദ്രവ്യം 191,700 കിലോഗ്രാം (6,760,000 oz)
സ്റ്റേജുകൾ Two
പേലോഡ് വാഹനശേഷി
Payload to
LEO
2,500 കിലോഗ്രാം (88,000 oz)
വിക്ഷേപണ ചരിത്രം
സ്ഥിതി Retired
വിക്ഷേപണത്തറകൾ Jiuquan

LA-2B

മൊത്തം വിക്ഷേപണങ്ങൾ 11
വിജയകരമായ വിക്ഷേപണങ്ങൾ 7
പരാജയകരമായ വിക്ഷേപണങ്ങൾ 4
ആദ്യ വിക്ഷേപണം 10 August 1972
അവസാന വിക്ഷേപണം 19 September 1979
ശ്രദ്ധേയമായ പേലോഡുകൾ JSSW
First സ്റ്റേജ്
എഞ്ചിനുകൾ 4 YF-20A
തള്ളൽ 3,000 കിലോന്യൂട്ടൺ (670,000 lbf)
Specific impulse 289 sec
Burn time 128 seconds
ഇന്ധനം N2O4/UDMH
Second സ്റ്റേജ്
എഞ്ചിനുകൾ 1 YF-22
4 YF-23
തള്ളൽ 761.9 കിലോന്യൂട്ടൺ (171,300 lbf)
Specific impulse 295 sec
Burn time 127 seconds
ഇന്ധനം N2O4/UDMH

ഫെങ്ങ് ബാവോ 1 (Chinese: 风暴, കൊടുങ്കാറ്റ് എന്നാണർഥം)FB-1 എന്നും അറിയപ്പെടുന്നു. 1972 നും 1981നും ഇടയിൽ കൈന വിക്ഷേപിച്ചുവന്ന ചരക്കുകൊണ്ടുപോകനുള്ള റോക്കറ്റായിരുന്നു. പിന്നീട്, ഇതിനു സമാനമായ ലോങ്ങ്മാർച്ച് 2 വിക്ഷേപിച്ചപ്പോൾ ഇതിന്റെ പ്രവർത്തനം അവസാനിപ്പിച്ചു. [1]

ഈ റോക്കറ്റ്, പതിനൊന്നേണ്ണം വിക്ഷേപിച്ചെങ്കിലും 4 എണ്ണം പരാജയപ്പെട്ടു. [2]ജിയുക്വാൻ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിൽ നിന്നുമാണ് ഇതു വിക്ഷേപിച്ചിരുന്നത്.

വിക്ഷേപണ ചരിത്രം

[തിരുത്തുക]
തീയതി/സമയം (GMT) ക്രമനമ്പർ പേലോഡ് അതിജീവനം റിമാർക്ക്സ്
1972 ആഗസ്റ്റ് 10
00:32[3]
701-02 Shiyan Peizhong വിജയകരം Suborbital test, apogee: 200 കിലോ മീറ്റർ
1973 സെപ്റ്റംബർ 18
12:12
701-03 JSSW-1 പരാജയം
1974 ജൂലൈ 12
13:55
701-04 JSSW-2 പരാജയം Loss of attitude control
1975 ജൂലൈ 26
13:28
701-05 JSSW-3 വിജയകരം
1975 ഡിസംബർ 16
09:19
701-06 JSSW-4 വിജയകരം
1976 ആഗസ്റ്റ് 30
11:53
701-07 JSSW-5 വിജയകരം
1976 നവംബർ 10
09:05
701-08 JSSW-6 പരാജയം
1977 സെപ്റ്റംബർ 14
00:15
701(II)-01 DDDS വിജയകരം Suborbital test, apogee: 200 kilometres
1978 ഏപ്രിൽ 16
16:39
701(II)-02 DDDS വിജയകരം Suborbital test, apogee: 200 kilometres
1979 ജൂലൈ 27
21:28
XCZ-1-02 Shi Jian 1 പരാജയം Second stage malfunction
1981 സെപ്റ്റംബർ 19
21:28:40
XCZ-1-02 Shi Jian 2 വിജയകരം Payload consisted of three satellites

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഫെങ്ങ്_ബാവോ_1&oldid=3638496" എന്ന താളിൽനിന്ന് ശേഖരിച്ചത്