Jump to content

ഫെമിന ജബ്ബാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാള സിനിമാ രംഗത്തെ ഒരു വസ്ത്രാലങ്കാരകയാണ് "ഫെമിന ജബ്ബാർ"[1][2].തൃശൂർ ജില്ലയിലെ ചാവക്കാട് സ്വദേശിനിയാണ്. പത്തോളം ചലച്ചിത്രങ്ങൾക്ക് ഇവർ വസ്ത്രാലങ്കാരം നിർവഹിച്ചിട്ടുണ്ട്. എഴുത്തുകാരിയും പരിഭാഷകയും കൂടിയായ ഇവരുടെ സായ എന്ന നോവൽ 2012 ൽ ഡിസി ബുക്സ്[3] പ്രസിദ്ധീകരിച്ചിട്ടുണ്ട്[4].

പുരസ്കാരങ്ങൾ

[തിരുത്തുക]

ഓ ബേബി എന്ന ചലച്ചിത്രത്തിന് മികച്ച വസ്ത്രാലങ്കാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2023 പുരസ്കാരം ലഭിച്ചു[5][6][7].

വസ്ത്രാലങ്കാരം നിർവഹിച്ച ചിത്രങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Femina Jabbar". IMDb. Retrieved 16 ഓഗസ്റ്റ് 2024.
  2. "ഫെമിന ജബ്ബാർ". m3db.com. Retrieved 16 ഓഗസ്റ്റ് 2024.
  3. "Books of FEMINA JABBAR". dcbookstore.com. Retrieved 16 ഓഗസ്റ്റ് 2024.
  4. ഫെമിന ജബ്ബാർ (2012). Saaya (സായ). D C Books. ISBN 9788126439676.
  5. രമ്യശ്രീ രാധാകൃഷ്ണൻ. "'ജസ്റ്റ് ബോധം പോയിരിക്കാണ് ഗയ്സ്', ആ സിനിമ പേടിയോടെ ചെയ്തത്: പുരസ്കാര നിറവിൽ ഫെമിന പറയുന്നു". www.manoramaonline.com. Retrieved 16 ഓഗസ്റ്റ് 2024.
  6. "സംസ്ഥാന ചലച്ചിത്ര അവാർഡ്, എന്തുകൊണ്ട് കാതൽ? പൃഥ്വിരാജിനെക്കുറിച്ചും ഉർവശിയെക്കുറിച്ചും ബ്ലെസിയെക്കുറിച്ചും; ജൂറി റിപ്പോർട്ട്". www.thecue.in. Retrieved 16 ഓഗസ്റ്റ് 2024.
  7. "സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ ; മാറ്റുരച്ചത്‌ 160 ചിത്രം , മിന്നിച്ച്‌ നവാഗതർ". www.deshabhimani.com. Retrieved 16 ഓഗസ്റ്റ് 2024.
"https://ml.wikipedia.org/w/index.php?title=ഫെമിന_ജബ്ബാർ&oldid=4107931" എന്ന താളിൽനിന്ന് ശേഖരിച്ചത്