Jump to content

ഫെമിന മിസ്സ് ഇന്ത്യ 2019

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫെമിന മിസ്സ് ഇന്ത്യ 2019
തീയതി15 ജൂൺ 2018
അവതാരകർ
വിനോദം
വേദിസർദാർ വല്ലഭായ് പട്ടേൽ സ്റ്റേഡിയം, ഇൻഡോർ
പ്രക്ഷേപണംColors Infinity
പ്രവേശനം30
പ്ലെയ്സ്മെന്റുകൾ12
വിജയിസുമൻ റാവോ
രാജസ്ഥാൻ
അഭിവൃദ്ധിലാൽനുന്തരി റുവാലിങ്
മിസോറം
ഫോട്ടോജെനിക്വൈഷ്ണവി അന്ധാലെ
മഹാരാഷ്ട്ര
← 2018
2020 →

ഫെമിന മിസ്സ് ഇന്ത്യയുടെ 56-ാമത് പതിപ്പാണ് ഫെമിന മിസ്സ് ഇന്ത്യ 2019. ഈ സൗന്ദര്യമത്സരം 2019 ജൂൺ 15-ന് ഇൻഡോറിലെ സർദാർ വല്ലഭായ് പട്ടേൽ സ്റ്റേഡിയത്തിൽ നടന്നു. പരിപാടിയുടെ അവസാനത്തിൽ തമിഴ്നാട്ടിലെ അനുക്രീതി വാസ് തന്റെ പിൻഗാമിയായി രാജസ്ഥാനിലെ സുമൻ റാവോയെ കിരീടമണിയിച്ചു.[1][2][3]

കൂടാതെ മിസ്സ് ഗ്രാൻഡ് ഇന്റർനാഷണൽ റണ്ണർ-അപ്പ് ആയ മീനാക്ഷി ചൗധരി തന്റെ പിൻഗാമിയായി ഛത്തീസ്‌ഗഢ്ഡിലെ ശിവാനി ജാധവിനെ മിസ്സ് ഗ്രാൻഡ് ഇന്ത്യ 2019-ആയും, ഗായത്രി ഭാരദ്വാജ്‌ ബീഹാറിലെ ശ്രേയ ശങ്കറിനെ മിസ്സ് ഇന്ത്യ യുണൈറ്റഡ് കോണ്ടിനെന്റസ് 2019-ആയും, ശ്രേയ റാവോ തെലംഗാണയിലെ സഞ്ജന വിജിനെ റണ്ണർ-അപ്പ് ആയും കിരീടധാരിയാക്കി.

പശ്ചാത്തലം

[തിരുത്തുക]

നോർത്ത്/വടക്ക്, സൗത്ത്/തെക്ക്, ഈസ്റ്റ്/കിഴക്ക്, വെസ്റ്റ്/പടിഞ്ഞാറ് എന്നീ നാല് സോൺ-ഉകളിൽ (മേഖലകളിൽ) നിന്നുമുള്ള അതേതു സംസ്ഥാനങ്ങളിലെ വിജയികൾ തന്റെ സംസ്ഥാനത്തെ പ്രതിനിതീകരിച്ച് മിസ്സ് ഇന്ത്യ 2019 ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കും.

Color key
  •      വിജയിയായി പ്രഖ്യാപിച്ചു
  •      റണ്ണർ-അപ്പ് ആയി പ്രഖ്യാപിച്ചു
  •      ഫൈനലിസ്റ്റുകളിൽ അല്ലെങ്കിൽ സെമി-ഫൈനലിസ്റ്റുകളിൽ ഒന്നായി അവസാനിച്ചു
അന്തിമ ഫലങ്ങൾ സ്ഥാനാർഥി(കൾ) അന്താരാഷ്ട്ര പ്ലേസ്മെന്റുകൾ
മിസ്സ് ഇന്ത്യ വേൾഡ് 2019 2nd റണ്ണർ-അപ്പ്
മിസ്സ് ഗ്രാൻഡ് ഇന്ത്യ 2019 സ്ഥാപിക്കുന്നതിൽ പരാജയപ്പെട്ടു
മിസ്സ് ഇന്ത്യ യുണൈറ്റഡ് കോണ്ടിനെന്റസ് 2019 സ്ഥാപിക്കുന്നതിൽ പരാജയപ്പെട്ടു
2nd റണ്ണർ-അപ്പ്
ടോപ് 6
ടോപ് 12

ഓരോ മേഖലയ്ക്കും ഒരു മെന്റോർ (മാർഗദർശി) നിയമിച്ചിട്ടുണ്ട്:

  • നോർത്ത്/വടക്ക് & സൗത്ത്/തെക്ക് മേഖല: ദിയ മിർസ (മിസ്സ് ഏഷ്യ പസഫിക് ഇന്റർനാഷണൽ 2000)
  • ഈസ്റ്റ്/കിഴക്ക് & വെസ്റ്റ്/പടിഞ്ഞാറ് മേഖല: നേഹ ദൂപിയ (ഫെമിന മിസ്സ് ഇന്ത്യ 2002)

മത്സരാർത്ഥികൾ

[തിരുത്തുക]

ഫെമിന മിസ്സ് ഇന്ത്യ 2019 ഔദോഗികമായ 30 മത്സരാർത്ഥികളുടെ പട്ടിക.[4]

മേഖല സംസ്ഥാനം മത്സരാർത്ഥി വയസ്സ് റെഫ്.
ഈസ്റ്റ്/കിഴക്ക് അരുണാചൽ പ്രദേശ് റോഷ്നി ദാദ 20 [5][6][7]
ആസാം ജ്യോതിശ്മിതാ ബാറുവാഹ്‌ 19 [8][9]
ബിഹാർ ശ്രേയ ശങ്കർ 21 [10][11]
ഛത്തീസ്‌ഗഢ് ശിവാനി ജാധവ് 23 [12]
ഝാർഖണ്ഡ്‌ ചിത്രപ്രിയ സിങ് 18 [13]
മണിപ്പൂർ ഊർമിള ശഗോൾസെം 24 [14]
മേഘാലയ സംഗീത ദാസ് 19 [15]
മിസോറം ലാൽനുന്തരി റുവാലിങ് 25 [16]
നാഗാലാ‌ൻഡ് മറീന കീഹോ 22 [17]
ഒഡീഷ ശീതൾ സാഹു 24 [18][19]
സിക്കിം സാങ് ദോമ തമാങ് 19 [20][21]
ത്രിപുര ജയന്തി റാങ് 25 [22]
പശ്ചിമ ബംഗാൾ സുഷ്മിത റോയ് 23 [23]
നോർത്ത്/വടക്ക് ഹരിയാണ സോണൽ ശർമ 22 [24][25]
ഹിമാചൽ പ്രദേശ്‌ ഗരിമ വർമ 23 [26][27]
ജമ്മു-കശ്മീർ മേഘ കൗൾ 25 [28][29][30]
മധ്യപ്രദേശ്‌ ഗരിമ യാദവ് 22 [31][32]
ന്യൂ ഡെൽഹി മാൻസി സെഹ്‌ഗൾ 19 [33][34]
പഞ്ചാബ് ഹർനാസ് കൗർ 18 [35][36]
ഉത്തരാഖണ്ഡ് സിദ്ധി ഗുപ്ത 23 [37][38]
ഉത്തർ‌പ്രദേശ് ശിനാറ്റ ചൗഹാൻ 19 [39]
സൗത്ത്/തെക്ക് ആന്ധ്രാപ്രദേശ്‌ നികിത തൻവാനി 24 [40][41]
കർണാടക ആഷ്ന ബിഷ്ട് 24 [42][43]
കേരളം ലക്ഷ്മി മേനോൻ 24 [44][45]
തമിഴ്‌നാട് റൂബിയ്യ എസ്.കെ 23 [46][47]
തെലംഗാണ സഞ്ജന വിജ് 23 [48][49]
വെസ്റ്റ്/പടിഞ്ഞാറ് ഗോവ ശാസ്ത്ര ഷെട്ടി 22 [50][51]
ഗുജറാത്ത് മാൻസി തക്സക് 21 [52][53]
മഹാരാഷ്ട്ര വൈഷ്ണവി അന്ധാലെ 20 [54][55]
രാജസ്ഥാൻ സുമൻ റാവോ 20 [56]

കുറിപ്പുകൾ

[തിരുത്തുക]
നിയമനം
[തിരുത്തുക]
  • കേരളം - ഫെമിനാ മിസ് ഇന്ത്യ 2019 ഓർഗനൈസേഷൻ ഫെമിന മിസ്സ് ഇന്ത്യ കേരള 2019 ആയി ലക്ഷ്മി മേനോനെ നിയമിച്ചു. വ്യക്തിപരമായ കാരണങ്ങളാൽ ഫെമിനാ മിസ് ഇന്ത്യ 2019-ൽ യഥാർത്ഥ പ്രതിനിധിയായി തിരഞ്ഞെടുത്ത ജേൻ തോംപ്സണിന് മത്സരിക്കുവാൻ സാധിക്കാത്തതിനാലാണ് നിയമനം നടത്തിയത്. 2019-ലെ ഫെമിന മിസ്സ് ഇന്ത്യ കേരളത്തിലെ ഒഡിഷനിൽ ഏറ്റവും മികച്ച മൂന്ന് ഫൈനലിസ്റ്റുകളിൽ ഒന്നായിരുന്നു ലക്ഷ്മി മേനോൻ.[57]

അവലംബം

[തിരുത്തുക]
  1. "രാജസ്ഥാനിലെ സുമൻ റാവോയാണ് ഫെമിന മിസ്സ് ഇന്ത്യ 2019 ജേതാവ്". indiatoday.in.
  2. "സുമൻ റാവോ, ഫെമിന മിസ്സ് ഇന്ത്യ 2019 വിജയി". latestly.com.
  3. "ഫെമിന മിസ്സ് ഇന്ത്യ 2019 - തിരച്ചിൽ തുടങ്ങുന്നു". dailypioneer.com (in ഇംഗ്ലീഷ്).
  4. "ഫെമിന മിസ്സ് ഇന്ത്യ 2019 മത്സരാർത്ഥികളുടെ പട്ടിക". beautypageants.indiatimes.com (in ഇംഗ്ലീഷ്). Archived from the original on 2023-05-29. Retrieved 2019-03-02.
  5. "റോഷ്നി ദാദ അരുണാചലിലെ പ്രതിനിതീകരിച്ച് ഫെമിന മിസ്സ് ഇന്ത്യ 2019-ൽ മത്സരിക്കും". sentinelassam.com (in ഇംഗ്ലീഷ്).
  6. "2019-ലെ ഫെമിന മിസ്സ് ഇന്ത്യ അരുണാചലായി റോഷ്നി ദാദ തിരഞ്ഞെടുക്കപ്പെട്ടു". arunachaltimes.in (in ഇംഗ്ലീഷ്).
  7. "ഫെമന മിസ്സ് ഇന്ത്യ അരുണാചൽ പ്രദേശ് 2019 - റോഷ്നി ദാദ - പ്രൊഫൈൽ". beautypageants.indiatimes.com (in ഇംഗ്ലീഷ്). Archived from the original on 2019-04-26. Retrieved 2019-04-26.
  8. "ഫെമിന മിസ്സ് ഇന്ത്യ 2019-ൽ ആസ്സാമിലെ പെൺകുട്ടി". guwahatiplus.com (in ഇംഗ്ലീഷ്).
  9. "ഫെമന മിസ്സ് ഇന്ത്യ ആസാം 2019 - ജ്യോതിശ്മിതാ ബാറുവാഹ്‌ - പ്രൊഫൈൽ". beautypageants.indiatimes.com (in ഇംഗ്ലീഷ്). Archived from the original on 2019-04-26. Retrieved 2019-04-26.
  10. "ഫെമന മിസ്സ് ഇന്ത്യ ബിഹാർ 2019 - ശ്രേയ ശങ്കർ - പ്രൊഫൈൽ". beautypageants.indiatimes.com (in ഇംഗ്ലീഷ്). Archived from the original on 2019-04-26. Retrieved 2019-04-26.
  11. "2019 ഫെമിന മിസ്സ് ഇന്ത്യ ഈസ്റ്റ് മത്സരത്തിൽ ബിഹാറിലെ ശ്രേയ ശങ്കർ രണ്ടാം സ്ഥാനത്ത്". livehindustan.com (in ഹിന്ദി).
  12. "ഫെമന മിസ്സ് ഇന്ത്യ ഛത്തീസ്‌ഗഢ് 2019 - ശിവാനി ജാധവ് - പ്രൊഫൈൽ". beautypageants.indiatimes.com (in ഇംഗ്ലീഷ്). Archived from the original on 2019-04-26. Retrieved 2019-04-26.
  13. "ഫെമന മിസ്സ് ഇന്ത്യ ഝാർഖണ്ഡ്‌ 2019 - ചിത്രപ്രിയ സിങ് - പ്രൊഫൈൽ". beautypageants.indiatimes.com (in ഇംഗ്ലീഷ്).[പ്രവർത്തിക്കാത്ത കണ്ണി]
  14. "ഫെമന മിസ്സ് ഇന്ത്യ മണിപ്പൂർ 2019 - ഊർമിള ശഗോൾസെം - പ്രൊഫൈൽ". beautypageants.indiatimes.com (in ഇംഗ്ലീഷ്). Archived from the original on 2019-04-26. Retrieved 2019-04-26.
  15. "ഫെമന മിസ്സ് ഇന്ത്യ മേഘാലയ 2019 - സംഗീത ദാസ് - പ്രൊഫൈൽ". beautypageants.indiatimes.com (in ഇംഗ്ലീഷ്). Archived from the original on 2023-05-29. Retrieved 2019-03-02.
  16. "ഫെമന മിസ്സ് ഇന്ത്യ മിസോറം 2019 - ലാൽനുന്തരി റുവാലിങ് - പ്രൊഫൈൽ". beautypageants.indiatimes.com (in ഇംഗ്ലീഷ്). Archived from the original on 2019-04-26. Retrieved 2019-04-26.
  17. "ഫെമന മിസ്സ് ഇന്ത്യ നാഗാലാ‌ൻഡ് 2019 - മറീന കീഹോ - പ്രൊഫൈൽ". beautypageants.indiatimes.com (in ഇംഗ്ലീഷ്). Archived from the original on 2019-04-26. Retrieved 2019-04-26.
  18. "ശീതൾ സാഹു ഫെമന മിസ്സ് ഇന്ത്യ ഒഡീഷ 2019-ായി കിരീടമണിഞ്ഞു". odishasuntimes.com (in ഇംഗ്ലീഷ്).
  19. "ഫെമന മിസ്സ് ഇന്ത്യ ഒഡീഷ 2019 - ശീതൾ സാഹു - പ്രൊഫൈൽ". beautypageants.indiatimes.com (in ഇംഗ്ലീഷ്). Archived from the original on 2019-04-26. Retrieved 2019-04-26.
  20. "19 കാരിയായ സാങ് ദോമ തമാങ് ഫെമിന മിസ്സ് ഇന്ത്യ സിക്കിം 2019-ായി കിരീടമണിഞ്ഞു". eastmojo.com (in ഇംഗ്ലീഷ്).
  21. "ഫെമന മിസ്സ് ഇന്ത്യ സിക്കിം 2019 - സാങ് ദോമ തമാങ് - പ്രൊഫൈൽ". beautypageants.indiatimes.com (in ഇംഗ്ലീഷ്). Archived from the original on 2019-04-26. Retrieved 2019-04-26.
  22. "ഫെമന മിസ്സ് ഇന്ത്യ ത്രിപുര 2019 - ജയന്തി റാങ് - പ്രൊഫൈൽ". beautypageants.indiatimes.com (in ഇംഗ്ലീഷ്). Archived from the original on 2019-04-26. Retrieved 2019-04-26.
  23. "ഫെമന മിസ്സ് ഇന്ത്യ പശ്ചിമ ബംഗാൾ 2019 - സുഷ്മിത റോയ് - പ്രൊഫൈൽ". beautypageants.indiatimes.com (in ഇംഗ്ലീഷ്). Archived from the original on 2019-04-26. Retrieved 2019-04-26.
  24. "സോണൽ ശർമ ഫെമിന മിസ്സ് ഇന്ത്യ ഹരിയാണ 2019-ായി കിരീടമണിഞ്ഞു". thegreatpageantcommunity.com (in ഇംഗ്ലീഷ്).
  25. "ഫെമിന മിസ്സ് ഇന്ത്യ ഹരിയാണ 2019 - സോണൽ ശർമ - പ്രൊഫൈൽ". beautypageants.indiatimes.com (in ഇംഗ്ലീഷ്). Archived from the original on 2019-06-09. Retrieved 2019-03-09.
  26. "മിസ്സ് ഇന്ത്യ ഹിമാചൽ 2019: ഷിംലയിലെ പെൺകുട്ടി". tribuneindia.com (in ഇംഗ്ലീഷ്).[പ്രവർത്തിക്കാത്ത കണ്ണി]
  27. "ഫെമിന മിസ്സ് ഇന്ത്യ ഹിമാചൽ പ്രദേശ്‌ 2019 - ഗരിമ വർമ - പ്രൊഫൈൽ". beautypageants.indiatimes.com (in ഇംഗ്ലീഷ്). Archived from the original on 2019-06-09. Retrieved 2019-03-09.
  28. "മേഘ കൗൾ ഫെമിന മിസ്സ് ഇന്ത്യ ന്യൂ ജമ്മു-കശ്മീർ 2019-ായി കിരീടമണിഞ്ഞു". jammulinksnews.com (in ഇംഗ്ലീഷ്).
  29. "ഫെമിന മിസ്സ് ഇന്ത്യ ന്യൂ ജമ്മു-കശ്മീർ 2019: മേഘ കൗൾ". journeyline.in (in ഇംഗ്ലീഷ്).
  30. "ഫെമന മിസ്സ് ഇന്ത്യ ജമ്മു-കശ്മീർ 2019 - മേഘ കൗൾ - പ്രൊഫൈൽ". beautypageants.indiatimes.com (in ഇംഗ്ലീഷ്). Archived from the original on 2019-04-16. Retrieved 2019-04-16.
  31. "ഇൻഡോറിലേ ഗരിമ യാദവ് മിസ്സ് ഇന്ത്യ മധ്യപ്രദേശ് 2019 ആയി കിരീടമണിഞ്ഞു". naidunia.jagran.com (in ഹിന്ദി).
  32. "ഫെമിന മിസ്സ് ഇന്ത്യ മധ്യപ്രദേശ്‌ 2019 - ഗരിമ യാദവ് - പ്രൊഫൈൽ". beautypageants.indiatimes.com (in ഇംഗ്ലീഷ്). Archived from the original on 2019-03-06. Retrieved 2019-03-09.
  33. "മാൻസി സെഹ്‌ഗൾ ഫെമിന മിസ്സ് ഇന്ത്യ ന്യൂ ഡെൽഹി 2019-ായി കിരീടമണിഞ്ഞു". thegreatpageantcommunity.com (in ഇംഗ്ലീഷ്).
  34. "ഫെമിന മിസ്സ് ഇന്ത്യ ന്യൂ ഡെൽഹി 2019 - മാൻസി സെഹ്‌ഗൾ - പ്രൊഫൈൽ". beautypageants.indiatimes.com (in ഇംഗ്ലീഷ്). Archived from the original on 2019-03-06. Retrieved 2019-03-09.
  35. "ഹർനാസ് കൗർ ഫെമിന മിസ്സ് ഇന്ത്യ പഞ്ചാബ് 2019-ായി കിരീടമണിഞ്ഞു". thegreatpageantcommunity.com (in ഇംഗ്ലീഷ്).
  36. "ഫെമിന മിസ്സ് ഇന്ത്യ പഞ്ചാബ് 2019 - ഹർനാസ് കൗർ - പ്രൊഫൈൽ". beautypageants.indiatimes.com (in ഇംഗ്ലീഷ്). Archived from the original on 2022-05-29. Retrieved 2019-03-09.
  37. "സിദ്ധി ഗുപ്ത ഫെമിന മിസ്സ് ഇന്ത്യ ഉത്തരാഖണ്ഡ് 2019-ായി കിരീടമണിഞ്ഞു". thegreatpageantcommunity.com (in ഇംഗ്ലീഷ്).
  38. "ഫെമിന മിസ്സ് ഇന്ത്യ ഉത്തരാഖണ്ഡ് 2019 - സിദ്ധി ഗുപ്ത - പ്രൊഫൈൽ". beautypageants.indiatimes.com (in ഇംഗ്ലീഷ്). Archived from the original on 2019-06-21. Retrieved 2019-03-09.
  39. "ഫെമിന മിസ്സ് ഇന്ത്യ ഉത്തർ‌പ്രദേശ് 2019 - ശിനാറ്റ ചൗഹാൻ - പ്രൊഫൈൽ". beautypageants.indiatimes.com (in ഇംഗ്ലീഷ്). Archived from the original on 2019-03-06. Retrieved 2019-03-09.
  40. "നികിത തൻവാനിയാണ്‌ ഫെമിന മിസ്സ് ഇന്ത്യ ആന്ധ്രാപ്രദേശ്‌ 2019". indianandworldpageant.com (in ഇംഗ്ലീഷ്).
  41. "ഫെമിന മിസ്സ് ഇന്ത്യ ആന്ധ്രാപ്രദേശ്‌ 2019 - നികിത തൻവാനി - പ്രൊഫൈൽ". beautypageants.indiatimes.com (in ഇംഗ്ലീഷ്). Archived from the original on 2019-02-27. Retrieved 2019-03-02.
  42. "ആഷ്ന ബിഷ്ട് ഫെമിന മിസ്സ് ഇന്ത്യ കർണാടക 2019-ായി കിരീടമണിഞ്ഞു". indianandworldpageant.com (in ഇംഗ്ലീഷ്).
  43. "ഫെമിന മിസ്സ് ഇന്ത്യ കർണാടക 2019 - ആഷ്ന ബിഷ്ട് - പ്രൊഫൈൽ". beautypageants.indiatimes.com (in ഇംഗ്ലീഷ്). Archived from the original on 2019-02-27. Retrieved 2019-03-02.
  44. "ജെയ്ൻ തോംപ്സൺ ഫെമിന മിസ്സ് ഇന്ത്യ കേരള 2019-ായി കിരീടമണിഞ്ഞു". thegreatpageantcommunity.com (in ഇംഗ്ലീഷ്).
  45. "ഫെമിന മിസ്സ് ഇന്ത്യ കേരള 2019 - ലക്ഷ്മി മേനോൻ - പ്രൊഫൈൽ". beautypageants.indiatimes.com (in ഇംഗ്ലീഷ്). Archived from the original on 2019-06-09. Retrieved 2019-03-27.
  46. "റൂബിയ്യ എസ്.കെ ഫെമിന മിസ്സ് ഇന്ത്യ തമിഴ്‌നാട് 2019-ായി കിരീടമണിഞ്ഞു". thegreatpageantcommunity.com (in ഇംഗ്ലീഷ്).
  47. "ഫെമിന മിസ്സ് ഇന്ത്യ തമിഴ്‌നാട് 2019 - റൂബിയ്യ എസ്.കെ - പ്രൊഫൈൽ" (in ഇംഗ്ലീഷ്).
  48. "സഞ്ജന വിജ് ഫെമിന മിസ്സ് ഇന്ത്യ തെലംഗാണ 2019-ായി കിരീടമണിഞ്ഞു". thegreatpageantcommunity.com (in ഇംഗ്ലീഷ്).
  49. "ഫെമിന മിസ്സ് ഇന്ത്യ തെലംഗാണ 2019 - സഞ്ജന വിജ് - പ്രൊഫൈൽ" (in ഇംഗ്ലീഷ്). Archived from the original on 2019-06-24. Retrieved 2019-03-02.
  50. "ശാസ്ത്ര ഷെട്ടി ഫെമിന മിസ്സ് ഇന്ത്യ ഗോവ 2019-ായി കിരീടമണിഞ്ഞു". thegreatpageantcommunity.com (in ഇംഗ്ലീഷ്).
  51. "ഫെമിന മിസ്സ് ഇന്ത്യ ഗോവ 2019 - ശാസ്ത്ര ഷെട്ടി - പ്രൊഫൈൽ" (in ഇംഗ്ലീഷ്). Archived from the original on 2019-04-16. Retrieved 2019-04-16.
  52. "മാൻസി തക്സക് ഫെമിന മിസ്സ് ഇന്ത്യ ഗുജറാത്ത് 2019-ായി കിരീടമണിഞ്ഞു". thegreatpageantcommunity.com (in ഇംഗ്ലീഷ്).
  53. "ഫെമിന മിസ്സ് ഇന്ത്യ ഗുജറാത്ത് 2019 - മാൻസി തക്സക് - പ്രൊഫൈൽ" (in ഇംഗ്ലീഷ്). Archived from the original on 2019-04-16. Retrieved 2019-04-16.
  54. "വൈഷ്ണവി അന്ധാലെ ഫെമിന മിസ്സ് ഇന്ത്യ മഹാരാഷ്ട്ര 2019-ായി കിരീടമണിഞ്ഞു". thegreatpageantcommunity.com (in ഇംഗ്ലീഷ്).
  55. "ഫെമിന മിസ്സ് ഇന്ത്യ മഹാരാഷ്ട്ര 2019 - വൈഷ്ണവി അന്ധാലെ - പ്രൊഫൈൽ" (in ഇംഗ്ലീഷ്). Archived from the original on 2019-04-16. Retrieved 2019-04-16.
  56. "ഫെമിന മിസ്സ് ഇന്ത്യ രാജസ്ഥാൻ 2019 - സുമൻ റാവോ - പ്രൊഫൈൽ" (in ഇംഗ്ലീഷ്). Archived from the original on 2019-04-16. Retrieved 2019-04-16.
  57. "-ഫെമിന മിസ്സ് ഇന്ത്യ കേരള 2019 ആയി ജെയ്ൻ തോംപ്സനു പകരം ലക്ഷ്മി മേനോനെ ഫെമിനാ മിസ് ഇന്ത്യ 2019 ഓർഗനൈസേഷൻ നിയമിച്ചു". beautypageants.indiatimes.com (in ഇംഗ്ലീഷ്).

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഫെമിന_മിസ്സ്_ഇന്ത്യ_2019&oldid=4145896" എന്ന താളിൽനിന്ന് ശേഖരിച്ചത്