ഫെലിക്സ് ബൗംഗാർട്നർ
ദൃശ്യരൂപം
ഫെലിക്സ് ബൗംഗാർട്നർ | |
---|---|
Nickname | ബി.എ.എസ്.ഇ. 502 ഭയമില്ലാത്ത ഫെലിക്സ് |
ജനനം | സാൽസ്ബർഗ്, ഓസ്ട്രിയ | 20 ഏപ്രിൽ 1969
ഓസ്ട്രിയക്കാരനായ ആകാശച്ചാട്ടകാരൻ ആണ് ഫെലിക്സ് ബൌംഗാർട്നർ. 2012 ഒക്ടോബർ 14 - ൽ 39 (1,28,000 അടി) കിലോമീറ്റർ ഉയരത്തിൽനിന്ന് ചാടി ആകാശച്ചാട്ടത്തിന്റെ റെക്കോഡ് കൈവരിച്ചൂ